Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂറ്‍ നാടകോത്സവ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2012, 07:40 pm IST
in Kannur

കണ്ണൂറ്‍: ദേശീയ നാടകോത്സവം നടക്കുന്ന കണ്ണൂറ്‍ നഗരം നാടക ലഹരിയില്‍. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച നാടകോത്സവത്തിണ്റ്റെ ഭാഗമായി പകല്‍ മുഴുവന്‍ നാടകവുമായി ബന്ധപ്പെട്ട ശില്‍പശാലയും വൈകുന്നേരങ്ങള്‍ നഗരത്തിലെ ൩ വേദികളിലായി ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ നേടിയ നാടകങ്ങളും അരങ്ങേറുകയാണ്‌. നാടകവേദികളും ശില്‍പശാലകളും സെമിനാറുകളും നാടക സ്നേഹികളുടെ മോശമല്ലാത്ത സാന്നിധ്യം കൊണ്ട്‌ സമ്പന്നമാണ്‌. നാടകോത്സവത്തിണ്റ്റെ മൂന്നാം ദിവസമായ ഇന്നലെ ൩ നാടകങ്ങള്‍ അരങ്ങേറി. ദിനേശ്‌ ഓഡിറ്റോറിയത്തില്‍ വൈകിട്ട്‌ അഭിമന്യു വിനയകുമാര്‍ സംവിധാനം ചെയ്ത തൃശ്ശൂറ്‍ ജനഭേരിയുടെ ‘യമദൂത്‌, ആഫ്റ്റര്‍ ദ ഡെത്ത്‌ ഓഫ്‌ ഒഥല്ലോ’ എന്ന നാടകം അരങ്ങേറി. പ്രശസ്ത നാടകകൃത്തായ വില്ല്യം ഷേക്സ്പിയറിണ്റ്റെ ഒഥല്ലോയെന്ന നാടകത്തിണ്റ്റെ മലയാളാവിഷ്കാരമായ ഈ നാടകത്തില്‍ ഒഥല്ലോ, ഡെസ്ഡിമോണ, ലോഗോ എന്നിവരുടെ മരണം വ്യത്യസ്തമായി വശ്യമനോഹരമായി അവതരിപ്പിച്ചു. പരേതാത്മാക്കളെ മറ്റൊരു ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകാനെത്തുന്ന കാട്ടുപക്ഷികളുടെ രംഗപ്രവേശനത്തോടെ ആരംഭിച്ച നാടകം മടങ്ങുന്നതിന്‌ മുമ്പ്‌ സംസാരിക്കാന്‍ അല്‍പം സമയം വേണമെന്ന പരേതാത്മാക്കളുടെ ആവശ്യത്തിന്‌ മുന്നില്‍ പക്ഷികള്‍ കാഴ്ചക്കാരാവുകയും ഇവരുടെ സംഭാഷണങ്ങളിലൂടെ കഥ പുരോഗമിക്കുകയും ചെയ്യുന്നു. ജില്ലാ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ ഡാനിഷ്‌ ഹുസൈന്‍ സംവിധാനം ചെയ്ത ‘ക്രാപ്സ്‌ ലാസ്റ്റ്‌ ടേപ്പ്‌’ എന്ന നാടകവും ടൗണ്‍ സ്ക്വയറില്‍ പ്രൊഫ. പി.ഗംഗാധരന്‍ സംവിധാനം ചെയ്ത ‘ഗലീലിയോ’യെന്ന നാടകവും അരങ്ങേറി. വൈകുന്നേരം ദിനേശ്‌ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ നാടക പ്രസ്ഥാനത്തിണ്റ്റെയും നാടന്‍ കലകളുടെയും പരിണാമം കേരളത്തിണ്റ്റെ പ്രത്യേക പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ഡോ. എ.കെ.നമ്പ്യാര്‍ സംസാരിച്ചു. കേരളത്തിണ്റ്റെ തനത്‌ നാടകത്തിന്‌ ചരമക്കുറിപ്പ്‌ എഴുതാവില്ലെന്നും ഇനിയും നല്ല എഴുത്തുകാര്‍ നാടക രംഗത്തേക്ക്‌ കടന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. സമകാലിക ജീവിതത്തിണ്റ്റെ വ്യാഖ്യാനമാണ്‌ നാടകമെന്നും ജനതയെ മുന്നോട്ട്‌ നയിക്കാനുതകുന്ന പ്രവര്‍ത്തനമാണ്‌ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുനരുദ്ധാരണമോ പുനരുജ്ജീവനമോ അല്ല പുനഃസൃഷ്ടിയാണ്‌ നാടകരംഗത്ത്‌ ഇന്ന്‌ വേണ്ടതെന്നും എ.കെനമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.