Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിവെള്ളം തേടി മേയറെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2012, 09:53 pm IST
in Kollam

ശാസ്താംകോട്ട: ദിവസങ്ങളായി കൊല്ലത്ത്‌ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന്‌ പരിഹാരം തേടി മേയര്‍ പ്രസന്ന ഏണസ്റ്റ്‌ ശാസ്താംകോട്ടയിലെത്തി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 2011 ഡിസംബറില്‍ കോര്‍പ്പറേഷനില്‍ കുടിവെള്ളം ലഭിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിക്ക്‌ കോടിക്കണക്കിന്‌ രൂപ നല്‍കിയിട്ടും പദ്ധതി വിജയം കണ്ടിട്ടില്ലെന്ന്‌ മേയര്‍ ആരോപിച്ചു.

ശാസ്താംകോട്ട തടാകത്തില്‍ നിന്നും 18എംഎല്‍ഡി ശുദ്ധജലം നല്‍കുന്നതിന്‌ നഗരസഭ അഞ്ച്കോടി രൂപയാണ്‌ വാട്ടര്‍ അതോറിറ്റിക്ക്‌ നല്‍കിയത്‌. തുടര്‍ന്ന്‌ വാട്ടര്‍ അതോറിറ്റി ഇതുസംബന്ധിച്ച്‌ എസ്റ്റിമേറ്റ്‌ തയാറാക്കുകയും അനുമതിക്കായി പ്രോജക്ട്‌ കെഎസ്‌യുഡിപിക്ക്‌ കൈമാറുകയും ചെയ്തു. അനുമതി ലഭിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ഏപ്രിലില്‍ ടെന്‍ഡര്‍ ക്ഷണിച്ച്‌ വാട്ടര്‍ അഥോറിറ്റി സ്വകാര്യ കമ്പനിക്ക്‌ കരാര്‍ നല്‍കി. എന്നാല്‍ നിര്‍മാണത്തിന്റെ ആരംഭഘട്ടത്തില്‍ത്തന്നെ എസ്റ്റിമേറ്റില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരുമെന്ന്‌ കണ്ടെത്തിയ കരാറുകാര്‍ പദ്ധതി നിര്‍ത്തിവച്ചു. എന്നാല്‍ കോര്‍പ്പറേഷന്‍ അധികൃതരെയോ കെഎസ്‌യു ഡി പിയെയോ വിവരം അറിയിക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ തയാറായില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ട കുടിവെള്ളം ഉടന്‍തന്നെ എത്തിക്കുമെന്ന തെറ്റായ വിവരമാണ്‌ കോര്‍പ്പറേഷനെ വാട്ടര്‍ അതോറിറ്റി അറിയിച്ചത്‌. എന്നാല്‍ കഴിഞ്ഞ രണ്ട്‌ ആഴ്ചയായി കൊല്ലം നഗരത്തില്‍ കുടിവെള്ളം കിട്ടാത്തതിന്റെ കാരണം അറിയാന്‍ മേയര്‍ എത്തിയപ്പോഴാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ വിവരം അറിയുന്നത്‌. തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയില്‍ രണ്ട്‌ ദിവസത്തിനകം നഗരത്തില്‍ വെള്ളം എത്തിക്കുമെന്നും റീ എസ്ടിമേറ്റ്‌ തയാറാക്കി കെഎസ്‌യുഡിപിക്ക്‌ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ മേയര്‍ക്ക്‌ ഉറപ്പ്‌ നല്‍കി. മേയര്‍ക്കൊപ്പം കോര്‍പ്പറേഷന്‍ ക്ഷേമകാര്യ ചെയര്‍മാന്‍ എം.നൗഷാദ്‌, അപ്പലേറ്റീവ്‌ അതോറിറ്റി ചെയര്‍മാന്‍ എന്‍.നൗഷാദും ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍
Football

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.