Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയ്യായിരത്തിലേറെ ഇന്ത്യന്‍ തൊഴിലാളികളെ യുഎഇ തിരിച്ചയയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 12:05 am IST
inIndia

ചെന്നൈ: അയ്യായിരത്തോളം തമിഴരടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികളെ യുഎഇ തിരിച്ചയയ്‌ക്കുന്നു. ഇവര്‍ അനധികൃതമായി യുഎഇയിലെത്തി വിവിധ തൊഴിലുകളിലേര്‍പ്പെട്ടിരിക്കുകയാണെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടുമാസത്തിനകം ഇവര്‍ക്ക്‌ പിഴയൊന്നും കൂടാതെ നാട്ടിലേക്ക്‌ തിരികെ പോകാനാകും. ഡിസംബര്‍ നാല്‌ മുതല്‍ രണ്ടുമാസത്തേക്ക്‌ മതിയായ രേഖകളില്ലാതെ യുഎഇയില്‍ തുടരുന്നവര്‍ക്ക്‌ തിരികെ പോകാനാകും. അതിനുശേഷവും തുടരുന്നവര്‍ക്ക്‌ ജയില്‍വാസവും പിഴയുമടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കി.

മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ നിന്നുമെത്തിയവര്‍ കൂടുതലും കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന്‌ ഇന്ത്യന്‍ അംബാസഡര്‍ എം.കെ.ലോകേഷ്‌ അബുദാബിയില്‍ പറഞ്ഞു. 2010ലെ പൊതുമാപ്പു നല്‍കലിന്റെ ഗുണം 40,000ത്തിലധികം ഇന്ത്യക്കാര്‍ക്ക്‌ പ്രയോജനപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇങ്ങനെയുള്ള തൊഴിലാളികളുടെ കണക്ക്‌ ഇപ്പോള്‍ കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കില്ലെന്നും അയ്യായിരത്തിലധികം തമിഴര്‍ തിരികെ പോകാനുള്ള സംഘത്തിലുള്‍പ്പെടുമെന്നും ലോകേഷ്‌ വ്യക്തമാക്കി.

പിഴ കൂടാതെ 2013 ഫെബ്രുവരി നാലുവരെ അനധികൃതമായി യുഎഇയില്‍ തുടരുന്ന തൊഴിലാളികള്‍ക്ക്‌ നിയമാനുസരണം നാട്ടിലേക്ക്‌ പോകാനാകും. ഈ തീയതി നീട്ടിനല്‍കില്ല. അഭിമാനപൂര്‍വം നാട്ടിലേക്ക്‌ മടങ്ങിപ്പോകാനുള്ള അവസാന അവസരമാണിത്‌, അസിസ്റ്റന്റ്‌ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസിര്‍ അല്‍ അവാദി അല്‍ മെന്‍ഹാലി പറഞ്ഞു. അനുവദിക്കപ്പെട്ട കാലാവധി കഴിയും മുമ്പ്‌ നിയമാനുസരണ രേഖകള്‍ സമ്പാദിക്കുന്നവരെ തുടരാന്‍ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താമസരേഖകളില്‍ മാറ്റം വരുത്താനായി സമയം കഴിഞ്ഞു തുടരുന്നവര്‍ പ്രതിദിനം 25 മുതല്‍ 375 ദിര്‍ഹം വരെ പിഴയും രേഖകള്‍ തയ്യാറാക്കാനുള്ള ഫീസ്‌ പുറമെയും നല്‍കേണ്ടി വരുമെന്ന്‌ അദ്ദേഹം പറഞ്ഞു.

യുഎഇയുടെ നടപടി സ്വാഗതം ചെയ്ത എം.കെ.ലോകേഷ്‌ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി മന്ത്രാലയം അടിയന്തര യോഗം ചേര്‍ന്ന്‌ പദ്ധതി ആവിഷ്കരിക്കുമെന്ന്‌ വ്യക്തമാക്കി. മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരോടും ഈ കാലയളവില്‍ നിര്‍ബന്ധിത സേവനമനുഷ്ഠിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി താമസിക്കുന്നവര്‍ക്ക്‌ തിരികെ മടങ്ങാന്‍ മാത്രമായുള്ള യാത്രാ രേഖകള്‍ നല്‍കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

Entertainment

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

India

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.