Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവംബര്‍ 26നു ശേഷം ഐ എ സി എന്ന പേര്‌ ഉപയോഗിക്കില്ലെന്ന്‌ കേജ്‌രിവാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2012, 10:06 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യ എഗെന്‍സ്റ്റ്‌ കറപ്ഷന്‍ അഥവാ ഐ എ സി എന്ന പേര്‌ നവംബര്‍ 26ന്‌ പുതിയ രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിച്ച ശേഷം താനും അണികളും ഉപയോഗിക്കില്ലെന്ന്‌ അരവിന്ദ കേജ്‌രിവാള്‍ ഇന്നലെ വ്യക്തമാക്കി. സംഘടനയുടെ മുന്‍ പ്രവര്‍ത്തകര്‍ ആ പേര്‌ നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

അണ്ണാ ഞങ്ങളോട്‌ വളരെ അടുപ്പമുള്ള ആളാണ്‌. അദ്ദേഹത്തോട്‌ അതിരറ്റ ആദരവാണുള്ളത്‌. നവംബര്‍ 26ന്‌ പുതിയ പാര്‍ട്ടി രൂപീകരിച്ച ശേഷം ഐ എ സി എന്ന പേര്‌ ഉപയോഗിക്കില്ലെന്നും കേജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. അണ്ണാ ഹസാരെ തന്റെ ഗുരുവാണെന്നും ദിവസവും ഹസാരെയോട്‌ സംസാരിക്കാറുണ്ടെന്നും കേജ്‌രിവാള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ഐ എ സി എന്ന പേര്‌ ഉപയോഗിക്കരുതെന്ന്‌ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത്‌ ഉപയോഗിക്കില്ലായിരുന്നു. ഹസാരെയും കൂട്ടാളികളും പേര്‌ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന്‌ വ്യക്തമാക്കിയതിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ കേജ്‌രിവാള്‍ പ്രതികരിക്കുകയായിരുന്നു.

അതേസമയം ഐ എ സി ഹസാരെയ്‌ക്കൊപ്പമാണെന്ന്‌ ഹസാരെ സംഘാംഗമായ കിരണ്‍ ബേദി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ഐ എ സി പേരിലാണ്‌ ജനങ്ങളില്‍ നിന്നും സംഭാവനകള്‍ വാങ്ങിയിരുന്നത്‌. ജനങ്ങള്‍ക്ക്‌ ഇനിയും ആ പേരില്‍ സംഭാവനകള്‍ നല്‍കാം. അരവിന്ദ്‌ കേജ്‌രിവാളിന്റെ സംഘടനയുടെ പേര്‌ പബ്ലിക്‌ ക്വാസ്‌ റിസര്‍ച്ച്‌ ഫൗണ്ടോഷന്‍ അഥവാ പി സി ആര്‍ എഫ്‌ എന്നാണെന്നും അവര്‍ പറഞ്ഞു.

സംഘടനയുടെ ബാങ്ക്‌ അക്കൗണ്ട്‌ പുതിയ സംയോജക സമിതിയംഗങ്ങളായ ബേദി, സുനിത ഗോദര, ലെഫ്റ്റനന്റ്‌ കേണല്‍ ബ്രിജേന്ദ്ര കോക്കര്‍ എന്നിവരുടെ പേരിലാണെന്ന്‌ ഹസാരെ മാധ്യമങ്ങളോട്‌ സംസാരിക്കവെ വ്യക്തമാക്കി. സംഘടനയുടെ ഐ എ സി എന്ന പേര്‌ നിലനിര്‍ത്താന്‍ ഇന്നലെ ഹസാരെ സംഘാംഗങ്ങളുടെ ആദ്യ യോഗത്തില്‍ തീരുമാനമായി. ഹസാരെയല്ല സംഘടന വിട്ടുപോയതെന്നും അരവിന്ദ്‌ കേജ്‌രിവാളാണ്‌ രാഷ്‌ട്രീയ പ്രവേശനത്തിനായി ഗ്രൂപ്പുകളിച്ചതെന്നും ബേദി പറഞ്ഞു. അവര്‍ ഉടന്‍ തന്നെ പാര്‍ട്ടിയുടെ പുതിയ പേര്‌ വെളിപ്പെടുത്തും. പിന്നെ പേരിനെ സംബന്ധിച്ച പ്രശ്നങ്ങളുണ്ടാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ എഗെന്‍സ്റ്റ്‌ കറപ്ഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി ഹസാരെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയെ പുനസ്സംഘടിപ്പിച്ചത്‌ അവര്‍ ആ പേര്‌ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

Entertainment

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

India

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.