Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മത തീവ്രവാദത്തിനെതിരെ ജനാധിപത്യ കേരളം സംഘടിക്കണം: കെ. രഞ്ചിത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 12:21 am IST
inKannur

പയ്യന്നൂറ്‍: കേരളത്തില്‍ വളര്‍ന്നു വരുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടുന്നതിനായി ജനാധിപത്യ വിശ്വാസികള്‍ സംഘടിക്കണമെന്ന്‌ ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌ അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം പയ്യന്നൂരില്‍ എന്‍ഡിഎഫ്‌ ഭീകരര്‍ തകര്‍ത്ത ബിജെപി, സിപിഎം ഓഫീസുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിണ്റ്റെയും ബിജെപിയുടെയും ഓഫീസുകള്‍ അക്രമിച്ചത്‌ ബിജെപിയെയും സിപിഎമ്മിനെയും തമ്മിലടിപ്പിച്ച്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താനും നാട്ടില്‍ അക്രമം പടര്‍ത്താനുമുള്ള ശ്രമത്തിണ്റ്റെ ഭാഗമാണ്‌. മതതീവ്രവാദികളുടെ ഈ ശ്രമം വിലപ്പോവില്ലെന്ന്‌ അക്രമസ്ഥലം സന്ദര്‍ശിച്ച ശേഷം ബിജെപി നേതാക്കള്‍ പ്രസ്താവിച്ചു. വളരെക്കാലമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ എന്ന നിലയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അക്രമിക്കുകയെന്ന ഗൂഡലക്ഷ്യമാണ്‌ മതതീവ്രവാദികള്‍ ഉദ്ദേശിച്ചിരുന്നത്‌. പയ്യന്നൂരില്‍ അക്രമം നടത്തിയവരെ ഉടന്‍ പിടിക്കാന്‍ കഴിഞ്ഞതാണ്‌ അക്രമം പടരാതിരിക്കാന്‍ ഇടയാക്കിയതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. നേരത്തെ അക്രമം നടന്ന സിപിഎം പയ്യന്നൂറ്‍ ഏരിയാ കമ്മറ്റി ഓഫീസ്‌ ബിജെപി നേതാക്കളായ കെ.രഞ്ചിത്ത്‌, യു.ടി.ജയന്തന്‍, സി.കെ.രമേശന്‍ മാസ്റ്റര്‍, എ.കെ.രാജഗോപാലന്‍ മാസ്റ്റര്‍, ഗംഗന്‍ തായിനേരി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. പയ്യന്നൂറ്‍ ഏരിയാ കമ്മറ്റി ഓഫീസായ എകെജി മന്ദിരത്തിലെത്തിയ ബിജെപി നേതാക്കളെ ഏരിയാ സെക്രട്ടറി ടി.ഐ.മധൂസൂദനന്‍, ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം വി.നാരായണന്‍, ഏരിയാ കമ്മറ്റിയംഗം ജി.ഡി.നായര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഓഫീസിന്‌ നേര്‍ക്ക്‌ നടന്ന അക്രമങ്ങളെക്കുറിച്ച്‌ ഏരിയാ സെക്രട്ടറി ബിജെപി സംഘത്തിന്‌ വിശദീകരിച്ചുകൊടുത്തു. എന്‍ഡിഎഫ്‌ അക്രമം നടന്ന പയ്യന്നൂരിലെ ബിജെപി ഓഫീസായ മാരാര്‍ജി മന്ദിരവും അന്നൂരിലെ പട്ടന്‍മാര്‍ കൊവ്വലിലെ ബിജെപി സ്തൂപവും നേതാക്കള്‍ സന്ദര്‍ശിച്ചു. ബിജെപി ഓഫീസ്‌ അക്രമത്തില്‍ പയ്യന്നൂറ്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു. സ്തൂപവും ഓഫീസും അക്രമിച്ചതില്‍ പതിനായിരം രൂപയുടെ നഷ്ടമുണ്ടെന്ന്‌ കാണിച്ച്‌ ഗംഗന്‍ തായിനേരി നല്‍കിയ പരാതിയിലാണ്‌ അന്വേഷണം. അക്രമത്തില്‍ പ്രതിഷേധിച്ച്‌ പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Cricket

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

Cricket

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

New Release

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

Kerala

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

പുതിയ വാര്‍ത്തകള്‍

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

1964ലെ പ്രളയവും. 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ;സൈജുക്കുറുപ്പ് നായകൻ

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.