Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി പ്രക്ഷോഭത്തിലേക്ക്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജൈവസങ്കേതം തട്ടിയെടുക്കാനുള്ള നീക്കം; പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2012, 11:25 pm IST
inKannur

മട്ടന്നൂറ്‍: ഐബി പരിസരം ഉള്‍പ്പെടുന്ന ജൈവസങ്കേതം വ്യാപാരികളെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ തട്ടിയെടുക്കാനുള്ള മട്ടന്നൂറ്‍ നഗരസഭയുടെ നീക്കത്തില്‍ വ്യാപക പ്രതിഷേധം. ബിജെപി പ്രക്ഷോഭത്തിലേക്ക്‌. തലശ്ശേരി-വളവുപാറ റോഡ്‌ വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ മറയാക്കിയാണ്‌ നഗരത്തിലെ ഏക പച്ചത്തുരുത്തും വാവല്‍ സങ്കേതവും ക്ഷേത്രഭൂമിയുമായിരുന്ന ഐബി പരിസരം സ്വന്തമാക്കാന്‍ നഗരസഭ ശ്രമിക്കുന്നത്‌. കോടികള്‍ വിലമതിക്കുന്ന ഈ ക്ഷേത്രഭൂമി തട്ടിയെടുക്കാന്‍ ഇരമുന്നണികളും മട്ടന്നൂരില്‍ പരസ്പരം കൈകോര്‍ത്തിരിക്കുകയാണ്‌. ലീഗിണ്റ്റെ കൈവശമുള്ള പൊതുമരാമത്ത്‌ വകുപ്പിനെയും തദ്ദേശസ്വയംഭരണ വകുപ്പിനെയും കൊണ്ട്‌ സര്‍ക്കാര്‍ സ്ഥലം നഗരസഭക്ക്‌ വിട്ടുനല്‍കി ഷോപ്പിങ്ങ്‌ കോംപ്ളക്സ്‌ നിര്‍മ്മിക്കാനാണ്‌ നഗരസഭാ കൗണ്‍സിലിലെ ചിലരുടെ ശ്രമം. നഗരസഭയിലെ ഇടതു-വലതു മുന്നണിയിലെ അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായാണ്‌ നില്‍ക്കുന്നത്‌. ൧൯൪൯ ല്‍ മട്ടന്നൂറ്‍ മധുസൂധനന്‍ തങ്ങളുടെ അധീനതയിലേക്ക്‌ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ തിരികെ ലഭിച്ച ദേവസ്വം ഭൂസ്വത്താണ്‌ ഐ.ബി കോമ്പൗണ്ട്‌. പൊതുസ്വത്തെന്ന നിലയില്‍ രാജ്യത്തെ ബ്രിട്ടീഷ്‌ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഐബി ഉള്‍പ്പെടുന്ന കോമ്പൗണ്ട്‌ പൊതുമരാമത്ത്‌ വകുപ്പിന്‌ കരാര്‍ മുഖേന കൈമാറുകയായിരുന്നു. പൊതുമരാമത്ത്‌ സ്ഥാപനമെന്ന നിലയില്‍ നിന്നും മാറി ഭൂമി മറ്റേതെങ്കിലും ആവശ്യത്തിന്‌ ഉപയോഗിക്കേണ്ടിവന്നാല്‍ അതിന്‌ നിയമസാധുതയില്ലാതാവുമെന്നും ഭൂസ്വത്ത്‌ ക്ഷേത്രം ദേവസ്വത്തിലേക്ക്‌ വന്നുചേരുമെന്നുമാണ്‌ കരാര്‍. ഐ.ബി കോമ്പൗണ്ട്‌ വ്യാപാരികള്‍ക്ക്‌ പുനരധിവാസത്തിന്‌ ഉപയോഗിക്കാനായി സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയാല്‍ പഴയ കരാര്‍ അവസാനിക്കുമെന്നതാണ്‌ സ്ഥിതി. കോടികള്‍ വിലമതിക്കുന്ന ക്ഷേത്രഭൂമി വ്യാപാരികളെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ തട്ടിയെടുക്കാനുളള നീക്കത്തിനെതിരെ ബിജെപിയും വിവിധ ഹിന്ദു സംഘടനകളും രംഗത്തിറങ്ങിയിട്ടുണ്ട്‌. ഇതിനെതിരെ നിയമനടപടികളും സമരപരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ ബിജെപി മട്ടന്നൂറ്‍ നിയോജക മണ്ഡലം കമ്മറ്റി മുന്നറിയിപ്പ്‌ നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.