Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുപ്പത്തഞ്ച്‌ അടി താഴ്ചയില്‍ കുളത്തിലേക്ക്‌ കാര്‍ മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2012, 11:27 pm IST
in Kottayam

കടുത്തുരുത്തി: മുപ്പത്തഞ്ച്‌ അടിയിലേറേ താഴ്‌ച്ചയുള്ള കുളത്തിലേക്കു നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു യാത്രക്കാരായ രണ്ടുപേര്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപെട്ടു. നാട്ടുകാരനായ ബേബിയുടെ രക്ഷാപ്രവര്‍ത്തനമാണ്‌ കാറിലുണ്ടായിരുന്നവരുടെ ജീവന്‍ രക്ഷിച്ചത്‌. ഏറ്റുമാനൂറ്‍ പുന്നത്തുറ കിഴക്കേചിറ വീട്ടില്‍ മാത്യു (൪൯) മകള്‍ ദീപ്തി (൧൯) എന്നിവരാണ്‌ അപകടത്തില്‍പെട്ടത്‌. ഇന്നലെ പുലര്‍ച്ചെ ൪.൩൦ഓടെയാണ്‌ അപകടം. കടുത്തുരുത്തി സെണ്റ്റ്‌ മേരീസ്‌ താഴത്തുപള്ളിയുടെ പഴയ പള്ളിയോട്‌ ചേര്‍ന്നുള്ള റോഡരികിലെ കുളത്തിലേക്കാണ്‌ കാര്‍ മറിഞ്ഞത്‌. മാത്യുവിണ്റ്റെ ഭാര്യ ഷേര്‍ലിയെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ചു മടങ്ങുമ്പോഴാണ്‌ അപകടം. കടുത്തുരുത്തി വട്ടത്തൊട്ടിയില്‍ ബേബി ജോസഫാണ്‌ ഇരുവരെയും രക്ഷിച്ചത്‌. താഴത്തുപള്ളിയിലെ ദേവാലയ ശുശ്രൂഷി സേവ്യര്‍ മാത്യുവാണ്‌ ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്‌. മാത്യുവിണ്റ്റെ നട്ടെല്ലിന്‌ പൊട്ടലുണ്ട്‌. ദീപ്തിയുടെ നെറ്റിക്കും കൈക്കുമാണ്‌ പരിക്ക്‌. റോഡരികില്‍ കുളത്തിണ്റ്റെ മുകളിലായി സ്ഥാപിച്ചിരുന്ന സംരക്ഷണ പോസ്റ്റ്‌ തകര്‍ത്താണ്‌ കാര്‍ കുളത്തിലേക്കു വീണത്‌. അഞ്ച്‌ അടിയിലേറേ താഴ്‌ച്ചയില്‍ വെള്ളമുള്ള കുളത്തിലേക്ക്‌ മുന്‍വശം കുത്തിയാണ്‌ കാര്‍ മറിഞ്ഞത്‌. തൂണില്‍ ഇടിച്ചപ്പോള്‍ കാറിണ്റ്റെ ഡോര്‍ തുറന്നതാണ്‌ ഇരുവര്‍ക്കും രക്ഷയായത്‌. അപകടസമയത്ത്‌ റോഡിലുടെ ടൗണിലേക്ക്‌ വരികയായിരുന്ന ബേബി കുളത്തിനടുത്തേക്ക്‌ ഓടിയെത്തിയാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. തുറന്നുകിടന്ന ഡോറിണ്റ്റെ വശത്തുകൂടി ദീപ്തിയുടെ കൈ കണ്ട ബേബി ആദ്യം പെണ്‍ക്കുട്ടിയെയും പിന്നീട്‌ പിതാവ്‌ മാത്യുവിനെയും രക്ഷപെടുത്തുകയായിരുന്നു. ക്രെയിന്‍ എത്തിച്ചു രാവിലെ ഒമ്പതോടെയാണ്‌ കുളത്തില്‍ കിടന്ന കാര്‍ പുറത്തെടുത്തത്‌. മാത്യുവിനെയും ദീപ്തിയെയും പിന്നീട്‌ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കടുത്തുരുത്തി പോലീസും ആപ്പാഞ്ചിറയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും അപകട വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയിരുന്നു. ൨൨ വര്‍ഷം മുമ്പ്‌ പുലര്‍ച്ചെ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ്‌ ഇതേ കുളത്തിണ്റ്റെ മുകളില്‍ ഇടിച്ചിരുന്നെങ്കിലും അന്നും അപകടം ഒഴിവായിരുന്നു. സൗദിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായിരുന്ന മാത്യു അടുത്തിടെയാണ്‌ നാട്ടിലെത്തിയത്‌. പെരിന്തല്‍മണ്ണയില്‍ ബിഡിഎസ്‌ വിദ്യാര്‍ഥിയാണ്‌ ദീപ്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.