Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പണപ്പെരുത്തില്‍ നേരിയ ഇടിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2012, 10:20 pm IST
in Business

ന്യൂദല്‍ഹി: രാജ്യത്ത്‌ പണപ്പെരുപ്പ നിരക്കില്‍ നേരിയ ഇടിവ്‌. സപ്തംബറില്‍ 7.81 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക്‌ ഒക്ടോബറില്‍ 7.45 ശതമാനമായിട്ടാണ്‌ താഴ്‌ന്നത്‌. എട്ട്‌ മാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിരക്കാണിത്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പണപ്പെരുപ്പ നിരക്ക്‌ 9.87 ശതമാനമായിരുന്നു. ഭക്ഷ്യവിലയിലുണ്ടായ കുറവും സപ്തംബറില്‍ ഇന്ധന വില ഉയര്‍ത്തിയിട്ടും ഇന്ധന വിലപ്പെരുപ്പം താഴ്‌ന്നതുമാണ്‌ പണപ്പെരുപ്പം കുറയാന്‍ കാരണം.

ഭക്ഷ്യ വിലപ്പെരുപ്പം 6.62 ശതമാനമായിട്ടാണ്‌ താഴ്‌ന്നത്‌. സപ്തംബറിലിത്‌ 7.86 ശതമാനമായിരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള ചില്ലറ വിലപ്പെരുപ്പം 9.75 ശതമാനമായിട്ടാണ്‌ ഉയര്‍ന്നത്‌. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 9.73 ശതമാനമായിരുന്നു.

അതേ സമയം ആഗസ്റ്റ്‌ മാസത്തിലെ പണപ്പെരുപ്പ നിരക്ക്‌ 7.55 ശതമാനത്തില്‍ നിന്നും 8.01 ശതമാനമായി പുതുക്കി നിശ്ചയിച്ചു. ഒക്ടോബറില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ കാര്യമായ കുറവാണ്‌ പണപ്പെരുപ്പം കുറയാന്‍ പ്രധാന കാരണം. എന്നാല്‍ ഗോതമ്പ്‌, ഉരുളക്കിഴങ്ങ്‌, ധാന്യങ്ങള്‍ മുതലായവയുടെ വിലയില്‍ നേരിയ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട്‌. ഗോതമ്പ്‌ വിലയില്‍ 19.78 ശതമാനം വര്‍ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. സപ്തംബറിലിത്‌ 18.63 ശതമാനമായിരുന്നു. ധാന്യ വില 14.18 ശതമാനത്തില്‍ നിന്നും 14.35 ശതമാനമായി ഉയര്‍ന്നു. ഉരുളക്കിഴങ്ങ്‌ വിലയില്‍ 49.13 ശതമാനവും പയറിനങ്ങളുടെ വിലയില്‍ 20 ശതമാനവും അരി വിലയില്‍ 11.40 ശതമാനവും വര്‍ധനവുണ്ടായി.

പച്ചക്കറി വില 7.45 ശതമാനം ഇടിഞ്ഞു. ഉള്ളി വിലയില്‍ 8.99 ശതമാനം ഇടിവാണുണ്ടായിട്ടുള്ളത്‌. പാല്‍ വിലയില്‍ 6.35 ശതമാനവും മുട്ട, മത്സ്യം, മാംസം മുതലായവയുടെ വിലയില്‍ 13.28 ശതമാനവും വര്‍ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

കോട്ടണ്‍ വസ്ത്രങ്ങള്‍, മനുഷ്യ നിര്‍മിത വസ്ത്രങ്ങള്‍, ഇരുമ്പ്‌, ഉരുക്ക്‌, പേപ്പര്‍ ഉത്പന്നങ്ങള്‍, റബ്ബര്‍, പ്ലാസ്റ്റിക്‌ ഉത്പന്നങ്ങള്‍ മുതലായവയുടെ വിലയില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ നേരിയ വര്‍ധനവുണ്ടായി.

