Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹെലികോപ്ടര്‍ ഇടപാട്‌: ഇന്ത്യ ബ്രിട്ടനോട്‌ വിശദീകരണം തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2012, 08:43 pm IST
inIndia

ന്യൂദല്‍ഹി: വിവിഐപികള്‍ക്കു ഹെലികോപ്ടര്‍ വാങ്ങിയ കരാറിലെ ക്രമക്കേടിനെക്കുറിച്ച്‌ ഇന്ത്യ ബ്രിട്ടനോട്‌ വിശദീകരണം ചോദിച്ചു. ഇറ്റലിയുമായുള്ള ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ പ്രതിരോധമന്ത്രി എ.കെ ആന്റണി അറിയിച്ചു. ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച്‌ ബ്രിട്ടണോട്‌ വിശദീകരണമാരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയുമായാണ്‌ ഇടപാടില്‍ ഏര്‍പ്പെട്ടിരുന്നത്‌. എന്നാല്‍ ഇതിലെ കമ്പനി യു.കെ ആസ്ഥാനമായാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രാലയത്തോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വസ്തുതയുണ്ടോയെന്ന്‌ അന്വേഷിക്കും. കേസിന്റെ പുരോഗതിയെക്കുറിച്ച്‌ അന്വേഷിച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യമായും കേസിന്റെ പ്രാധാന്യമനുസരിച്ചും സര്‍ക്കാര്‍ ഇതേക്കുറിച്ച്‌ അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട്‌ ഇറ്റാലിയന്‍ സര്‍ക്കാരിന്‌ കത്തയച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. വിവിഐപികള്‍ക്ക്‌ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന്‌ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്‌. ഇന്ത്യന്‍ നിയമങ്ങളനുസരിച്ച്‌ ഇത്‌ തെറ്റാണ്‌. എന്നാല്‍ ഇതേക്കുറിച്ച്‌ അന്വേഷിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.

വിഷയം സംബന്ധിച്ച്‌ ഇറ്റാലിയന്‍ സ്ഥാനപതി ആശങ്ക അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച വിശദീകരണം ആരായാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ എന്തെങ്കിലും ശരിയുള്ളതായി തനിക്ക്‌ തോന്നുന്നില്ല. ഏതെങ്കിലും തരത്തിലുള്ള തിരിമറി നടന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

12 എ.ഡബ്ല്യു-101 ഹെലികോപ്ടറുകളുടെ ഇടപാടുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പേരെ സ്വിറ്റ്സര്‍ലന്റില്‍ നിന്നും അറസ്റ്റ്‌ ചെയ്തിരുന്നു. 560 മില്ല്യണ്‍ യൂറോയുടെ ഇടപാടായിരുന്നു അത്‌. ഇതുമായി ബന്ധപ്പെട്ടാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്തത്‌. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്‌ സിബിഐയെ ചുമതലപ്പെടുത്തുമോയെന്ന ചോദ്യത്തിന്‌ യു.കീയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലിഭച്ചതിനുശേഷം എന്തുവേണമെന്ന്‌ തീരുമാനിക്കുമെന്നായിരുന്നു ആന്റണിയുടെ മറുപടി.

ജമ്മുകാശ്മീരിലെ സ്ഥിതികളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നേരിയതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത്‌ ആശങ്കാജനകമാണെന്നും ആന്റണി പറഞ്ഞു. സൈന്യത്തിന്റെ അധികാരം പിന്‍വലിക്കുന്നതു സംബന്ധിച്ച്‌ ഉടന്‍ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിയാച്ചിന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട്‌ വ്യക്തമാണ്‌. ഇതില്‍ നിന്ന്‌ യാതൊരു വ്യത്യാസവും ഉണ്ടായിരിക്കില്ലെന്നും ആന്റണി പറഞ്ഞു. സിയാച്ചിനില്‍ നിന്ന്‌ സൈന്യത്തെ പിന്‍വലിക്കുന്നത്‌ സംബന്ധിച്ച്‌ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

Entertainment

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

India

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.