Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്‌കൂളില്‍ കീടനാശിനി തളിച്ച സംഭവം; പിടിഎ പ്രസിഡന്റിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 11:12 pm IST
inKottayam

മുണ്ടക്കയം: മുരിക്കവയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവാദമായ കീടനാശിനി തളിക്കല്‍ സംഭവത്തിനോടനുബന്ധിച്ച് ഉണ്ടായ പ്രശ്‌നങ്ങളില്‍ പിടിഎ പ്രസിഡന്റിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി. സ്‌കൂളിലെ പിറ്റിഎ പ്രസിഡന്റ് വണ്ടന്‍പതാല്‍ പഞ്ചായത്തില്‍ പി.എന്‍. സത്യനെതിരെയാണ് അദ്ധ്യാപകര്‍ ഇന്നലെ സ്‌കൂള്‍ സന്ദര്‍ശിച്ചത്. വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാ ദേവിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ഓണാവധിക്കാലത്താണ് കീടശല്യമെന്ന് പരാതിയെ തുടര്‍ന്ന് പിടിഎ പ്രസിഡന്റും രണ്ടു ജോലിക്കാരുമെത്തി വനിതാ അദ്ധ്യാപികമാരുടെ മുറിയില്‍ കീടനാശിനി തളിച്ചത്. തുടര്‍ന്ന് ഓണാവധിക്ക് ശേഷമെത്തി മുറിയില്‍ പ്രവേശിച്ച ടീച്ചര്‍മാര്‍ക്ക് ഛര്‍ദ്ദിയും ശ്വാസംമുട്ടലും, തലവേദനയും ഉണ്ടായി. കീടനാശിനി കലക്കിയ ബാത്ത്‌റൂമിലെ ബക്കറ്റ് ഉപയോഗിച്ചതുമൂലം മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായി. ചികിത്സയ്‌ക്കായി ആശുപത്രയിലെത്തിയ അദ്ധ്യാപകരോട് മാരകമായ കീടനാശിനിയാണെന്നും തുടര്‍ചികിത്സയ്‌ക്കായി ഏത് കീടനാശിനിയാണെന്ന് അറിയണമെന്നും പറഞ്ഞെങ്കിലും കീടനാശിനിയുടെ പേര് പറയുവാന്‍ പിറ്റിഎ പ്രസിഡന്റ് തയ്യാറായില്ല. ഗര്‍ഭസ്ഥ ശിശുവിന്റെപോലും മരണത്തിനിടയാക്കുന്ന കീടനാശിനിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അദ്ധ്യാപകര്‍ പറയുന്നു. പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ധ്യാപകര്‍ പരസ്യമായി ആരോപണം ഉന്നയിക്കുവാന്‍ തയ്യാറായത്. ഇതിനെതുടര്‍ന്ന് വനിതാ കമ്മീഷനംഗം സ്‌കൂളിലെത്തിയത്, അടച്ചിട്ട മുറിയില്‍ കമ്മീഷനംഗം മുമ്പാകെ അദ്ധ്യാപകര്‍ പൊട്ടികരയുകയായിരുന്നു. പിറ്റിഎ പ്രസിഡന്റ് മാനസികമായി പീഡിപ്പിക്കുകയാണെന്നും സ്‌കൂളില്‍ സമാന്തര ഭരണം നടത്തുവാന്‍ ശ്രമിക്കുകയാണെന്നും പ്രസിഡന്റിന്റെ ഗുണ്ടകളും ചേര്‍ന്ന് ചെരിപ്പൂരി അടിക്കാനും കയ്യേറ്റം ചെയ്യുവാനും ശ്രമിച്ചെന്നു അദ്ധ്യാപകര്‍ മൊഴി നല്‍കി.

കഴിഞ്ഞവര്‍ഷം അധികസമയം ജോലി ചെയ്ത് സ്‌കൂളിന് എണ്‍പത്തേഴ് ശതമാനം വിജയമുണ്ടാക്കിയ തങ്ങളെ പിടിഎ പ്രസിഡന്റ് മാധ്യമത്തിലൂടെ ആക്ഷേപിക്കുകയാണെന്നും മോശമായി സംസാരിക്കുകയും ചെയ്യുന്നുവെന്നും അദ്ധ്യാപകര്‍ പരാതി പറഞ്ഞു. എത് കീടനാശിനിയാണ് തളിച്ചതെന്ന് പ്രസിഡന്റ് പറയുവാന്‍ തയാറാകുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് കമ്മീഷനംഗം പ്രസിഡന്റിനെ വിളിച്ചുവരുത്തി ഇവിടെ പ്രസിഡന്റ് പറഞ്ഞത്. ഫിനോയിലും യൂക്കാലിയുമാണ് തളിച്ചതെന്നാണ്. എന്നാല്‍ സ്‌കൂള്‍ ജീവനക്കാരന്റെയും കുട്ടികളുടെയും മൊഴിയില്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു. അധ്യാപികമാരെ ആക്ഷേപിച്ചതിന് പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചെങ്കിലും മറ്റ് വാദഗതികളില്‍ ഇയാള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് അദ്ധ്യാപികമാര്‍ സംയുക്തമായി വനിതാ കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.