Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രമോദിണ്റ്റെ മരണം ചാലയെ വീണ്ടും ദുഃഖത്തിലാഴ്‌ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 12:18 am IST
in Kannur

സ്വന്തം ലേഖകന്‍കണ്ണൂറ്‍: കഴിഞ്ഞമാസം ൨൭ നുണ്ടായ ഗ്യാസ്‌ ടാങ്കര്‍ ദുരന്തത്തിണ്റ്റെ ഭീതിയില്‍ നിന്നും ദുഖത്തില്‍ നിന്നും പതുക്കെ മടങ്ങുകയായിരുന്ന ചാലയെ അപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന പ്രമോദിണ്റ്റെ മരണം വീണ്ടും ദുഖത്തിലാഴ്‌ത്തി. ഇന്നലെ രാവിലെ ൧൧ മണിയോടെ കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചാണ്‌ പ്രമോദ്‌ മരണപ്പെട്ടത്‌. അപകടത്തില്‍ ഗുരതരമായി പൊള്ളലേറ്റ പ്രമോദിനെ കഴിഞ്ഞ ദിവസം സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന്‌ കോഴിക്കോട്ടേക്ക്‌ മാറ്റുകയായിരുന്നു. നാച്വറോപ്പതി ഡോക്ടറായിരുന്ന പ്രമോദിണ്റ്റെ മരണം നാട്ടുകാരെ വീണ്ടും ദുരന്തത്തിണ്റ്റെ ഭീതിയിലേക്ക്‌ വലിച്ചിഴക്കുന്നതായി. മരണവിവരം അറിഞ്ഞതോടെ നാട്ടുകാരൊന്നൊകെ ദുഖത്തിലായി. പ്രമോദിണ്റ്റെ മരണത്തോടെ ചാല ദേവി നിവാസില്‍ അപകടത്തില്‍ പൊള്ളലേറ്റ്‌ മരിച്ചവരുടെ എണ്ണം അഞ്ചായി. പ്രമോദിണ്റ്റെ പിതാവ്‌ കൃഷ്ണന്‍, അമ്മ ദേവി, സഹോദരന്‍ പ്രസാദ്‌, മറ്റൊരു സഹോദരനായ പ്രകാശണ്റ്റെ ഭാര്യ രഗിന തുടങ്ങിയവര്‍ അപകടം നടന്നതിണ്റ്റെ തൊട്ടടുത്ത ദിവസങ്ങളില്‍ മരണപ്പെട്ടിരുന്നു. ഒരു ദിനപത്രത്തിണ്റ്റെ പ്രാദേശിക ലേഖകനായ പ്രകശന്‍, ഇരട്ട സഹോദരങ്ങളായ വിജേഷ്‌, ദിലീഷ്‌ എന്നിവര്‍ മാത്രമേ ഇനി ഈ കുടുംബത്തില്‍ ബാക്കിയുള്ളൂ. പ്രമോദ്‌ കൂടി മരിച്ചതോടെ ഈ മൂന്ന്‌ സഹോദരങ്ങളെ സമാശ്വസിപ്പിക്കാന്‍ കഴിയാതെ നാട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്‌. അമ്മയും അച്ഛനും സഹോദരങ്ങളും ഭാര്യയും നഷ്ടപ്പെട്ട പ്രകാശനും സഹോദരഭാര്യയും അച്ഛനും അമ്മയും സഹോരദങ്ങളും നഷ്ടപ്പെട്ട ഇരട്ടകളായ വിജേഷും ദിലീപും ഇനി എന്ത്‌ എന്ന ചിന്തയിലാണ്‌. ഇന്നലെ മൃതദേഹം ചാലയിലെത്തിച്ചപ്പോള്‍ മൂന്നു സഹോദരങ്ങളും ദുഖം താങ്ങാനാവാതെ കണ്ണീരൊഴുക്കി ഗത്ഗതകണ്ഠരായി നില്‍ക്കുന്ന കാഴ്ചക്ക്‌ മുന്നില്‍ കണ്ടു നിന്നവര്‍ നിശ്ചലരായി. ദുരന്തം നടന്നതിനു ശേഷം മരണപ്പെട്ടവരുടെ ഒട്ടുമിക്ക വീടുകളിലും ആരുംതന്നെ താമസിക്കുന്നില്ല. ഇന്നലെ മരിച്ച പ്രമോദിണ്റ്റെ പിതാവ്‌ കൃഷ്ണണ്റ്റെ സഹോദരന്‍ ആര്‍.പി.ഹൗസില്‍ ലക്ഷ്മണണ്റ്റെ ഭാര്യ നിര്‍മ്മലയും ദുരന്തത്തില്‍ മരിച്ചിരുന്നു. ദുരന്തത്തിന്‌ ശേഷം സഹോദരങ്ങളായ മൂന്നുപേരും ആര്‍.പി ഹൗസിലാണ്‌ കഴിഞ്ഞു വന്നിരുന്നത്‌. ദുരന്തത്തെത്തുടര്‍ന്ന്‌ ൧൯ പേരുടെ ജീവന്‍ നഷ്ടപ്പെട്ട നിമിഷം മുതല്‍ ഇനിയൊരു മരണം ദുരന്തവുമായി ബന്ധപ്പെട്ട്‌ കേള്‍ക്കാന്‍ ഇടവരല്ലേ എന്ന്‌ മനംനൊന്ത്‌ പ്രാര്‍ത്ഥിക്കുകയായിരുന്ന നാട്ടുകാരില്‍ ഇന്നലത്തെ മരണത്തോടെ ഇനിയും ദുരന്തത്തില്‍പ്പെട്ട്‌ മരിച്ചവരുടെ സംഖ്യ കൂടുമോ എന്ന ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

Kerala

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

Kerala

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

Samskriti

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

Cricket

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

ഉച്ചയ്‌ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.