സപ്തംബറില്‍ വ്യാവസായിക ഉത്പാദനം 0.4 ശതമാനം കുറഞ്ഞത്‌ സാമ്പത്തിക രംഗത്ത്‌ കനത്ത തിരിച്ചടിയായിരുന്നു. സാമ്പത്തിക രംഗത്ത്‌ ഉണര്‍വേകുന്നതിനായി സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്വീകരിച്ചുവെങ്കിലും അതൊന്നും ഫലപ്രദമായില്ലെന്ന സൂചനയാണ്‌ ഇത്‌ നല്‍കുന്നത്‌. കൂടുതല്‍ പരിഷ്കരണ നടപടികള്‍ സ്വീകരിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാരിന്‌ മേലുള്ള സമ്മര്‍ദ്ദം ഇതോടെ ശക്തമാകും.

പലിശ നിരക്ക്‌ കുറയ്‌ക്കണമെന്ന്‌ റിസര്‍വ്‌ ബാങ്കിനോട്‌ കേന്ദ്ര സര്‍ക്കാരും ബിസിനസ്‌ പ്രമുഖരും നിരന്തരമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ആര്‍ബിഐ ഈ ആവശ്യം നിരസിക്കുകയായിരുന്നു. പണപ്പെരുപ്പ നിരക്ക്‌ ഉയരുന്ന പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ കുറയ്‌ക്കുവാന്‍ സാധിക്കില്ലെന്ന നിലപാടാണ്‌ ആര്‍ബിഐ സ്വീകരിച്ചിരിക്കുന്നത്‌.

ഒക്ടോബറില്‍ മൊത്ത വില സൂചിക 7.96 ശതമാനമായി ഉയരുമെന്നാണ്‌ റോയിറ്റേഴ്സ്‌ നടത്തിയ അഭിപ്രായ സര്‍വെയില്‍ 27 സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌. സപ്തംബറിലിത്‌ 7.81 ശതമാനമായിരുന്നു.

ഇക്കാലയളവില്‍ ഇന്ധന വില കുതിച്ചുയര്‍ന്നതായും ചരക്ക്‌ കൂലിയിലും ഭക്ഷ്യ വിലയിലും വര്‍ധനവ്‌ ഉണ്ടായതായും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.അടുത്ത വര്‍ഷം ആദ്യവും പണപ്പെരുപ്പ നിരക്ക്‌ ഉയരത്തില്‍ തന്നെയായിരിക്കുമെന്നാണ്‌ വിലയിരുത്തല്‍. 2009 ന്‌ ശേഷം രാജ്യത്ത്‌ പണപ്പെരുപ്പ നിരക്ക്‌ 7 ശതമാനത്തിന്‌ മുകളിലായി തുടരുകയാണ്‌.

വര്‍ധിച്ച്‌ വരുന്ന ധനകമ്മി കുറയ്‌ക്കുന്നതിന്റെ ഭാഗമായി സപ്തംബര്‍ മധ്യത്തോടെ ഡീസലിന്റെ വില കേന്ദ്രം ഉയര്‍ത്തിയിരുന്നു. നടപ്പ്‌ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്‌ 5.5 ശതമാനമായി താഴുമെന്ന്‌ ധനകാര്യ മന്ത്രി പി.ചിദംബരം നേരത്തെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

~ഒക്ടോബര്‍ 30 ന്‌ നടന്ന റിസര്‍വ്‌ ബാങ്കിന്റെ പണവായ്‌പ നയ അവലോകനത്തില്‍ കരുതല്‍ ധനാനുപാത നിരക്കില്‍ കാല്‍ ശതമാനം കുറവ്‌ വരുത്തിയിരുന്നു. ഇതിലൂടെ ബാങ്കിംഗ്‌ മേഖലയിലേക്ക്‌ 17,500 കോടി രൂപ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ്‌ വിലയിരുത്തിയത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച്‌ പാദത്തില്‍ പലിശ നിരക്കില്‍ ഇളവ്‌ വരുത്താന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

India

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

പുതിയ വാര്‍ത്തകള്‍

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ക്ഷേത്രങ്ങള്‍ക്ക് സമീപമാണോ വീട്? എങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.