Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മിച്ച ഭൂമി വില്‍ക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2012, 07:51 pm IST
inBusiness

ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുന്നതിനായി മിച്ച ഭൂമി വില്‍ക്കുന്നതിന്‌ കേന്ദ്രം തയ്യാറാകുന്നു. വിജയ്‌ കേല്‍ക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കുന്നതിനാണ്‌ കേന്ദ്രം തയ്യാറായിരിക്കുന്നത്‌. നിഷ്ക്രിയ ആസ്തി എന്ന്‌ കണക്കാക്കപ്പെടുന്ന ഭൂമി വില്‍ക്കുകയോ പാട്ടത്തിന്‌ കൊടുക്കുകയോ വഴിയായി അധിക വരുമാനം ആര്‍ജിക്കുന്നതിന്‌ സാധിക്കുമെന്നാണ്‌ കേല്‍ക്കര്‍ സമിതിയുടെ വിലയിരുത്തല്‍. കേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച്‌ ഉടന്‍ തന്നെയാണ്‌ ധനകാര്യ മന്ത്രാലയം ഇത്‌ സംബന്ധിച്ച തീരുമാനം എടുത്തത്‌.

മിച്ച ഭൂമി പാട്ടത്തിന്‌ നല്‍കുമ്പോള്‍ വാടക പലപ്പോഴും വിപണി മൂല്യവുമായി യോജിച്ച്‌ പോകില്ലെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. പാട്ടക്കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈവശാവകാശം തിരിച്ച്‌ പിടിക്കുകയെന്നതും കഠിനമായ ജോലിയാണെന്നാണ്‌ സര്‍ക്കാരിന്റെ വാദം.

അതേപോലെ തന്നെ 50 കോടിയില്‍ അധികം വിപണി മൂല്യമുള്ള ഭൂമി വില്‍ക്കുന്നതിന്‌ കാബിനറ്റിന്റെ അനുമതിയും ആവശ്യമാണ്‌. വിപണി മൂല്യം 50 കോടിയില്‍ താഴെയാണെങ്കില്‍ ഓണ്‍ ലൈന്‍ ലേല നടപടികളിലൂടെയായിരിക്കും വില്‍പന നടത്തുക. വിമാനത്താവളങ്ങള്‍, റെയില്‍വേ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയോട്‌ ചേര്‍ന്ന്‌ ഉപയോഗ്യ ശൂന്യമായി കിടക്കുന്ന ഭൂമി പണമാക്കി മാറ്റി സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക്‌ പരിഹാരം കണ്ടെത്താനാണ്‌ ശ്രമം.

നഗര പ്രദേശങ്ങളില്‍ റയില്‍വേയ്‌ക്ക്‌ മാത്രമായുള്ള ഇത്തരത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന 10,000 ഏക്കര്‍ ഭൂമിയില്‍ നിന്നും 50,000 കോടി രൂപ ആര്‍ജിക്കാന്‍ സാധിക്കുമെന്നാണ്‌ കേല്‍ക്കര്‍ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നത്‌. ഇതേപോലെ പോര്‍ട്ട്‌ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 258,000 ഏക്കര്‍ ഭൂമിയില്‍ 50,000 ഏക്കര്‍ വാണിജ്യാവശ്യങ്ങള്‍ക്കായി നീക്കിവയ്‌ക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.