Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാടെങ്ങും വിജയദശമി പഥസഞ്ചലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2012, 10:12 pm IST
in Kollam

കൊല്ലം: ആര്‍എസ്‌എസ്‌ കൊല്ലം നഗരത്തില്‍ വിജയദശമി പഥസഞ്ചലനം നടത്തി. ബീച്ച്‌ റോഡില്‍ നിന്നും ആരംഭിച്ച്‌ ലക്ഷ്മിനടയില്‍ സമാപിച്ചു. ആശ്രാമം മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ആഘോഷം ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തി. എന്‍എസ്‌എസ്‌, എസ്‌എന്‍ഡിപി, കെവിവിഎസ്‌, കെടിഎംഎസ്‌, കെവിഎംഎസ്‌, കെവിഎസ്‌എസ്‌, കെപിഎംഎസ്‌, വിവിധ പട്ടികജാതി പട്ടികവര്‍ഗ സംഘടനകള്‍ എന്നിവയുടെ പ്രാദേശിക നേതാക്കന്മാരും ശാഖാ ഭാരവാഹികളും സംയുക്തമായി ഭദ്രദീപം തെളിച്ച്‌ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.ആര്‍. വിജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്‌എസ്‌ കൊല്ലം ജില്ലാ ബൗദ്ധിക്‌ പ്രമുഖ്‌ കാ.നാ അഭിലാഷ്‌ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എസ്‌. വേണുഗോപാല്‍ സ്വാഗതവും മണ്ഡല്‍ ശാരീരിക്‌ പ്രമുഖ്‌ മുകേഷ്‌ നന്ദിയും പറഞ്ഞു.

പുനലൂര്‍: രാഷ്‌ട്രീയ സ്വയംസേവക സംഘം പുനലൂര്‍ താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ഉറുകുന്നില്‍ വിജയദശമി പഥസഞ്ചലനം നടന്നു. ഇടമണ്‍ സത്രംമുക്കില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം ഇടമണ്‍- 34 വഴി ഉറുകുന്ന്‌ ദേവീക്ഷേത്രത്തില്‍ സമാപിച്ചു.

കരുനാഗപ്പള്ളി: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്‌എസ്‌ രൂപീകരണ ദിനത്തില്‍ കരുനാഗപ്പള്ളി ടൗണിലൂടെ സംഘശക്തി വിളിച്ചോതുന്ന പഥസഞ്ചലനം നടന്നു. ചൊവ്വാഴ്ച വൈകീട്ട്‌ 4.30ന്‌ കന്നേറ്റിയില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനത്തിന്‌ കരുനാഗപ്പള്ളി ടൗണില്‍ മഹാദേവര്‍ ക്ഷേത്രജംഗ്ഷന്‍, ആശുപത്രി ജംഗ്ഷന്‍, പുള്ളിമാന്‍ ജംഗ്ഷന്‍, പുതിയകാവ്‌ എന്നിവിടങ്ങളില്‍ വമ്പിച്ച വരവേല്‍പ്പ്‌ നല്‍കി. സംഘപ്രാര്‍ത്ഥനയോടെ ആരംഭിച്ച പഥസഞ്ചലനം പുതിയകാവ്‌ ക്ഷേത്രമൈതാനിയില്‍ സമാപിച്ചു. പൂര്‍ണ ഗണവേഷത്തോടെ നടന്ന മാര്‍ച്ചിന്‌ ആര്‍എസ്‌എസ്‌ ജില്ലാകാര്യവാഹ്‌ എ. വിജയന്‍, ജില്ലാ പ്രചാരക്‌ എസ്‌. വിഷ്ണു, ജില്ലാ പ്രചാര്‍ പ്രമുഖ്‌ എസ്‌. രാജേഷ്‌, ജില്ലാ സദസ്യന്‍ ആര്‍. മോഹനന്‍, താലൂക്ക്‌ കാര്യവാഹ്‌ അജീഷ്‌, ശാഖാ കാര്യവാഹ്‌ വി. രവികുമാര്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.