Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ പണം കായ്‌ക്കുന്ന മരങ്ങള്‍ ടു ജിയും കല്‍ക്കരിപ്പാടങ്ങളും: മോഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2012, 09:29 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പണം കായ്‌ക്കുന്ന മരങ്ങള്‍ ടു ജിയും കല്‍ക്കരിപ്പാടങ്ങളുമാണെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി. യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണ നയങ്ങളെ ന്യായീകരിച്ച്‌ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തോട്‌ പ്രതികരിക്കുകയായിരുന്നു മോഡി. സാമ്പത്തിക വിദഗ്‌ദ്ധനായ മന്‍മോഹനെപ്പോലൊരാള്‍ ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ നടത്തിയ പ്രസംഗത്തെ മോഡി നിശിതമായി വിമര്‍ശിച്ചു.

പണം മരത്തില്‍ കായ്‌ക്കില്ലെന്നും സര്‍ക്കാര്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്‌ കടക്കുമെന്നും ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കിയിരുന്നു. പണം മരത്തില്‍ കായ്‌ക്കുന്ന ഒന്നല്ലെന്ന്‌ ജനങ്ങള്‍ക്ക്‌ വ്യക്തമായി അറിയാമെന്നും ടു ജിയും കല്‍ക്കരിയും പണം കായ്‌ക്കുന്ന മരങ്ങളായി കോണ്‍ഗ്രസ്‌ മാറ്റിയെന്നും മോഡി പറഞ്ഞു. ഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷമേഖലയായ ദഹോദില്‍ വിവേകാനന്ദ യൂത്ത്‌ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മോഡി.

ബിജെപി കേന്ദ്രനേതൃത്വവും പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. 1991 ലേതിന്‌ സമാനമായ സാമ്പത്തികസാഹചര്യത്തിലേക്ക്‌ രാജ്യത്തെ തള്ളിവിടുകയാണ്‌ സര്‍ക്കാരെന്ന്‌ ബിജെപി നേതാവ്‌ വെങ്കയ്യ നായിഡു പറഞ്ഞു. അധികാരത്തിലെത്തി എട്ട്‌ വര്‍ഷത്തിന്‌ ശേഷം സര്‍ക്കാര്‍ സാമ്പത്തികപരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. പ്രധാനമന്ത്രി നല്‍കിയ വിശദീകരണം നിരാശാജനകമാണെന്നും അദ്ദേഹത്തിന്‌ സ്വന്തം സഖ്യകക്ഷികളെപ്പോലും ഇക്കാര്യത്തില്‍ ബോധവത്ക്കരിക്കാന്‍ കഴിയുന്നില്ലെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.

രാഷ്‌ട്രീയസമവായത്തിന്‌ ശേഷം മാത്രമേ ചില്ലറവില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുകയുള്ളു എന്ന്‌ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ സര്‍ക്കാര്‍ വാക്കു പാലിക്കാതെ ജനങ്ങളെയും പാര്‍ലമെന്റിനെയും വഞ്ചിക്കുകയായിരുന്നു. 91 ലേതിന്‌ സമാനമായ സാമ്പത്തിക സാഹചര്യമാണ്‌ രാജ്യത്തെന്ന്‌ പ്രധാനമന്ത്രി തുറന്നു സമ്മതിക്കുന്നു. എട്ട്‌ വര്‍ഷമായി അധികാരത്തിലിരിക്കുന്ന മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസുമാണ്‌ ഇതിന്‌ ഉത്തരവാദി. സാമ്പത്തിക ദുരുപയോഗം, തെറ്റായ നയങ്ങള്‍, സാമ്പത്തികഗുണമില്ലാത്ത പദ്ധതികള്‍ ഇവയൊക്കെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ നയിച്ച ഘടകങ്ങളാണ്‌, വെങ്കയ്യ നായിഡു പറഞ്ഞു.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ചവരില്‍ സഖ്യകക്ഷികളായ ഡിഎംകെയും എസ്പിയുമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നേരിട്ടുള്ള വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്നു. ഒരു വീട്ടിലേക്ക്‌ ആറ്‌ പാചകവാതക സിലിണ്ടറുകള്‍ മതി യാകുമെന്ന്‌ പ്രധാനമന്ത്രി പ്രസ്താവന നടത്തുമ്പോള്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സബ്സിഡിയോട്‌ കൂടി ഒമ്പത്‌ സിലിണ്ടറുകള്‍ നല്‍കാനാണ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശമെന്നും വെങ്കയയ്യ നായിഡു പരിഹസിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.