Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാല്‍ടെക്സ്‌ ജംഗ്ഷനില്‍ പൊളിച്ചുനീക്കിയ നടപ്പാതയുടെ സ്ളാബുകള്‍ അപകടഭീഷണിയുയര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2012, 11:35 pm IST
in Kannur

കണ്ണൂറ്‍: കാല്‍ടെക്സ്‌ ജംഗ്ഷനില്‍ നടപ്പാതയുടെ സ്ളാബ്‌ പെളിച്ചുനീക്കിയത്‌ യാത്രക്കാര്‍ക്ക്‌ ഭീഷണിയാകുന്നു. ദേശീയ പാത അതോറിറ്റി പുതുതായി നിര്‍മ്മിച്ച നടപ്പാതയുടെ സ്ളാബ്‌ കഴിഞ്ഞദിവസമാണ്‌ സ്വകാര്യ വ്യക്തി അനധികൃതമായി പൊളിച്ചുനീക്കിയത്‌. കാല്‍ടെക്സ്‌ ജംഗ്ഷനില്‍ എസ്ബിടിക്ക്‌ മുന്‍വശത്തായി ദേശീയപാതയില്‍ ഏതാനും മാസം മുമ്പാണ്‌ കാല്‍നടയാത്രക്കാര്‍ക്ക്‌ സുഗമമായി നടന്നുപോകുന്നതിന്‌ വേണ്ടി നടപ്പാത നിര്‍മ്മിച്ചത്‌. മഴക്കാലത്ത്‌ അവുക്കുവെള്ളം ഓവുചാലില്‍ നിന്നം പുറത്തേക്കൊഴുകാതിരിക്കാന്‍ റോഡില്‍ നിന്നും രണ്ടടി ഉയരത്തില്‍ ശാസ്ത്രീയമായ രീതിയിലാണ്‌ നടപ്പാത നിര്‍മ്മിച്ചത്‌. ഇതുകാരണം പ്രധാന റോഡില്‍ നിന്നും കടയുടെ മുന്നിലേക്ക്‌ വാഹനങ്ങള്‍ക്ക്‌ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ഇതിന്‌ തൊട്ടടുത്ത്‌ റോഡുള്ളതിനാലാണ്‌ നടപ്പാത ഉയര്‍ത്തി നിര്‍മ്മിച്ചതെന്ന്‌ ദേശീയപാത അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അതിരാവിലെയാണ്‌ സ്ളാബ്‌ പൊളിച്ചുമാറ്റിയത്‌. നാട്ടുകാര്‍ വിവിമരമറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തുകയും ബന്ധപ്പെട്ടയാളെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പ്രത്യേകിച്ച്‌ കേസൊന്നും എടുക്കാതെ ഇവരെ അന്നുതന്നെ വിട്ടയക്കുകയും ചെയ്തു. സ്ളാബ്‌ പൊളിച്ചതുമായി ബന്ധപ്പെട്ട്‌ ആരും പരാതി നല്‍കാത്തതിനാലാണ്‌ കേസെടുക്കാത്തതെന്നാണ്‌ പോലീസ്‌ ഭാഷ്യം. രേഖാമൂലം പരാതി നല്‍കിയാല്‍ കേസെടുത്ത്‌ അന്വേഷിക്കാമെന്നും പോലീസ്‌ പറയുന്നു. പുതുതായി നിര്‍മ്മിച്ച സ്ളാബ്‌ ഇളക്കിമാറ്റിയിട്ടും ദേശീയപാത അതോറിറ്റി പോലീസില്‍ പരാതി നല്‍കാത്തത്‌ ദുരൂഹതയുണര്‍ത്തുന്നു. തങ്ങള്‍ക്ക്‌ വാക്കാലുള്ള അനുവാദം ലഭിച്ചതുകൊണ്ടാണ്‌ സ്ളാബ്‌ പൊളിച്ചുനീക്കിയതെന്ന്‌ സ്വകാര്യ വ്യക്തി പറയുന്നു. എന്നാല്‍ രേഖാമൂലമോ അല്ലാതെയോ സ്ളാബ്‌ പൊളിച്ചുനീക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്ന്‌ ദേശീയപാത അധികൃതര്‍ പറഞ്ഞു. സ്ളാബ്‌ പുനര്‍നിര്‍മ്മിക്കാന്‍ സ്വകാര്യവ്യക്തിക്ക്‌ ഹൈവേ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. എന്നാല്‍ അശാസ്ത്രീയമായി അടിച്ചുപൊളിച്ച ഓവുചാല്‍ കെട്ടിയുയര്‍ത്തി പുതിയ സ്ളാബ്‌ സ്ഥാപിച്ചാല്‍ ഇളകിപ്പോവാന്‍ സാധ്യതയുണ്ട്‌. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്‌ ലക്ഷങ്ങള്‍ ചിലവിട്ടാണ്‌ റോഡ്‌ നവീകരണ പദ്ധതി നടപ്പാക്കിയത്‌. എന്നാല്‍ ആയിരക്കണക്കിന്‌ യാത്രക്കാര്‍ ദിവസേന ഉപയോഗിക്കുന്ന നടപ്പാത പൊളിച്ചുമാറ്റിയത്‌ അപകടസാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌. രാത്രികാലങ്ങളില്‍ പവര്‍കട്ട്‌ കൂടിയുള്ള സമയത്ത്‌ അപകട സാധ്യത ഏറെയാണ്‌. വിഷയത്തെ ദേശീയപാത അതോറിറ്റിയും ബന്ധപ്പെട്ട പോലീസും നിസ്സാരമായാണ്‌ കണ്ടതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.