Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മനംപോലെ മംഗല്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 11:15 pm IST
inKottayam

വൈക്കം.യൂറോപ്പില്‍ നിന്ന് ഭാരതീയ കലകളെ സ്‌നേഹിച്ചെത്തിയ പ്രശസ്ത നര്‍ത്തകി പാരീസ് ലക്ഷ്മിക്ക് മനംപോലെ മാംഗല്യം. നാളെ വൈക്കംമഹാദവക്ഷേത്രത്തില്‍വെച്ച് കഥകളിനടന്‍ പള്ളിപ്പുറം സുനില്‍ ലക്ഷമിയുടെ കഴുത്തില്‍ താലിചാര്‍ത്തുന്നതോടെ അറ്് വര്‍ഷമായുള്ള ഇവരുടെ പ്രണയം സാഫല്യമാവും. ഭാരത സംസ്‌കാരാനുഷ്ടാനങ്ങളോടെ പാരീസില്‍ ജീവിക്കുന്ന ലഷ്മിയുടെ മാതാപിതാക്കാളായ ഈവിന്റെയും, പാതേസ്യയുടെയുംകൂടെ ലഷ്മി ഏഴുവയസുമുതലാണ് ഭാരതത്തില്‍ എത്തുന്നത് ലോക പ്രശസ്ത നര്‍ത്തകി പത്മാസുബ്രണ്യത്തിന്റെ കീഴില്‍ 9 വയസുമുതലാണ് ഭരതനാട്യം പഠനം ആരംഭിക്കുന്നത്.ഫ്രാന്‍സിലെ ക്ലാസിക്കല്‍ കലകളായ ബാലറ്റ്, ജാബ്. ഹിപ്പഹോപ്പ്്്, കണ്ടന്‍പററി ഡാന്‍സ ്തുങ്ങിയ കലകളിലും പ്രാവിണ്യം നേടിയിട്ടുണ്ട് ലഷ്മി ദക്ഷിണ്യേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ ലഷ്മി ഡാന്‍സ്്് അവതരിപ്പിച്ചിട്ടുണ്ട്്്.ബിഗ്്്ബി എന്ന മലായാളസിനിമാ ഗാനരംഗത്ത്് ലഷ്മിനൃത്തം അവതരിപ്പിച്ചിട്ടുണ്ട്്്.

പുതിയ സിനിമയിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്്്. വിദ്യാര്‍ഥിയായ അനുജന്‍ നാരായണന്‍ മൃദഗം അഭ്യസിക്കുന്നുണ്ട്. ഡാന്‍സ് പഠത്തിനിടെ ഫോര്‍ട്ടുകൊച്ചിയില്‍ കഥകളികാണുവാന്‍ എത്തിയപ്പോഴാണ് കഥകളിനടന്‍ പള്ളിപ്പുറം സുനിലെ കാണുന്നതും പ്രണയത്തിലാകുന്നതും. വൈക്കം പടിഞ്ഞാറെക്കര പരമേശന്‍ നായരുടെയും,ലഷ്മിക്കുട്ടിയുടെയും മകനായ സുനില്‍ െൈവക്കം കലാഭവനിലും,ആര്‍എല്‍.വി.യിലുമാണ് കഥകളി പഠിച്ചത്97ല്‍ വൈക്കം മഹാദേവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം,ഇദ്ദേഹത്തിന്റെ കുടബത്തിലും കഥകളി കലാകാരന്‍മാരുണ്ട്്.വിവാഹത്തിനും ശേഷം ഇരുവരു വൈക്കത്തുനടത്തുന്ന കഥകളി,ഡാന്‍സ് ക്ലാസുകള്‍ വിപുലപ്പെടുത്താനാണ് ഇരുവരുടെയും തീരുമാനം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.