Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീലങ്കക്കാര്‍ക്കെതിരെ ആക്രമണം: ജയക്ക്‌ കരുണാനിധിയുടെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2012, 08:26 pm IST
inIndia

ചെന്നൈ: കഴിഞ്ഞദിവസം ശ്രീലങ്കന്‍ തീര്‍ത്ഥാടകര്‍ക്ക്‌ നേരെയുണ്ടായ അക്രമങ്ങള്‍ക്ക്‌ ഉത്തരവാദി മുഖ്യമന്ത്രി ജയലളിതയാണെന്ന്‌ ഡിഎംകെ നേതാവ്‌ കരുണാനിധി. ശ്രീലങ്കയില്‍ നിന്നുള്ള ഫുട്ബോള്‍ താരങ്ങളെ തിരിച്ചയച്ചതാണ്‌ ഇത്തരമൊരു സംഭവത്തിന്‌ വഴിതെളിച്ചതെന്നും കരുണാനിധി കുറ്റപ്പെടുത്തി.

ഈയൊരു സാഹചര്യത്തില്‍ തമിഴ്‌നാട്‌ സന്ദര്‍ശിക്കരുതെന്ന്‌ പൗരന്‍മാരോട്‌ ശ്രീലങ്കന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കിയ്ട്ടുണ്ട്‌. എന്നാല്‍ ജയലളിത ശ്രീലങ്കയിലെ തമിഴരുടെ അവസ്ഥയെക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും കരുണാനിധി ആരോപിച്ചു.

കലാ-കായിക മത്സരങ്ങളെ രാഷ്‌ട്രീയവുമായി കൂട്ടിയിണക്കരുതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടനത്തിനും കലാകായികമേളക്കും എത്തുന്നവരെ ആക്രമിക്കുന്ന നടപടി തമിഴ്‌ ജനത അംഗീകരിക്കരുത്‌. മറിച്ച്‌ ശ്രീലങ്കയുടെ മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളെയാണ്‌ എതിര്‍ക്കേണ്ടത്‌. ഇത്‌ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്നും കരുണാനിധി പറഞ്ഞു. ശ്രീലങ്കന്‍ പൗരന്‍മാര്‍ക്ക്‌ നേരെയുള്ള അക്രമം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകരാന്‍ കാരണമാകുമെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു.

ലക്ഷക്കണക്കിന്‌ തമിഴര്‍ ശ്രീലങ്കയില്‍ ഇപ്പോഴും ദുരിതമനുഭവിക്കുന്നുണ്ട്‌. ശ്രീലങ്കന്‍ പൗരന്‍മാര്‍ക്ക്‌ നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ലങ്കയിലെ തമിഴരുടെ അവസ്ഥ കൂടുതല്‍ ദുസ്സകമാകുമെന്നും കരുണാനിധി കുറ്റപ്പെടുത്തി. ശ്രീലങ്കയില്‍ നിന്നെത്തിയ 178 തീര്‍ത്ഥാടകരെ തഞ്ചാവൂരിലെ ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്‌ തടഞ്ഞ്‌ കയ്യേറ്റം ചെയ്തിരുന്നു. ഈ പശ്ചാതലത്തിലാണ്‌ കരുണാനിധി ജയലളിതക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.