Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലാദനെക്കുറിച്ചുള്ള പാക് പാനല്‍ റിപ്പോര്‍ട്ട് ഒക്ടോബറില്‍ – ഹിന റബ്ബാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2012, 03:18 pm IST
in World

വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട അല്‍- ക്വയ്ദ നേതാവ്‌ ഒസാമ ബിന്‍ ലാദന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട്‌ അന്വേഷണ കമ്മീഷന്‍ അടുത്തമാസം സമര്‍പ്പിക്കുമെന്ന് പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍ പറഞ്ഞു. റിപ്പോര്‍ട്ടിനു വേണ്ടി കാത്തിരിക്കുകയാണ്‌. റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിനുശേഷം തുടര്‍ന്ന്‌ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞതിനെക്കുറിച്ച്‌ അന്വേഷിക്കുന്ന സ്വതന്ത്രകമ്മീഷനാണ് പാക് പാനല്‍. അബൊട്ടാബാദ് കമ്മീഷനെന്ന് പേരിലറിയപ്പെടുന്ന ഈ പാനല്‍ കഴിഞ്ഞ വര്‍ഷം മെയ് രണ്ടിലാണ് പാക് സര്‍ക്കാര്‍ രൂപം നല്‍കിയത്. പാകിസ്ഥാനില്‍ ബിന്‍ ലാദന്‍ ഉണ്ടായിരുന്ന കാലത്തെ കുറിച്ച് മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനും പാക് സര്‍ക്കാര്‍ പാനലിന് അധികാരം നല്‍കിയിരുന്നു.

വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്‌ മറുപടി പറയവേയാണ്‌ ഹിന റബ്ബാനി ഖാര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. ലാദന്‍ പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞതറിഞ്ഞ്‌ അമേരിക്കക്കാരെക്കാള്‍ ഞെട്ടിയത്‌ പാക്കിസ്ഥാനിലെ ജനങ്ങളാണെന്നും ഹിന റബ്ബാനി ഖാര്‍ പറഞ്ഞു. അന്വേഷണം നടക്കുന്നതിനാലാണ്‌ ഇക്കാര്യത്തെക്കുറിച്ച്‌ പ്രതികരിക്കാഞ്ഞതെന്നും അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവന്നാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

അമേരിക്കന്‍ അന്വേഷണ ഏജന്‍സി പറയുന്നതുപോലെ ലാദന്റെ ഒളിത്താവളത്തെക്കുറിച്ച്‌ പാക്ക്‌ സര്‍ക്കാറിന്‌ അറിയില്ലായിരുന്നുവെന്നും ഖാര്‍ പറഞ്ഞു. ലാദന്‍ വധത്തില്‍ എന്തുകൊണ്ടാണ്‌ തങ്ങള്‍ ഒന്നും ചെയ്യാതിരുന്നതെന്ന്‌ പിന്നീട്‌ എല്ലാവര്‍ക്കും മനമസിലാകും. ഈ വിഷയത്തില്‍ തങ്ങള്‍ കൂടുതല്‍ സമയം ആവശ്യമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ലാദനെ പിടികൂടാന്‍ അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.ഐയെ സഹായിച്ച പാക്‌ ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ അമേരിക്ക ഒരു ഹീറോയെപ്പോലെയാണ്‌ കാണുന്നത്‌.

എന്നാല്‍ അഫ്രീദിക്ക്‌ 30 വര്‍ഷം തടവ്‌ വിധിച്ചിരിക്കുകയാണ്‌. ഡോക്ടറെ ഒരു ഹീറോയായി പാക്കിസ്ഥാന്‌ കാണാന്‍ സാധിക്കില്ലെന്നും ഖാര്‍ പറഞ്ഞു. ജനങ്ങള്‍ നിയമത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ലാദനെപ്പോലെ ഭാവിയില്‍ ഡോക്ടര്‍ മാറില്ലെന്ന്‌ ആര്‍ക്കറിയാമെന്നും പോളിയോ നിര്‍മ്മാര്‍ജനമപദ്ധതിയില്‍ കുട്ടികള്‍ക്ക്‌ നല്‍കുന്നത്‌ എന്താണെന്ന്‌ എങ്ങനെ അറിയാന്‍ സാധിക്കുമെന്നും ഖാര്‍ ആശങ്ക അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മെയിലാണ്‌ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ചത്‌. ലാദന്‍ വധം അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ ഉലച്ചിരുന്നു. സൈന്യത്തെ സഹായിച്ച പാക്‌ ഡോക്ടര്‍ക്ക്‌ തടവ്‌ ശിക്ഷവിധിച്ചതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. പാക്കിസ്ഥാനില്‍ ഭീകരര്‍ക്ക്‌ ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത്‌ സര്‍ക്കാരിന്റെ അറിവോടെയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണത്തെ തള്ളിക്കളയുന്ന വിധത്തിലാണ്‌ ഇന്നലെ വിദേശകാര്യ മന്ത്രി ഹിനറാബ്ബാനി ഖാര്‍ രംഗത്തെത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

പുതിയ വാര്‍ത്തകള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.