Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജിഷ്ണുവിന്റെ കുടുംബത്തിന്‌ ധനസഹായം നല്‍കാന്‍ നിവേദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2012, 11:27 pm IST
inErnakulam

അങ്കമാലി: വനം സംരക്ഷണസമിതി കുടിവെള്ളത്തിനായി താഴ്‌ത്തിയ കുളത്തില്‍ കഴിഞ്ഞ തിരുവോണനാളില്‍ കാല്‍വഴുതിവീണ്‌ മരിച്ച അയ്യംമ്പുഴ ഗ്രാമപഞ്ചായത്തിലെ നെടുവേലി ഉണ്ണികൃഷ്ണന്റെ മകന്‍ 17 വയസ്സുള്ള ജിഷ്ണുവിന്റെ കുടുംബത്തിന്‌ സാമ്പത്തിക സഹായം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വനംവകുപ്പ്‌ മന്ത്രി കെ. ബി. ഗണേഷ്കുമാറിനും അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.

ജിഷ്ണുവിന്റെ വീടിന്‌ സമീപമുള്ള അയ്യംമ്പുഴ ഫോറസ്റ്റ്‌ സ്റ്റേഷനിലേക്ക്‌ വനംസംരക്ഷണസമിതി കുടിവെള്ളത്തിനായി താഴ്‌ത്തിയ കുളത്തില്‍ കാല്‍വഴുതി വീണാണ്‌ ജിഷ്ണു മരണമടഞ്ഞത്‌. 20 അടിയോളം താഴ്ചയുള്ള കുളത്തില്‍ മഴമൂലം വെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു. പ്ലസ്ടു കഴിഞ്ഞ്‌ ഉപരിപഠനത്തിനായി ശ്രമിച്ചിരുന്ന ജിഷ്ണു വീട്ടിലേക്ക്‌ വെള്ളം കോരുന്നതിനായി കുളത്തിലേക്ക്‌ പോയപ്പോഴാണ്‌ മരണം സംഭവിച്ചത്‌. നാല്‌ സെന്റ്‌ സ്ഥലത്ത്‌ ചെറിയ കുടില്‍ കെട്ടി താമസിക്കുന്ന നിര്‍ദ്ധനകുടുംബത്തിന്‌ ആശ്രയമാകേണ്ടിയിരുന്ന ജിഷ്ണുവിന്റെ മരണം ഈ കുടുംബത്തിന്‌ വലിയ ആഘാതമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ജിഷ്ണുവിന്റെ 14 വയസ്സുള്ള ഏക സഹോദരന്‍ ജിബി ഒരു ഹൃദ്‌രോഗിയാണ്‌. ഇത്‌ മൂലം നല്ലൊരു വീടുപോലും പണിയാന്‍ കഴിയാത്ത ജിഷ്ണുവിന്റെ കുടുംബത്തിന്‌ വേണ്ട സഹായങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ്‌ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ യുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വനംവകുപ്പ്‌ മന്ത്രി കെ. ബി. ഗണേഷ്കുമാറിനും നിവേദനം നല്‍കിയത്‌.

2009 വനസംരക്ഷണസമിതി നിര്‍മ്മിച്ച കിണറും ജലസംഭരണിയും വളരെയധികം വീട്ടുകാര്‍ വഴി നടക്കുന്ന റോഡിനോട്‌ ചേര്‍ന്നാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. എന്നാല്‍ ഇതിലൂടെ സഞ്ചരിക്കുന്ന ജനങ്ങളുടെയോ ഇവിടെ നിന്നും വെള്ളം എടുക്കുന്നവരുടെയോ സുരക്ഷയ്‌ക്കായി കുളം കെട്ടി സംരക്ഷിച്ചിട്ടില്ല. തന്മൂലം ജനങ്ങള്‍ക്ക്‌ ഏറെ ഉപകാരമാകേണ്ട കിണര്‍ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവന്‌ ഭീഷണിയായിരിക്കുകയാണ്‌. ഈ കുളത്തില്‍നിന്നും വെള്ളം ജനങ്ങള്‍ക്ക്‌ പമ്പ്‌ ചെയ്ത്‌ നല്‍കാത്തതിനാലും സംരക്ഷണഭിത്തി കെട്ടാത്തതും നാട്ടുകാര്‍ നിരവധി പ്രാവശ്യം വനംസംരക്ഷണ സമിതിയുടെ പൊതുയോഗങ്ങളില്‍ പരാതി പറഞ്ഞിട്ടും ഇതുവരെ യാതൊരു നടപടിയും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടില്ലായെന്നും അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ നല്‍കിയ നിവേദനത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.