Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവ്‌ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2012, 11:29 pm IST
inKannur

മട്ടന്നൂറ്‍: വീടുകളും ക്ഷേത്രങ്ങളും കുത്തിത്തുറന്ന്‌ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന യുവാവ്‌ മട്ടന്നൂറ്‍ പോലീസിണ്റ്റെ പിടിയിലായി. നാദാപുരം കക്കട്ടില്‍ തുമ്പകുന്നില്‍ അബ്ദുള്‍ കബീറിനെ(൩൨)യാണ്‌ തിങ്കളാഴ്ച പുലര്‍ച്ചെ ചാലോട്‌ ബസ്‌ സ്റ്റാണ്റ്റിന്‌ സമീപത്തുവെച്ച്‌ മട്ടന്നൂറ്‍ സിഐ ടി.എന്‍.സജീവും എസ്‌.പിയുടെ സ്ക്വാഡ്‌ അംഗങ്ങളും ചേര്‍ന്ന്‌ പിടികൂടിയത്‌. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും ൩൨൦ രൂപയും കണ്ടെടുത്തു. കഴിഞ്ഞദിവസം നായാട്ടുപാറ ചോല അമ്പലത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന്‌ ലഭിച്ച തുകയാണിതെന്ന്‌ അബ്ദുള്‍ കബീര്‍ പോലീസിനോട്‌ സമ്മതിച്ചു. കണ്ണൂറ്‍, കോഴിക്കോട്‌ ജില്ലകളിലായി ൫൦ ഓളം കവര്‍ച്ചാ കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. പട്ടാന്നൂരിലെ പൂട്ടിക്കിടന്ന വീട്‌ കുത്തിത്തുറന്ന്‌ മൂന്ന്‌ പവന്‍ തൂക്കം വരുന്ന പത്തോളം മോതിരങ്ങളും പനയത്താംപറമ്പിലെ സജിത്തിണ്റ്റെ വീട്ടില്‍ നിന്നും ൨ പവന്‍ തൂക്കം വരുന്ന വളയും കൊളപ്പയിലെ വര്‍ക്ക്‌ ഷോപ്പില്‍ നിന്നും ൧൦,൦൦൦ രൂപയും അര പവന്‍ സ്വര്‍ണാഭരണങ്ങളും കൊളപ്പയിലെ പള്ളിയിലെ ഉസ്താദ്‌ താമസിക്കുന്ന മുറിയില്‍ നിന്നും ൫൦൦൦ രൂപയും മോഷ്ടിച്ചത്‌ ഇയാളാണെന്ന്‌ പോലീസ്‌ പറഞ്ഞു. ചക്കരക്കല്ല്‌, കുംഭം, ആയിപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും മറ്റും മോഷണം നടത്തിയതായി ഇയാള്‍ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. വര്‍ഷങ്ങളായി ഇരിക്കൂറില്‍ താമസിക്കുന്ന ഇയാള്‍ പതിനാറാം വയസ്സിലാണ്‌ മോഷണം തുടങ്ങിയത്‌. ബസ്സുകളില്‍ സഞ്ചരിച്ച്‌ ഒറ്റപ്പെട്ട വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ്‌ പതിവ്‌. ഒരു വൃദ്ധയുടെ കമ്മല്‍ പിടിച്ചുപറിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ഒന്നര വര്‍ഷത്തോളം കണ്ണൂറ്‍ സെന്‍ട്ര ല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്‌. പിടിയിലായ കബീറിനെ ഇരിട്ടി ഡിവൈഎസ്പി പി.എം.പ്രദീപ്‌ കുമാറിണ്റ്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്‌. സ്ക്വാഡ്‌ അംഗങ്ങളായ ബേബി ജോര്‍ജ്ജ്‌, റാഫി അഹമ്മദ്‌, റജി സ്കറിയ, കെ.ജയരാജന്‍, പി.വിനോദ്‌ കുമാര്‍, മാത്യു ജോസഫ്‌, ബെന്നി എന്നിവരാണ്‌ പ്രതിയെ പിടികൂടാന്‍ സിഐക്കൊപ്പം ഉണ്ടായിരുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.