Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2012, 11:24 pm IST
inKannur

കണ്ണൂറ്‍: ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്‌ ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍. കൈത്തറിയുടെ പ്രധാന കേന്ദ്രം എന്ന നിലയില്‍ ചരക്ക്‌ ഗതാഗതത്തിന്‌ മുന്‍ തൂക്കം നല്‍കിയായിരുന്നു സ്റ്റേഷണ്റ്റെ തുടക്കം. ഇപ്പോള്‍ ജീവനക്കാര്‍ പോലുമില്ലാത്ത ട്രെയിന്‍ ഹാള്‍ട്ടിംഗ്‌ സ്റ്റേഷനാണ്‌ ചിറക്കല്‍. റെയില്‍പാത ഇരട്ടിച്ചതോടെ പത്ത്‌ മീറ്റര്‍ വരെ ഭൂമി കുഴിച്ച്‌ താഴ്‌ത്തിയതോടെ ഫ്ളാറ്റ്ഫോറം രണ്ടും താഴെയും മുകളിലുമായി. ഇത്‌ യാത്രക്കാര്‍ക്ക്‌ ദുരിതമായി. കൂടാതെ ഫ്ളാറ്റ്ഫോറത്തിന്‌ മേല്‍ക്കുര ഇല്ലാത്തത്‌, കുടിവെള്ളം ഇല്ലാത്തത്‌ റോഡ്‌ സൗകര്യം ഇല്ലാത്തത്‌ തുടങ്ങിയവയെല്ലാം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. സ്റ്റേഷണ്റ്റെ അശാസ്ത്രീയ നിര്‍മാണം കാരണം വെയിലും മഴയും കൊള്ളേണ്ട ഗതികേടിലാണ്‌ യാത്രക്കാര്‍. ഭൗതിക സാഹചര്യം വര്‍ധിപ്പിക്കാന്‍ മൂന്ന്‌ വര്‍ഷം മുമ്പ്‌ ൨൮ ലക്ഷം രൂപ അനുവദിച്ചെങ്കിലും തുടര്‍ നടപടി നടന്നിട്ടില്ല. കൂടുതല്‍ ട്രെയിനുകള്‍ക്ക്‌ സ്റ്റോപ്പ്‌ അനുവദിക്കണമെന്നും ഭൗതിക സാഹചര്യം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ റെയില്‍വേക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ചിറക്കല്‍ ഗാന്ധിജി റൂറല്‍ ലൈബ്രറി ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കെ ലത അധ്യക്ഷനായി. റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്സ്‌ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, ബ്ളോക്ക്‌ പഞ്ചായത്തംഗം പി ചന്ദ്രമോഹനന്‍, കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി എച്ച്‌ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കെ.ലത (ചെയര്‍മാന്‍), പി ചന്ദ്രമോഹനന്‍, കൊല്ലോന്‍ മോഹനന്‍ (വൈസ്‌ ചെയര്‍മാന്‍), സിഎച്ച്‌ ബാലകൃഷ്ണന്‍ (കണ്‍വീനര്‍), കെ ബാലകൃഷ്ണന്‍, എം കെ ജനകരത്നം (ജോയിണ്റ്റ്‌ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.