Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

4.33 കോടിരൂപ ചെലവില്‍ എംആര്‍ഐ സ്കാന്‍സെന്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2012, 11:51 pm IST
inErnakulam

കൊച്ചി: എന്‍എബിഎച്ച്‌ അക്രഡിറ്റേഷനു പുറമെ ജനറല്‍ ആശുപത്രിയെ തേടി ഫിക്കി അവാര്‍ഡും എത്തി. രാജ്യത്തുതന്നെ പൊതുമേഖയിലുള്ള ആശുപത്രികളില്‍ എന്‍എബിഎച്ച്‌ അക്രഡിറ്റേഷനുള്ള ആറ്‌ ആശുപത്രികളില്‍ ഒന്നാണിത്‌. ഫിക്കി അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്ത ആശുപത്രികളുടെ വിഭാഗത്തില്‍ മൂന്നു ആശുപത്രികളാണുള്ളത്‌. ഇതില്‍ കേരളത്തില്‍നിന്നുള്ള ഏക ആശുപത്രിയായിരുന്നു ഇത്‌. എന്‍ എ ബി എച്ച്‌ അക്രഡിറ്റേഷനുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയെന്ന പരിഗണനയാണ്‌ ഫിക്കി അവാര്‍ഡിനായി ജനറല്‍ ആശുപത്രിക്കു നാമനിര്‍ദേശം ലഭിക്കാന്‍ കാരണം. കഴിഞ്ഞദിവസം ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആശുപത്രി ആര്‍എംഒ ഡോ. റഫീക്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി.

പാര്‍ലമെന്റംഗങ്ങളായ പി. രാജീവിന്റെയും കപില വാത്സ്യായനന്റെയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച്‌ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എംആര്‍ഐ സ്കാനിങ്‌ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക്‌ ഭരണാനുമതി നല്‍കി. 4.33 കോടി രൂപ ചെലവില്‍ സ്കാനിങ്‌ യന്ത്രം സ്ഥാപിക്കുന്നതിനായി രണ്ട്‌ എംപിമാരും ഒന്നരക്കോടി രൂപ വീതമാണ്‌ അനുവദിച്ചിരിക്കുന്നത്‌. ബാക്കിത്തുക കൊച്ചി കപ്പല്‍ശാല നല്‍കും. ആറു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ അറിയിച്ചിട്ടുണ്ട്‌.

കൊച്ചിമഹാരാജാവ്‌ 1845-ല്‍ നഗരത്തിലെ ഹൃദയഭാഗത്ത്‌ ആറേക്കര്‍ ഭൂമിയിലാണ്‌ ആശുപത്രി നിര്‍മിച്ചത്‌. ഇന്ന്‌ രാജ്യത്ത്‌ രോഗികള്‍ക്കു മുഴുവന്‍ കിടക്കയ്‌ക്കരികില്‍ നാലുനേരവും ഭക്ഷണം എത്തിക്കുന്ന ആശുപത്രിയായി ഇത്‌ വളര്‍ന്നു. സംസ്ഥാനത്തെ ആദ്യ റഫറല്‍ ആശുപത്രിയായി ഉയര്‍ത്തപ്പെട്ടതും ജനറല്‍ ആശുപത്രിയാണ്‌. 783 കിടക്കകളുള്ള ഇവിടെ ഇന്ന്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ഓപ്പറേഷന്‍ തീയറ്റര്‍, ടെലഫോണ്‍ എക്സ്ചേഞ്ച്‌, മെഡിക്കല്‍ സ്റ്റോര്‍, സെക്യൂരിറ്റി സേവനം, ആംബുലന്‍സ്‌ സേവനം, ബ്ലഡ്‌ ബാങ്ക്‌, മോര്‍ച്ചറി സംവിധാനം, ഒ.പി.കണ്‍സള്‍ട്ടേഷന്‍, മെഡിക്കല്‍ ലാബ്‌, കാന്റീന്‍ എന്നിവയുമുണ്ട്‌.

ആര്‍ എം ഒ ക്വാര്‍ട്ടേഴ്സിന്റെ സ്ഥലമുപയോഗിച്ച്‌ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കും ഡോക്ടര്‍മാര്‍ക്കായി താമസസൗകര്യവും ഒരുക്കുന്നതിന്‌ നടപടി തുടങ്ങിയിട്ടുണ്ട്‌. ആശുപത്രിയില്‍ 12 മെഷീനുകളോടെ സജ്ജമാക്കുന്ന ഡയാലിസിസ്‌ കേന്ദ്രം കഴിഞ്ഞമാസം 12-നാണ്‌ മുഖ്യമന്ത്രി തുറന്നുകൊടുത്തത്‌. അസറ്റ്‌ മെയിന്റനന്‍സ്‌ ഫണ്ട്‌, ആര്‍ എസ്‌ ബി വൈ ഫണ്ട്‌ എന്നിവയുപയോഗിച്ച്‌ ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോക്ക്‌ നവീകരിക്കാനുള്ള പദ്ധതി ഉടന്‍ തുടങ്ങും. നിലവില്‍ ആറു കിടക്കകളാണ്‌ ഇവിടെയുള്ളത്‌. ഇത്‌ 10 ആയി ഉയര്‍ത്തി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണ്‌ ലക്ഷ്യം.

ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡ്‌ 50 ലക്ഷം രൂപ ചെലവില്‍ നവീകരിക്കാനുള്ള പദ്ധതി റോട്ടറി ക്ലബ്‌ ഓഫ്‌ കൊച്ചി വെസ്റ്റ്‌ ഏറ്റെടുത്തിട്ടുണ്ട്‌. വേണ്ടത്ര സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന കീമോ തെറാപ്പി യൂണിറ്റില്‍ 28 കിടക്കകള്‍ സജ്ജീകരിച്ച്‌ മുഴുവനായി ശീതീകരിക്കുന്ന സംവിധാനമാണ്‌ പദ്ധതിയില്‍ പ്രധാനമായുള്ളത്‌. ഇതോടൊപ്പം കാന്‍സര്‍ വാര്‍ഡ്‌ പുനഃക്രമീകരിക്കാനും ആലോചനയുണ്ട്‌.

ആശുപത്രി വികസനത്തില്‍ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ സംഭാവനയും വിവിധ സന്നദ്ധസംഘടനകള്‍, കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്ക്‌ ഏറെ വലുതാണ്‌. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും രാഷ്‌ട്രീയം നോക്കാതെയുള്ള പിന്തുണയാണ്‌ ഇവരില്‍ നിന്നു ലഭിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

പുതിയ വാര്‍ത്തകള്‍

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.