Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്‍മോഹന്റേത്‌ വിദേശികള്‍ക്കുവേണ്ടിയുള്ള വിദേശികളുടെ വിദേശഭരണം: മോഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2012, 08:51 pm IST
inIndia

ന്യൂദല്‍ഹി: ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി. മന്‍മോഹന്‍ സിംഗ്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിര്‍വ്വചനം മാറ്റിയെഴുതി. വിദേശികള്‍ക്കുവേണ്ടി, വിദേശികളാല്‍ ,വിദേശഭരണം എന്ന നിലയിലേക്കാണ്‌ ഇന്ത്യന്‍ സര്‍ക്കാരിനെ മന്‍മോഹന്‍ മാറ്റിയെതെന്നും മോഡി പറഞ്ഞു.

ചില്ലറ വ്യാപാര മേഖലയിലെ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത്‌ പ്രാദേശിക കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കും. സര്‍ക്കാര്‍ ജനങ്ങളെ ഇരുട്ടിലാക്കിയിരിക്കുകയാണ്‌. സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്ദാനം ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപം അനുവദിച്ചതിലൂടെ വിദേശികള്‍ക്ക്‌ നോട്ട്‌ ബുക്കും പെന്‍സിലും വരെ വിറ്റഴിക്കാനാകും. രാജ്യത്തെ പ്രാദേശിക വ്യാപാരികള്‍ക്ക്‌ നിസ്സാഹായതയോടെ നോക്കിനില്‍ക്കാനേ കഴിയൂ എന്നും, അവര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമെന്നും മോഡി പറഞ്ഞു. കച്ച്‌ ജില്ലയില്‍ നടന്ന വിവേകാനന്ദ യുവ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാല്‍, ജനങ്ങള്‍ക്ക്‌ വേണ്ടി,ജനങ്ങള്‍ നടത്തുന്ന ഭരണമാണെന്നാണ്‌ ജനാധിപത്യത്തിന്‌ എബ്രഹാം ലിങ്കണ്‍ നല്‍കിയ നിര്‍വചനം. എന്നാല്‍, മന്‍മോഹന്‍ സിംഗ്‌ ഈ നിര്‍വ്വചനം അപ്പാടെ മാറ്റിഎഴുതുകയാണ്‌ ചെയ്യുന്നത്‌.

രാജ്യത്തെ അക്രമങ്ങള്‍ തടയുന്നതിന്‌ ആവശ്യമായ നടപടികള്‍ പ്രധാനമന്ത്രി കൈക്കൊള്ളുന്നില്ലെന്നും മോഡി കുറ്റപ്പെടുത്തി. പ്രത്യേകിച്ച്‌ ഒരു മാസത്തോളം ആസാമില്‍ നീണ്ടുനിന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരിനായില്ലെന്നും മോഡി പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ്‌ ആസാമിലെ സംഘര്‍ഷങ്ങള്‍ക്ക്‌ കാരണം. അവര്‍ വിദേശികളാണ്‌. സംസ്ഥാനത്ത്‌ കുടിയേറി അവകാശങ്ങള്‍ നേടിയെടുക്കാനാണ്‌ അവര്‍ ശ്രമിക്കുന്നതെന്നും മോഡി പറഞ്ഞു. രാജ്യത്ത്‌ നുഴഞ്ഞുകയറ്റം വര്‍ധിക്കുകയാണ്‌. പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന വടക്കുകിഴക്കന്‍ മേഖലയിലാണ്‌ ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്റം കൂടുതലുള്ളതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ അദ്വാനിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പുതിയ സംരഭങ്ങള്‍ തുടങ്ങുവാന്‍ യുവാക്കള്‍ക്ക്‌ ബാങ്ക്‌ ലോണ്‍ അനുവദിക്കുമെന്നും കഴിവുള്ളവര്‍ക്ക്‌ അത്‌ വിനിയോഗിക്കുവാന്‍ ബ്ലാങ്ക്‌ ചെക്ക്‌ നല്‍കാന്‍ തയ്യാറാണെന്നും മോഡി പ്രഖ്യാപിച്ചു. യുവാക്കളായ അപ്രന്റീസുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും കാട്ടി പലതവണ താന്‍ പ്രധാനമന്ത്രിക്ക്‌ കത്തയച്ചതാണ്‌. എന്നാല്‍ ഇത്‌ പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ്‌ മന്‍മോഹന്‍ സിംഗുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം അറിയിച്ചതെന്നും മോഡി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.