Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാലിന്യപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരം: റസിഡന്‍സ് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2012, 06:56 pm IST
in Thiruvananthapuram

പൂന്തുറ: തലസ്ഥാന നഗരിയിലെ തീരദേശ പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി രോഗങ്ങളുടെ പിടിയിലാണെന്നും ഇവിടത്തെ ജനങ്ങള്‍ രോഗഭീതിയിലാണെന്നും ആസാദ് നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.തീരപ്രദേശങ്ങള്‍ മാലിന്യങ്ങള്‍ കൊണ്ട് കുന്നുകൂടിയിരിക്കുകയാണ്. ദുര്‍ഗന്ധം കാരണം പുറത്തേക്ക് പോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. വീടുകളിലെ പഴകിയ ആഹാരസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യകിറ്റുകള്‍ ആളുകള്‍ രാത്രികാലങ്ങളില്‍ പരിസരം നോക്കാതെയാണ് പല ഭാഗങ്ങളിലേക്കും വലിച്ചെറിയുന്നത്. ചാക്ക മുതല്‍ തിരുവല്ലം വരെയുള്ള ബൈപാസ് റോഡിന്റെ ഇരുഭാഗവും പാര്‍വതീ പുത്തനാറും അറവുശാലകളിലെയും മിക്ക ഹോട്ടലുകളിലെയും വേസ്റ്റുകള്‍ കൊണ്ട് കുന്നുകൂടിയിരിക്കുകയാണ്. പണ്ട് മുതലേ മലിനജലവും പേറി ഒഴുകുന്ന പാര്‍വതി പുത്തനാറിന്റെ ഇരു ഭാഗങ്ങളിലും താമസിക്കുന്നവരുടെ അവസ്ഥ അതീവ ഗുരുതരമാണ്. ത്വക്ക്‌രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള മാരകമായരോഗങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്നവരാണ് അധികമാളുകളും. അറവുശാലകളിലെ ആടുമാടുകളുടെ അവശിഷ്ടങ്ങളില്‍ നിന്നും മറ്റു മാലിന്യകൂമ്പാരങ്ങളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാരണം മൂക്കുപൊത്തിക്കൊണ്ടല്ലാതെ ബൈപാസ് റോഡിലൂടെ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. എന്നിട്ടും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ മനുഷ്യത്വപരമായ സമീപനവുമുണ്ടായിട്ടില്ലെന്നത് ഖേദകരമാണ്. വിളപ്പില്‍ശാലയിലെ ചവര്‍ഫാക്ടറി അടച്ചുപൂട്ടിയിട്ട് മാസങ്ങളോളമായി. ഇതുവരെ ബദല്‍ സംവിധാനങ്ങളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും പരസ്പരം കുറ്റം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നാട്ടുകാരെയും റസിഡന്‍സ് അസോസിയേഷനുകളെയും മറ്റു സന്നദ്ധ സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി എം.സിറാജുദ്ദീന്‍ അറിയിച്ചു.ആസാദ് നഗര്‍ മദ്‌റസാ ഹാളില്‍ ചേര്‍ന്ന പൊതുയോഗം ഭാരവാഹികളായി എം.ഷറഫുദീന്‍(പ്രസിഡന്റ്) സെയ്യദലി ശിഹാബുദീന്‍ (വൈ.പ്രസിഡന്റ്) എം.സിറാജുദീന്‍ (ജന.സെക്രട്ടറി) ഫിറോസ്ഖാന്‍ തൗഫീഖ് (ജോ.സെക്രട്ടറി) ട്രഷററായി മാഹീന്‍ സാഹിബിനെയും, അനസ്, അല്‍ത്താഫ്, അല്‍ അമീന്‍,അനീസ് സമീര്‍, ഷാഹുല്‍ഹമീദ്, ഷെബിന്‍, അന്‍ഷാദ്, സക്കീര്‍, ഹുസൈന്‍, ഷഫീക്ക്, മുസ്തഫ, മാഹീന്‍, ഹാഷീം, സബീര്‍, സമീര്‍, അന്‍ഷാദ്, അസ്‌ലം, സുലൈമാന്‍, അയ്യൂബ്ഖാന്‍ എന്നിവരെ എക്‌സിക്യൂട്ടീവ് മെമ്പറന്മാരായും തിരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ ഗുണ്ടാ നേതാവും, വിവാദമായത് റീല്‍സ് പ്രചരിച്ചതോടെ

Kerala

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala

ഇടുക്കിയില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

India

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

പുതിയ വാര്‍ത്തകള്‍

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.