Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിവേകാനന്ദ സ്മരണയില്‍ സാമൂഹിക സൂര്യനമസ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2012, 10:12 pm IST
in Thiruvananthapuram

തിരുവനന്തപുരം: കര്‍മശേഷിയുടെയും ആധ്യാത്മിക ഔന്നിത്യത്തിന്റെയും ആള്‍ രൂപമായിരുന്ന സ്വാമി വിവേകാനന്ദനെ സ്മരിക്കാന്‍ സമാനസ്വഭാവമുള്ള പരിപാടി സംഘടിപ്പിച്ച്‌ വിവേകാനന്ദ സ്വാധ്യായ സമിതി ശ്രദ്ധേയമായി. വിവേകാനന്ദ സ്വാധ്യായ സമിതി പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച സാമൂഹിക സൂര്യനമസ്കാരമാണ്‌ വ്യത്യസ്തത കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടത്‌. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷിക ദിനമായ ഇന്നലെ രാവിലെ ആയിരുന്നു പരിപാടി.

ഭാരതം ലോകത്തിനു സമ്മാനിച്ച സന്ന്യാസി വര്യനെ അനുസ്മരിച്ചു കൊണ്ട്‌ ആയിരത്തോളം വിദ്യാര്‍ഥികള്‍ ലോകത്തിന്‌ ഭാരതത്തിന്റെ സംഭാവനയായ സൂര്യനമസ്കാരം അനുഷ്ഠിച്ചു. വിവിധ കേന്ദ്രങ്ങളിലും സ്ഥലങ്ങളിലും നടന്ന പരിശീലനത്തിനു ശേഷം എത്തിയവര്‍ ഒരേ താളത്തില്‍ ഒരേ മനസ്സോടെ സൂര്യനമസ്കാരം ചെയ്തപ്പോള്‍ അത്‌ ഭംഗിയും ഭക്തിയുമുള്ള കാഴ്ചയുമായി. സ്വാമി വിവേകാനന്ദന്റെ 150-ാ‍ം വാര്‍ഷികാഘോഷങ്ങളുടെ ഭാഗം കൂടിയായി നടത്തിയ പരിപാടി വീക്ഷിക്കാന്‍ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു.

സൂര്യനമസ്കാരത്തിനു ശേഷം നടന്ന ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. ചിക്കാഗോയില്‍ ഭാരതത്തിന്റെ സൂര്യനുദിച്ച ദിവസമായിരുന്നു 1893 സപ്തംബര്‍ 11 എന്ന്‌ പി.പരമേശ്വരന്‍ പറഞ്ഞു. അന്നാണ്‌ സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിലെ മതമഹാ സമ്മേളനത്തില്‍ പ്രസംഗിച്ചത്‌.

സ്വതന്ത്രഭാരതത്തെ സ്വാമി വിവേകാനന്ദന്‍ വിഭാവനം ചെയ്ത രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ്‌ യുവാക്കളുടെ ഉത്തരവാദിത്വം. അദ്ദേഹം ഒരു വലിയ തീപ്പന്തമായിരുന്നു.

അതില്‍ നിന്നുള്ള തീപ്പൊരി ഓരോയുവാവിന്റെയും മനസ്സില്‍ ഉണ്ടാകണം. അതിന്‌ നമ്മുടെ മനസ്സിനുള്ളിലെ ദൈവീകതയെ ഉണര്‍ത്തുകയാണ്‌ വേണ്ടത്‌. ദാരിദ്ര്യം മുതല്‍ ഭീകരവാദം വരെയുള്ള രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത്തരത്തിലുള്ള യുവതലമുറയ്‌ക്കേ കഴിയൂ. രാഷ്‌ട്രത്തിനായി സമര്‍പ്പണം ചെയ്യാനുള്ള മനസ്സാണ്‌ 150-ാ‍ം വാര്‍ഷികത്തില്‍ ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടതെന്നും പി.പരമേശ്വരന്‍ പറഞ്ഞു. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി തത്ത്വരൂപാനന്ദ, കെ.വി.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.രംഗനാഥ്‌ കൃഷ്ണ സ്വാഗതവും അഭിദേവ്‌ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Kerala

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.