Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ മലബാര്‍ മേഖലയില്‍ ൬ പുതിയ ശാഖകള്‍ തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2012, 11:25 pm IST
inKannur

കണ്ണൂറ്‍: വയനാട്‌, കോഴിക്കോട്‌, മലപ്പുറം, കണ്ണൂറ്‍, കാസര്‍കോട്‌ ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ വരുന്ന ജനുവരി ൩൧നുള്ളില്‍ സിന്‍ഡിക്കേറ്റ്‌ ബാങ്കിണ്റ്റെ ൬ പുതിയ ശാഖകള്‍ തുറക്കുമെന്ന്‌ ബാങ്ക്‌ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ എം.അജ്ഞനേയ പ്രസാദ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ രാജ്യത്തെ നിലവിലുള്ള ൨൭൩൮ ശാഖകള്‍ എന്നത്‌ ഈ സാമ്പത്തികവര്‍ഷം എടിഎം കൗണ്ടറുകള്‍ ഉള്‍പ്പെടെ ൫൦൦൦ എന്ന ലക്ഷ്യത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം മുംബൈയില്‍ നടന്ന ബാങ്കിംഗ്‌ അവലോകനയോഗത്തില്‍ സാമ്പത്തിക രംഗത്ത്‌ മികച്ച പ്രകടനം കാഴ്ചവെച്ച ഏറ്റവും നല്ല ബാങ്കായി സിന്‍ഡിക്കേറ്റ്‌ ബാങ്കിനെ തെരഞ്ഞെടുത്തു. മികച്ച ഗ്രാമീണ ബാങ്കിനുള്ള പുരസ്കാരവും ബാങ്കിന്‌ ലഭിച്ചിട്ടുണ്ട്‌. ൫൦൦ മില്ല്യണ്‍ ഡോളര്‍ വിദേശബോണ്ട്‌ ബാങ്കിന്‌ നിലവിലുണ്ട്‌. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ ഫെസ്റ്റിവല്‍ സീസണിണ്റ്റെ ഭാഗമായി ഹൗസിംഗ്‌ ലോണുള്‍പ്പെടെ വിവിധ ലോണുകള്‍ ൧൦.൫ ശതമാനം പലിശയ്‌ക്ക്‌ നല്‍കിവരുന്നതായും അദ്ദേഹം പറഞ്ഞു. ൭൫,൦൦൦ രൂപയുടെ വിസ, ഗോള്‍ഡ്‌ ഡെബിറ്റ്‌ കാര്‍ഡ്‌, റുപ്യ കിസാന്‍ കാര്‍ഡ്‌ തുടങ്ങിയ സംരംഭങ്ങളും മികച്ച രീതിയില്‍ മുന്നോട്ട്‌ പോവുന്നതായും ബാങ്കിന്‌ നിലവില്‍ ൨൫൦൦ കോടി രൂപയുടെ വായ്‌പയും ൧൫൦൦ കോടിയുടെ നിക്ഷേപവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിണ്റ്റെ മൊത്തം ലാഭം ൬൬൬ കോടിയില്‍ നിന്ന്‌ ഈവര്‍ഷം ഇതുവരെ ൯൦൪ കോടിയായി ഉയര്‍ന്നു. ൩൫.൭൧ ശതമാനമാണ്‌ ലാഭത്തിണ്റ്റെ വളര്‍ച്ചാനിരക്ക്‌. വിദ്യാഭ്യാസ വായ്‌പയായി രാജ്യത്താകെ ൨,൪൨൫ കോടി രൂപ നല്‍കി. കണ്ണൂറ്‍ റീജിയണില്‍ മാത്രം ൧൧൭ കോടിയാണ്‌ വിദ്യാഭ്യാസ വായ്‌പ നല്‍കിയത്‌. കൃഷി, ചെറുകിട മേഖലയിലും ഭവന നിര്‍മ്മാണ മേഖലയിലുമുള്ള വായ്‌പയിലും ബാങ്കിങ്ങ്‌ വളര്‍ച്ച കൈവരിക്കാനായി. ഇടപാടുകാര്‍ക്ക്‌ ബാങ്കില്‍ ചെല്ലാതെ ബാങ്ക്‌ ഇടപാടുകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഇ-ബ്രാഞ്ച്‌ പരീക്ഷണാടിസ്ഥാനത്തില്‍ ബംഗളൂരുവില്‍ ആരംഭിച്ചു. കര്‍ഷകര്‍ അടക്കമുള്ള ഇടപാടുകാരെ സഹായിക്കാന്‍ ബാങ്ക്‌ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിനാശമോ മറ്റോ കാരണം ബുദ്ധിമുട്ടിലാകുന്നവരെ സഹായിക്കാന്‍ വായ്‌പ പുനഃക്രമീകരിച്ച്‌ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നും അഞ്ജനേയ പ്രസാദ്‌ പറഞ്ഞു. കണ്ണൂറ്‍ റീജീണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. അശോകനും സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.