Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ടെലിഫോണ്‍-ബ്രോഡ്ബാന്റ്‌ സേവനം കാര്യക്ഷമമല്ല; ഉപഭോക്താക്കള്‍ നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2012, 10:08 pm IST
in Kollam

ചാത്തന്നൂര്‍: മുഖത്തലയില്‍ ഫോണ്‍ ഉപഭോക്താക്കളെ ബി.എസ്‌.എന്‍.എല്‍ ഓഫീസ്‌ ജീവനക്കാര്‍ വട്ടം കറക്കുന്നതായി പരാതി. ടെലഫോണ്‍-ഇന്റര്‍നെറ്റ്‌ സംബന്ധിച്ച പരാതികള്‍ക്ക്‌ പരിഹാരം കാണുന്നതില്‍ ജീവനക്കാര്‍ വീഴ്ച വരുത്തുന്നതായാണ്‌ ആക്ഷേപമുയര്‍ന്നിട്ടുള്ളത്‌.

പ്രദേശത്ത്‌ ബ്രോഡ്ബാന്റ്‌ സേവനം കാര്യക്ഷമമല്ലാതായിട്ട്‌ മാസങ്ങളായി. എന്നിട്ടും അധികൃതര്‍ക്ക്‌ യാതൊരു അനക്കവുമില്ല. കണ്ണനല്ലൂര്‍, ചേരീക്കോണം, പാങ്കോണം, മുഖത്തല, കള്ളിക്കാട്‌, വടക്കേമുക്ക്‌ എന്നീ പ്രദേശങ്ങളില്‍ നിന്നെല്ലാം ബി.എസ്‌.എന്‍.എല്‍ സേവനത്തില്‍ അതൃപ്തി അറിയിച്ച്‌ ഉപഭോക്താക്കള്‍ നിരന്തരം പരാതിപ്പെട്ടാലും പരിഹാരമുണ്ടാകുന്നില്ലെന്നാണ്‌ ആക്ഷേപം. എക്സ്ചേഞ്ചിലെ എസ്‌.ഡി.ഇയുടെ ഭാഗത്തു നിന്നും ടി.ടി.എയുടെ ഭാഗത്തുനിന്നും പരാതി പരിഹരിക്കുന്നതില്‍ പലപ്പോഴും വീഴ്ചയുണ്ടായിട്ടുണ്ട്‌. ബ്രോഡ്ബാന്റ്‌ സേവനത്തെപ്പറ്റി കംപ്ലയിന്റ്‌ ബുക്കിംഗ്‌ സംവിധാനത്തില്‍ പരാതിപ്പെടുന്നവരുടെ പരാതികള്‍ പോലും വീട്ടിലെത്തി നോക്കാതെ എക്സ്ചേഞ്ചിലിരുന്ന്‌ തീര്‍പ്പുകല്‍പിച്ച്‌ പരാതി പരിഹരിച്ചതായി രേഖപ്പെടുത്തുകയാണ്‌ ഇവരുടെ പതിവത്രെ. ടെലഫോണുകള്‍ പ്രവര്‍ത്തനം നിലച്ചാലും കൃത്യമായി നടപടിയുണ്ടാകുന്നില്ല. നേരത്തെ തന്നെ നിരവധി പരാതികള്‍ ഈ എക്സ്ചേഞ്ചിനെപ്പറ്റിയുണ്ടായിട്ടുണ്ട്‌. എക്സ്ചേഞ്ചില്‍ നേരിട്ടെത്തി പരാതി പറഞ്ഞാല്‍ പോലും പരാതി പരിഹരിക്കാന്‍ മൂന്നു ദിവസത്തിലേറെ സമയമെടുക്കുന്നു.

ലൈനില്‍ വന്നു ജോലി ചെയ്യുന്ന ജീവനക്കാര്‍ പലരും, തോന്നും പോലെയാണ്‌ പരാതി പരിഹരിക്കാന്‍ വീടുകളില്‍ എത്തുന്നത്‌. അതാത്‌ ദിവസം പരാതി പരിഹരിക്കാതെ കൂട്ടിവച്ച ശേഷം രണ്ടും മൂന്നും ദിവസമാകുമ്പോഴാണ്‌ ജീവനക്കാര്‍ പലപ്പോഴും പരാതികള്‍ ശരിയായി പരിഹരിക്കുന്നത്‌. കംപ്ലയിന്റ്‌ ബുക്കില്‍ പരാതിയെഴുതാന്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക്‌ ഇവിടുത്തെ ജീവനക്കാരുടെ പോലും ആക്ഷേപം കേള്‍ക്കേണ്ടി വരുന്നുണ്ടത്രെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.