Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രഞ്ചുവിന്റെ മരണം കൊലപാതകമെന്ന്; അന്വേഷണത്തിന് കോടതി ഉത്തര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2012, 09:46 pm IST
in Thiruvananthapuram

വ്മലയിന്‍കീഴ്: മാറനല്ലൂര്‍ കരിങ്ങല്‍ കണ്ടംകുളങ്ങര സുശീലഭവനില്‍ രഞ്ചു എന്നു വിളിക്കുന്ന അജികുമാര്‍(27) വീടിനുസമീപത്തെ കനാലില്‍ മുങ്ങിമരിച്ചത്. കൊലപാതകമെന്ന് ആരോപിച്ച് മാതാവ് സുശീല കാട്ടാക്കട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. പരാതി ഫയലില്‍ സ്വീകരിച്ച കോടതി 24 മണിക്കൂറിനകം എഫ്‌ഐആര്‍ തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ മാറനല്ലൂര്‍ എസ്‌ഐക്ക് ഉത്തരവ് നല്‍കി. ഉത്തരവ് ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന് സുശീലയും അവരുടെ അഭിഭാഷകന്‍ അഡ്വ.സന്തോഷും പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി പരേതനായ കൊറ്റംപള്ളി കേശവന്റെയും സുശീലയുടെയും ഏക മകനാണ് രഞ്ചു. ആഗസ്ത് 17ന് കണ്ണൂരിലെ മിലിട്ടറി അക്കാദമിയില്‍ പരിശീലനത്തിന് പോകാനിരുന്ന രഞ്ചുവിനെ 15ന് രാവിലെ 9.30 ഓടെ സമീപവാസികളായ മൂന്ന് സുഹൃത്തുക്കള്‍ വീട്ടില്‍നന്ന് വിളിച്ചിറക്കിക്കൊണ്ടുപോയതായിരഞ്ചുവിന്റെ അമ്മ സുശീല കാട്ടാക്കട കോടതയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൂന്ന് സുഹൃത്തുക്കളോടൊത്ത് രാവിലെ മുതല്‍ ഉച്ചവരെ കറങ്ങിനടന്ന രഞ്ചുവിനെ മദ്യപിച്ച് അവശനിലയില്‍ സമീപത്തുള്ള മാര്‍ക്കറ്റില്‍ സുഹൃത്തുക്കള്‍ കൊണ്ടിരുത്തി. അവിടെ നിന്ന് അവശനിലയിലായ രഞ്ചുവിനെ ബൈക്കിനു നടുവിലിരുത്തിയാണ് സമീപത്തെ കനാലില്‍ കുളിക്കാന്‍ കൊണ്ടുപോയത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ബിജുവിനെ തൂക്കി എടുത്താണ് വെള്ളത്തിലിറക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി സുശീല വ്യക്തമാക്കി. കനാലില്‍ മൂന്നരയടി പൊക്കത്തില്‍ മാത്രമാണ് വെള്ളമുണ്ടായിരുന്നത്. അരമണിക്കൂറിനുശേഷം രഞ്ചു മുങ്ങിമരിച്ച വിവരമാണ് പുറംലോകമറിഞ്ഞത്. സംഭവത്തിനുശേഷം കേസന്വേഷിച്ച മാറനല്ലൂര്‍ പോലീസ് അന്വേഷണം പ്രഹസനമാക്കിയതായും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായും സുശീല പറഞ്ഞു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Local News

ഹരിലാൽ അനുസ്മരണം നടത്തി

News

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

പുതിയ വാര്‍ത്തകള്‍

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.