Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സഹകരണ സ്ഥാപനങ്ങള്‍ നാടിണ്റ്റെ വികസന കാര്യങ്ങളില്‍ വഹിക്കുന്ന പങ്ക്‌ ശ്ളാഘനീയം: ഒ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2012, 04:36 pm IST
inKannur

കൂടാളി: സഹകരണ സ്ഥാപനങ്ങള്‍ നാടിണ്റ്റെ വികസന കാര്യങ്ങളില്‍ വഹിക്കുന്ന പങ്ക്‌ ശ്ളാഘനീയമാണെന്ന്‌ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു. കൂടാളിയില്‍ പുതുതായി ആരംഭിച്ച പഴശ്ശിരാജാ ലേബര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ്‌ സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരസ്പരവിശ്വാസവും സഹവര്‍ത്തിത്വവും സഹകരണ മേഖലയുടെ സമഗ്രപുരോഗതിക്ക്‌ അനിവാര്യമാണ്‌. വാണിജ്യബാങ്കുകള്‍ കൊള്ളലാഭം മുന്നില്‍കണ്ട്‌ പ്രവര്‍ത്തിക്കുന്നതിനാല്‍ സമൂഹത്തിണ്റ്റെ താഴെതട്ടിലുള്ളവര്‍ക്ക്‌ ഗുണം കിട്ടാത്ത അവസ്ഥയാണിപ്പോഴുള്ളത്‌. സഹകരണ മേഖലയിലുള്ള ബാങ്കുകള്‍ മാത്രമാണ്‌ ഇത്തരത്തിലുള്ളവര്‍ക്ക്‌ ഏക ആശ്രയം. സഹകരണ രംഗത്ത്‌ ഏറെ മുന്നിലുള്ള സംസ്ഥാനമാണ്‌ കേരളം. അതുകൊണ്ട്‌ തന്നെ ഇതിണ്റ്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ്‌ ശ്രമിക്കേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു. ചടങ്ങില്‍ കൂടാളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സീന പ്രദീപ്‌ അധ്യക്ഷത വഹിച്ചു. നിക്ഷേപ സ്വീകരണം ആര്‍എസ്‌എസ്‌ പ്രാന്തകാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി നിക്ഷേപസ്വീകരണവും ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌ പഴശ്ശിരാജയുടെ ഫോട്ടോ അനാച്ഛാദനവും വായ്‌പാവിതരണം മുണ്ടേരി ഗംഗാധരനും ഷെയര്‍ സര്‍ട്ടിഫിക്കറ്റ്‌ വിതരണം എന്‍.കെ.സുരേഷ്കുമാറും നിര്‍വ്വഹിച്ചു. ടി.പ്രഭാവതി, പി.രാമചന്ദ്രന്‍, വി.എ.രാജന്‍, പി.കെ.വേണുഗോപാല്‍, സി.വി.വിജയന്‍മാസ്റ്റര്‍, ടി.വി.വേണുമാസ്റ്റര്‍, പി.പി.പങ്കജാക്ഷന്‍, എം.കെ.സതീശന്‍, കെ.ടി.സുധാകരന്‍ മാസ്റ്റര്‍, സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പി.സുഭാഷ്‌, ഇ.സജീവന്‍, പങ്കന്‍ രവീന്ദ്രന്‍, ടി.പി.താഹ, കെ.സി.രാമചന്ദ്രന്‍, കെ.വി.കുഞ്ഞപ്പനായര്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട്‌ പി.കെ.അരവിന്ദാക്ഷന്‍ സ്വാഗതവും ഹോണററി സെക്രട്ടറി കെ.രാജു നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.