Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പിറവം വള്ളംകളി 7ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2012, 10:49 pm IST
in Ernakulam

കൊച്ചി: കെ.കരുണാകരന്‍ മെമ്മോറിയില്‍ എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള പിറവം വള്ളംകളി മത്സരം 7ന്‌ ഉച്ചയ്‌ക്ക്‌ 2ന്‌ മൂവാറ്റുപുഴയാറില്‍ പിറവം പാലത്തിനു സമീപം നടക്കും.

ശക്തമായ ഒഴുക്കിനെതിരെ കായികശക്തിയോടെ മാറ്റുരയ്‌ക്കുന്ന കേരളത്തിലെ അപൂര്‍വ്വം ജലോത്സവങ്ങളില്‍ പ്രമുഖ സ്ഥാനമാണ്‌ പിറവം വെള്ളംകളിക്ക്‌. വര്‍ണശബളമായ ജലഘോഷയാത്ര, ഹെലികോപ്ടര്‍ അഭ്യാസപ്രകടനം, ഒളിംപിക്സില്‍ പങ്കെടുത്ത കയാക്ക്‌ വള്ളങ്ങളുടെ പ്രദര്‍ശന മത്സരം, വാട്ടര്‍ സ്കേറ്റിംഗ്‌, വാട്ടര്‍ സ്ക്കൂട്ടര്‍ മത്സരം, സ്പീഡ്‌ ബോട്ട്‌ പ്രദര്‍ശനം തുടങ്ങിയവ ഇക്കുറി ജലോത്സവത്തിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

ഹെലികോപ്ടര്‍ ടൂറിസം ഗ്രാമീണമേഖലയില്‍ പ്രമോട്ട്‌ ചെയ്യുന്നതിന്റെ ഭാഗമായി വള്ളംകളി മത്സര ദിവസം രാവിലെ 8 മുതല്‍ പിറവം എംകെഎം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും പിറവം പുഴയുടെ മുകളിലൂടെ വൈക്കം വേമ്പനാട്ടുകായല്‍ വരെ നീളുന്ന ഹെലികോപ്ടര്‍ യാത്ര ഉണ്ടാകും. കേരളത്തിലെ ജലരാജാക്കന്മാരായ കാരിച്ചാല്‍, ചമ്പക്കുളം, ജവഹര്‍ തായങ്കരി, ആനാരിപുത്തന്‍ ചുണ്ടന്‍, ദേവാസ്‌ ശ്രീവിനായകന്‍ തുടങ്ങിയ ചുണ്ടന്‍ വള്ളങ്ങളും, ഓടി, ഇരുട്ടുകുത്തി, വെപ്പ്‌ വള്ളവിഭാഗങ്ങളിലായി 25 ഓളം വള്ളങ്ങളും മത്സരത്തില്‍ മാറ്റുരക്കും.

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി, മുന്‍ മന്ത്രി ടി.എം.ജേക്കബ്‌ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി, കൈറ്റ്ക്സ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.സി.ജേക്കബ്‌, മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി, പിറവം പഞ്ചായത്ത്‌ പ്രഥമ വനിതാ പ്രസിഡന്റ്‌ ഉമാദേവി അന്തര്‍ജനം മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി, പിറവം പ്രവാസി ഗ്ലോബല്‍ അസോസിയേഷന്‍ ട്രോഫി തുടങ്ങി വിവിധ ട്രോഫികളും ക്യാഷ്‌ അവാര്‍ഡുകളും വിജയികള്‍ക്കു വിതരണം ചെയ്യും.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ.അനൂപ്‌ ജേക്കബ്ബ്‌ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.പി.അനില്‍കുമാര്‍ മത്സരം ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. മന്ത്രി ഗണേഷ്‌ കുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. ജോസ്‌ കെ.മാണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എ മാരായ ബെന്നി ബഹനാന്‍, ജോസഫ്‌ വാഴയ്‌ക്കന്‍, മോന്‍സ്‌ ജോസഫ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ ഐഎഎസ്‌, പത്മജ വേണുഗോപാല്‍, ജോസ്‌ ചാക്കോ പെരിയപ്പുറം, ചലച്ചിത്രതാരം ലാലു അലക്സ്‌, യുഎസ്‌എ ഫോമ വൈസ്‌ ചെയര്‍മാന്‍ ബേബി മണക്കുന്നേല്‍, പിറവം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു കെ.ജേക്കബ്‌ തുടങ്ങിയവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

പുതിയ വാര്‍ത്തകള്‍

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.