Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കള്ളുഷാപ്പുകളെ സര്‍ക്കാര്‍ അധഃകൃത ഷാപ്പുകളാക്കി: പന്ന്യന്‍ രവീന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2012, 09:59 pm IST
in Kollam

കൊല്ലം: കള്ളുഷാപ്പുകളെ അധഃകൃതഷാപ്പുകളാക്കി വേര്‍തിരിക്കുന്ന സമീപനമാണ്‌ സര്‍ക്കാരിന്റേതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ചെത്തരുത്‌, കുടിക്കരുത്‌ എന്ന്‌ ഗുരുദേവന്‍ പറഞ്ഞത്‌ ആ തൊഴിലിനെ കുറച്ചുകണ്ടതു കൊണ്ടല്ല. പക്ഷേ കേരളത്തിന്റെ ഭരണകൂടം സമൂഹത്തെ മദ്യാസക്തിയില്‍ മയക്കിയെടുത്ത്‌ അധികാരത്തിന്റെ ചട്ടുകങ്ങളാക്കാനുള്ള ശ്രമത്തിലാണ്‌. ബിവറേജസ്‌ ഔട്ട്ലെറ്റുകള്‍ യഥേഷ്ടമാകാമെന്നും ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക്‌ ദൂരപരിധി പ്രശ്നമല്ലെന്നുമുള്ള നിലപാട്‌ അതിന്റെ തെളിവാണ്‌. കേരളത്തിലേക്ക്‌ വിനോദസഞ്ചാരികള്‍ വരുന്നത്‌ മദ്യപിക്കാനാണെന്ന മട്ടിലാണ്‌ സര്‍ക്കാര്‍ ബാറുകള്‍ക്ക്‌ അനുമതി നല്‍കുന്നതെന്ന്‌ പന്ന്യന്‍ പരിഹസിച്ചു. പ്രസ്ക്ലബ്ബ്‌ ഹാളില്‍ ഗുരുധര്‍മ്മ പ്രചരണ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ആര്‍. ശങ്കര്‍ ചരമവാര്‍ഷികദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തം ഭൂമി പണമുള്ളവന്‌ പതിച്ചുനല്‍കുന്ന നിലപാടാണ്‌ സര്‍ക്കാരിന്റേതെന്ന്‌ പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി. ‘കോവളം കൊട്ടാരം സര്‍ക്കാരിന്‌ നല്‍കാം, ഭൂമി ഞാനെടുക്കും’ എന്നാണ്‌ ഒരു മുതലാളി മുഖ്യമന്ത്രിയോട്‌ പറയുന്നത്‌. അതു ചര്‍ച്ചചെയ്യാനും മുഖ്യമന്ത്രി യോഗം വിളിച്ചു. ജനങ്ങളുടെ ഭൂമിയുടെ സൂക്ഷിപ്പുകാരനാണ്‌ സര്‍ക്കാര്‍. ആ ഭൂമി എങ്ങനെ മറിച്ചുവില്‍ക്കാം എന്നതിലാണ്‌ സര്‍ക്കാരിന്റെ ശ്രദ്ധ. നെല്ലിയാമ്പതി വനഭൂമി പാട്ടത്തിനെടുത്ത്‌ കൃഷി ചെയ്തവര്‍ വിറ്റുതീര്‍ത്തു. പ്രശ്നമായപ്പോള്‍ കയ്യേറ്റക്കാരന്‍ കൃഷിക്കാരനാണെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. ആറന്മുള വിമാനത്താവള പദ്ധതി പണത്തിന്റെ ശക്തിക്കുമുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയതിന്റെ തെളിവാണ്‌. ആ നിലമത്രയും നികത്തിയാല്‍ ഒരു ജനതയുടെ കുടിവെള്ളം മുട്ടും.

ഇത്തരം കാര്യങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കാന്‍ സര്‍ക്കാരിന്‌ കഴിയണം. ആര്‍. ശങ്കര്‍ കര്‍ക്കശക്കാരനായ ഭരണാധികാരിയും വിജ്ഞാനത്തിന്റെ കടലുമായിരുന്നുവെന്ന്‌ പന്ന്യന്‍ അനുസ്മരിച്ചു. എസ്‌എന്‍ഡിപി യോഗ നേതൃനിരയില്‍ അമ്പതാണ്ട്‌ പിന്നിട്ട കാവ്യാട്‌ മാധവന്‍കുട്ടിയെ ചടങ്ങില്‍ ആദരിച്ചു. എഴുകോണ്‍ രാജ്മോഹന്‍ അധ്യക്ഷത വഹിച്ചു. ഗുരുദേവകൃതികളുടെ വിതരണോദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു. കെ. പ്രകാശ്ബാബു, ആര്‍. രാമചന്ദ്രന്‍, മധു മാറനാട്‌ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന കവിസമ്മേളനത്തില്‍ ആറ്റുവാശ്ശേരി സുകുമാരപിള്ള, താഴ്‌വര ഗോപി, ഉണ്ണി പുത്തൂര്‍, ലാസര്‍ ബാലന്‍ ഐവര്‍കാല തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

പുതിയ വാര്‍ത്തകള്‍

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.