Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം: ഇന്ന്‌ പതാകദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2012, 11:51 pm IST
inErnakulam

കൊച്ചി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട്‌ സംസ്ഥാനവ്യാപകമായി ഇന്ന്‌ പതാകദിനം ആചരിക്കും. ബാലഗോകുലം കൊച്ചിമഹാനഗര്‍ സമിതിയുടെയും ബാലദിനാഘോഷസമിതിയുടെയും നേതൃത്വത്തില്‍ ജില്ലയിലെ 500 കേന്ദ്രങ്ങളിലും 5000 ഭവനങ്ങളിലും ഇന്ന്‌ രാവിലെ 7 മണിക്ക്‌ കാവി പതാക ഉയര്‍ത്തും. നൂറിലേറെ കേന്ദ്രങ്ങളില്‍ ഗോപൂജ ചടങ്ങ്‌, സാംസ്കാരിക സമ്മേളനം, കുടുംബസംഗമം, കലാകായികമത്സരങ്ങള്‍, ഭജനസന്ധ്യ എന്നീ വിവിധപരിപാടികള്‍ സംഘടിപ്പിക്കും. 5ന്‌ വൈകിട്ട്‌ 6ന്‌ എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ 2012 വര്‍ഷത്തെ ജന്മാഷ്ടമി പുരസ്കാരം സംഗീതജ്ഞന്‍ കെ.ജി.ജയന്‌ സമര്‍പ്പിക്കും. അഷ്ടമിരോഹിണിനാളായ 8ന്‌ നൂറിലേറെ കേന്ദ്രങ്ങളില്‍ നഗര/ ഗ്രാമസങ്കീര്‍ത്തനങ്ങളും ആയിരക്കണക്കിനു രാധാകൃഷ്ണവേഷധാരികള്‍ പങ്കെടുക്കുന്ന ഭക്തിസാന്ദ്രമായ ശോഭായാത്രകളും നടക്കുമെന്ന്‌ ശ്രീകൃഷ്ണജയന്തിബാലദിനാഘോഷസമിതിയും ബാലഗോകുലം കൊച്ചിമഹാനഗര്‍ സമിതിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ബാലഗോകുലം തൃപ്പൂണിത്തുറ താലൂക്കിന്റെ കീഴിലുള്ള ഉദയംപേരൂര്‍, തൃപ്പൂണിത്തുറ, എരൂര്‍, തിരുവാങ്കുളം, തിരുവാണിയൂര്‍, ചോറ്റാനിക്കര, അമ്പലമേട്‌ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന ഇരുപതോളം പ്രദേശങ്ങളില്‍ രൂപം കൊണ്ടിട്ടുള്ള ബാലദിനാഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ നൂറിലേറെ പ്രധാന കേന്ദ്രങ്ങളിലും ക്ഷേത്രകവാടങ്ങളിലും ആയിരം ഭവനങ്ങളിലും കാവി പതാക ഉയര്‍ത്തും. ഇന്ന്‌ മുതല്‍ അഷ്ടമിരോഹിണി നാള്‍വരെയും പ്രസ്തുത കേന്ദ്രങ്ങളില്‍ സാംസ്കാരിക സമ്മേളനം, കലാകായിക മത്സരം, ഉറിയടി, നഗര/ ഗ്രാമസങ്കീര്‍ത്തനങ്ങള്‍ എന്നിവ അരങ്ങേറും. പതിനഞ്ചോളം കേന്ദ്രങ്ങളില്‍ ഗോമാതാവിനെ ആദരിക്കുന്ന ചടങ്ങ്‌ നടക്കും. ഇന്ന്‌ വൈകിട്ട്‌ 5.30ന്‌ തൃപ്പൂണിത്തുറ ശാസ്താ കല്യാണ മണ്ഡപത്തില്‍ സാംസ്കാരികസമ്മേളനം നടക്കും. ഡോ.ലക്ഷ്മിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.