Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആര്‍. ശങ്കറിനെ അനുസ്മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2012, 09:59 pm IST
inKollam

കൊല്ലം: ആര്‍. ശങ്കറിന്റെ 40-ാ‍മത്‌ ചരമവാര്‍ഷികം ഗുരുധര്‍മ്മ പ്രചരണസഭയുടെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു.

കൊല്ലം ശങ്കേഴ്സ്‌ ഹോസ്പിറ്റല്‍ വളപ്പിലുള്ള സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി. കടപ്പാക്കട രാമസ്വാമി മഠത്തില്‍ കൂടിയ അനുസ്മരണയോഗം അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ. ഗോപീദാസ്‌ അധ്യക്ഷത വഹിച്ചു.

എന്‍. ഇന്ദ്രാവരജന്‍, പിറവന്തൂര്‍ രാജന്‍, പുത്തൂര്‍ ശോഭനന്‍, കെ. സോദരന്‍, തെക്കുംഭാഗം വിശ്വംഭരന്‍, പ്രൊഫ. ലൈലാ പുരുഷോത്തമന്‍, കൈതക്കുന്നേല്‍ സുബാഷ്‌, കുളത്തൂപ്പുഴ രാമകൃഷ്ണന്‍, ആര്‍ച്ചല്‍ സോമന്‍, കീര്‍ത്തി രാമചന്ദ്രന്‍, എസ്‌. സുവര്‍ണകുമാര്‍, രമണി ദിവാകരന്‍, ടി.ഡി. സദാശിവന്‍, പ്രൊഫ.എം. സത്യപ്രകാശം, ഡോ.ബി. ജയകുമാര്‍, സഹദേവന്‍ ചെന്നപ്പാറ, കെ.എസ്‌. ഷിബു, ഉദയശ്രീശോഭന്‍, വെറ്റമുക്ക്‌ രാജേന്ദ്രന്‍, രവീന്ദ്രന്‍ വൈദ്യന്‍, സുലേഖ, പ്രഭാതം, ഷീലാ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. ശങ്കറിന്റെ 40-ാ‍ം ചരമവാര്‍ഷികദിനം ഗാന്ധിയുവമണ്ഡലത്തിന്റെ നേതൃത്വത്തില്‍ ആചരിച്ചു.

കൊല്ലം ഗവ.ഹൗസില്‍ അനുസ്മരണ സമ്മേളനം അയത്തില്‍ സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. ചേരൂര്‍ പ്രസന്നന്‍, മങ്ങാട്‌ സുബിന്‍നാരായണന്‍, മണലില്‍ ബിജു വാമദേവന്‍, അമരേന്ദ്രദാസ്‌, യഹിയ, വര്‍ക്കല ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

കൊല്ലം എസ്‌എന്‍ കോളേജില്‍ ആര്‍. ശങ്കര്‍ അനുസ്മരണം നടന്നു. അനുസ്മരണ സമ്മേളനം ഡോ.പി. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.ജി. ജയസേനന്‍ അധ്യക്ഷത വഹിച്ചു.

കൊല്ലം എസ്‌എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍, മഹിമ അശോകന്‍, ഡോ.കെ. വിജയകുമാരി, പിടിഎ വൈസ്പ്രസിഡന്റ്‌ പട്ടത്താനം സുനില്‍, കോളേജ്‌ യൂണിയന്‍ ചെയര്‍പേഴ്സണ്‍ ആനിജോണ്‍, ലതാഭാസ്കര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.