Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുല്ലപ്പള്ളിയുടെ വീട്ടിലേക്ക്‌ മാര്‍ച്ച്‌ നടത്തും-കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2012, 10:32 pm IST
in Thiruvananthapuram

തിരുവനന്തപുരം: മാറാട്‌ കൂട്ടക്കൊലയെ കുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്ന ആവശ്യപ്പെട്ട്‌ കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതിയിലേക്ക്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്ന്‌ കുമ്മനം രാജശേഖരന്‍ മുന്നറിയിപ്പു നല്‍കി. ഇന്ന്‌ എല്ലാവരും മാറാട്‌ അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്ന്‌ ആവശ്യപ്പെടുകയാണ്‌. ഈ സാഹചര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യത്തിലുള്ള നിലപാട്‌ വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദിയും മാറാട്‌ അരയസമാജവും സംയുക്തമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാറാട്‌ കൂട്ടക്കൊലയില്‍ പങ്കെടുത്ത്‌ ഹിന്ദുക്കളെ നിഷ്കരുണം കൊന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ സാധിച്ചു. എന്നാല്‍ കൊല്ലിച്ചവരെ കണ്ടെത്താന്‍ 9 വര്‍ഷമായി കഴിഞ്ഞിട്ടില്ല. സംഭവത്തിനു പുറകിലെ ഗൂഢാലോചന, കൃത്യം നടത്താന്‍ ലഭിച്ച ധനസഹായത്തിന്റെ സ്രോതസ്സ്‌, ഉപയോഗിച്ച ആയുധങ്ങളുടെ ഉറവിടം, സംസ്ഥാനാന്തര-തീവ്രവാദ ബന്ധം എന്നിവയൊക്കെ സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ പെടുത്തണം. 2003നു ശേഷം 13 കേസുകളാണ്‌ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന്‌ ശുപാര്‍ശ ചെയ്തത്‌. എന്നാല്‍ ഇത്രയും വലിയ കൂട്ടക്കൊലയെ കുറിച്ചുള്ള അന്വേഷണം സിബിഐയെ ഏല്‍പിക്കാന്‍ മാത്രം തയ്യാറായില്ല. സിബിഐ അന്വേഷണത്തെ അട്ടിമറിക്കുന്നവര്‍ ഈ നാടിന്റെ തന്നെ ശത്രുക്കളാണ്‌. ഇത്‌ സംസ്ഥാനത്തെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തി പകരുകയാണ്‌. കൊല്ലിച്ചവര്‍ ആരെന്നു കണ്ടെത്തേണ്ട ബാധ്യത നാടുഭരിക്കുന്ന സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

149ലേറെ പ്രതികളും അതില്‍ 70ലധികം പേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത അപൂര്‍വ സംഭവമാണ്‌ മാറാട്‌ കേസ്‌. കീഴ്‌ക്കോടതി വെറുതേ വിട്ട 20ഓളം പേരെ ഹൈക്കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച അത്യപൂര്‍വമായ വിധിയും ഈ കേസിലുണ്ടായി. കേസന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനും ശുപാര്‍ശ ചെയ്തത്‌ സിബിഐ പോലുള്ള ഉന്നത ഏജന്‍സിയുടെ അന്വേഷണം വേണമെന്നാണ്‌. അഞ്ചു വര്‍ഷം ഭരിച്ച എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഭരണകാലത്ത്‌ സിബിഐ അന്വേഷണത്തിന്‌ ശുപാര്‍ശ ചെയ്തില്ലെങ്കിലും ഇപ്പോള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ പ്രക്ഷോഭങ്ങള്‍ നടത്തുകയാണ്‌. അന്ന്‌ എതിരു നിന്ന മുസ്ലീംലീഗും ഇപ്പോള്‍ സിബിഐ അന്വേഷണത്തിന്‌ അനുകൂലമാണ്‌. ഈ സാഹചര്യത്തില്‍ എത്രയും വേഗം സിബിഐ അന്വേഷണത്തിന്‌ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ കുമ്മനം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Local News

ഹരിലാൽ അനുസ്മരണം നടത്തി

News

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

പുതിയ വാര്‍ത്തകള്‍

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.