Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭരണസമിതിയിലെ അഭിപ്രായഭിന്നത; പരിയാരം മെഡിക്കല്‍ കോളേജ്‌ ഡയറക്ടര്‍ രാജിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2012, 11:25 pm IST
in Kannur

കണ്ണൂറ്‍: പരിയാരം മെഡിക്കല്‍ കോളേജ്‌ ഭരണസമിതിയിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന്‌ ഡയറക്ടര്‍ രാജിവെച്ചു. കോളേജിണ്റ്റെ ചുമതലയുള്ള ഡയറക്ടര്‍ എ.സി.മാത്യുവാണ്‌ രാജിവെച്ചത്‌. രാജിക്കത്ത്‌ ഇന്നലെ രാവിലെ മെഡിക്കല്‍ കോളേജ്‌ ഭരണസമിതി ചെയര്‍മാന്‍ എം.വി.ജയരാജന്‌ ദൂതന്‍ മുഖാന്തിരം എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ സിപിഎം നേതൃത്വത്തിണ്റ്റെ അറിവോടെയും ഒത്താശയോടെയും നടക്കുന്ന വഴിവിട്ട നടപടികളാണ്‌ അദ്ദേഹത്തിണ്റ്റെ രാജിക്ക്‌ വഴിയൊരുക്കിയത്‌. ആശുപത്രിയുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്തയ്‌ക്ക്‌ പിന്നില്‍ മാത്യുവാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ഏതാനും ദിവസങ്ങളായി ഇയാള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. ഒരു ഡയറക്ടറുടെ മകള്‍ക്ക്‌ പിജി സീറ്റില്‍ ഫീസ്‌ കുറച്ചുകൊടുത്തതായുള്ള വാര്‍ത്തയാണ്‌ കഴിഞ്ഞമാസം ചില പത്രങ്ങളിലൂടെ പുറത്തുവന്നത്‌. വാര്‍ത്ത മാത്യുവാണ്‌ പത്രത്തിന്‌ ചോര്‍ത്തിക്കൊടുത്തതെന്നായിരുന്നു ആരോപണം. എന്നാല്‍ ഭരണസമിതിയിലെ സിപിഎം അംഗങ്ങള്‍ നടത്തുന്ന ക്രമക്കേടുകള്‍ക്ക്‌ മാത്യു കൂട്ടുനില്‍ക്കാത്തതാണ്‌ ഇത്തരം ആരോപണങ്ങള്‍ക്ക്‌ പിന്നിലെന്ന്‌ പറയപ്പെടുന്നു. ചിലര്‍ നടത്തുന്ന ക്രമക്കേടുകളെ കുറിച്ച്‌ മാത്യു പരാതി നല്‍കിയിരുന്നു. ഇതിണ്റ്റെ പ്രതികാരമായി ആസൂത്രിതമായി നടപ്പാക്കിയതാണ്‌ ആരോപണമെന്നും സൂചനയുണ്ട്‌. ഡയറക്ടറായി ചുമതലയേറ്റെടുത്ത്‌ ഒന്നര വര്‍ഷക്കാലത്തിനിടയില്‍ നിരവധി തവണ മാത്യു ഭരണസമിതിയുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്തിരുന്നു. ദൈവം പോലും വിചാരിച്ചാല്‍ കോളേജിനെ രക്ഷിക്കാന്‍ കഴിയില്ലെന്നും സ്ഥാപനത്തിലേക്ക്‌ ഇനി തിരിച്ചുപോകില്ലെന്നും സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന്‌ കരുതിയാണ്‌ ജോലി ഏറ്റെടുത്തിരുന്നതെന്നും മാത്യു ചില മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞദിവസം പറഞ്ഞിരിന്നു. കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടറായി ഒടുവില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ആര്‍ഡിഒ പദവിയിലെത്തി വിരമിച്ച മാത്യു കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിണ്റ്റെ കാലത്ത്‌ മന്ത്രി പി.കെ.ശ്രീമതിയുടെ പിഎ ആയിരുന്നു. ഇതിനുശേഷം ൨൦൧൧ മാര്‍ച്ച്‌ ൪ന്‌ കോളേജില്‍ ഡയറക്ടറായി ചുമതലയേല്‍ക്കുകയായിരുന്നു. കോളേജ്‌ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഭരണസമിതിയുടെ ഭാഗത്തുനിന്നും സിഎംപി അടക്കമുള്ള രാഷ്‌ട്രീയ കക്ഷികളുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ സിപിഎമ്മിനകത്തും കോളേജിണ്റ്റെ മുന്നോട്ടുള്ള പ്രയാണത്തിലും പുതിയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.