Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അതിരുദ്ര മഹായജ്ഞത്തിനെതിരായ സിപിഎം പ്രചരണം ഭക്തജന പങ്കാളിത്തത്തില്‍ വിറളിപൂണ്ട്‌: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2012, 11:45 pm IST
inKannur

കണ്ണൂറ്‍: കണ്ണാടിപറമ്പില്‍ നടന്നുവരുന്ന അതിരുദ്ര യഞ്ജത്തിനെതിരെ സി.പി.എം നേതൃത്വവും ശാസ്ത്ര സാഹിത്യപരിഷത്തുമൊക്കെ നുണ പ്രചരണങ്ങളുമായി രംഗത്ത്‌ വന്നത്‌ യഞ്ജത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്ന ജനാവലിയെ കണ്ട്‌ അമ്പരന്നിട്ടാണെന്നും കാലഹരണപ്പെട്ട ഒരു പ്രത്യയ ശാസ്ത്രത്തിണ്റ്റെ പൊളളത്തരവും അതിണ്റ്റെ പേരില്‍ നടത്തിയ വഞ്ചനകളും മനസ്സിലാക്കി സി.പി.എം അനുഭാവികള്‍ അടക്കമുളളവര്‍ ചടങ്ങിനെത്തിച്ചേരുന്നുണ്ടെങ്കില്‍ അതില്‍ അസൂയപ്പെട്ടിട്ട്‌ ഒരു കാര്യമില്ലെന്നും ബി.ജെ.പി. ജില്ലാ പ്രസിഡണ്ട്‌ കെ. രഞ്ജിത്ത്‌ പ്രസാതവിച്ചു. ഋഷീശ്വരന്‍മാര്‍ ഭാരതത്തിന്‌ നല്‍കിയ സംഭാവനകളില്‍ അമൂല്യങ്ങളാണ്‌ യാഗങ്ങളും യഞ്ജങ്ങളുമൊക്കെ. അന്ധവിശ്വാസമെന്നും ദുരാചാരമെന്നുമൊക്കെ പറഞ്ഞ്‌ ജനങ്ങളെ കുറച്ചു കാലം ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ അകറ്റി നിര്‍ത്താന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കഴിഞ്ഞിരിക്കാം. ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ചു വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞാല്‍ അന്നു പറഞ്ഞത്‌ തെറ്റായിപോയെന്ന്‌ പറഞ്ഞ്‌ തിരുത്തുന്നത്‌ പോലെയല്ല യാഗ-യഞ്ജാദികളില്‍ ജനങ്ങള്‍ക്കുളള വിശ്വാസം. അത്‌ ശാസ്ത്രീയമാണ്‌. എന്നും സംഗതവുമാണ്‌ അതുകൊണ്ട്‌ ഇത്തരം കര്‍മ്മങ്ങള്‍ തെറ്റായിപോയെന്ന്‌ കണ്ടെത്തി തിരുത്തേണ്ടതോ മാറ്റിയെടുക്കേണ്ടതോ ആയ ഗതികേട്‌ അതൊക്കെ അനുഷ്ഠിക്കുന്നവര്‍ക്ക്‌ ഇതുവരെ വന്നുചേര്‍ന്നിട്ടില്ല. അതുകൊണ്ട്‌ ഇത്തരം ജല്‍പനങ്ങള്‍ നടത്തി സ്വയം പരിഹാസ്യരാകാതിരിക്കുന്നതാണ്‌ ബുദ്ധി. ഭൂരിപക്ഷ വിഭാഗത്തിണ്റ്റെ ആചാര അനുഷ്ഠാനങ്ങളെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇടതുപക്ഷ – കപട മതേതരവാദികള്‍ മുസ്ളീം-കൃസ്ത്യന്‍ വിഭാഗങ്ങള്‍ അവരുടെ ആരാധാനാലയങ്ങളില്‍ നടത്തുന്ന മ,തപരമായ ചടങ്ങുകളെ അതേ രീതിയില്‍ പുച്ഛിക്കാനോ പരിഹസിക്കാനോ തയ്യാറാവാത്തത്‌ ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുനട്ടല്ലേ എന്ന്‌ ജയരാജാദികള്‍ സമ്മതിക്കേണ്ടതുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.