Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അശാസ്ത്രീയമായ നിര്‍മാണം; ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2012, 11:36 pm IST
inErnakulam

മരട്‌: അശാസ്ത്രീയമായ റോഡുനിര്‍മാണത്തെ തുടര്‍ന്ന്‌ ദേശീയപാതാ ബൈപ്പാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. കുമ്പളം പാലം മുതല്‍ ഇടപ്പള്ളി, കളമശ്ശേരി വരെയുള്ള സ്ഥലങ്ങളിലാണ്‌ നിര്‍മാണത്തിലെ പിഴവും അശാസ്ത്രീയമായ ഡിവൈഡറുകളും കാരണം ദുരന്തങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നത്‌. കുമ്പളം ബൈപാസ്‌ ജംഗ്ഷന്‍, മാടവന ജംഗ്ഷന്‍, ലേക്ഷോര്‍ പരിസരം, നെട്ടൂര്‍ പള്ളി, കുണ്ടന്നൂര്‍ ജംഗ്ഷന്‍, തൈക്കൂട്ടം തുടങ്ങി പതിനെട്ടോളം സ്ഥലങ്ങളില്‍ നിരന്തരം അപകടങ്ങള്‍ സംഭവിക്കുന്നതായി ട്രാഫിക്‌ പോലീസ്‌ പറയുന്നു.

45 മീറ്റര്‍ വീതിയില്‍ ഹൈവേകളും ബൈപ്പാസും നിര്‍മിക്കണമെന്നാണ്‌ ചട്ടം. എന്നാല്‍ കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി – അരൂര്‍ ബൈപ്പാസിന്റെ പലഭാഗത്തേയും വീതി 15 മീറ്റര്‍ മാത്രമാണ്‌. ഇരുവശങ്ങളിലേക്കും വാഹനയാത്രക്ക്‌ സൗകര്യപ്പെടുന്നരീതിയില്‍ സര്‍വ്വീസ്‌ റോഡുകള്‍ക്കും വീതിവേണമെന്ന്‌ ദേശീയ പാതാ മാന്വല്‍ നിഷ്കര്‍ഷിക്കുന്നുണ്ട്‌. എന്നാല്‍ സര്‍വീസ്‌ റോഡുകള്‍ പലേടങ്ങളിലും പേരുനു മാത്രമാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഇതും കച്ചവടസ്ഥാപനങ്ങള്‍ കയ്യേറുന്ന അവസ്ഥയിലാണ്‌.

തൈക്കൂടം, നെട്ടൂര്‍, കുണ്ടന്നൂര്‍, കുമ്പളം പാലങ്ങള്‍ ആവശ്യമായ വീതിയിലല്ല നിര്‍മ്മിച്ചിരിക്കുന്നത്‌. പാലങ്ങളും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ ഉയരക്കുടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ കാണമാവുന്നുണ്ട്‌. റോഡിന്റെ മധ്യഭാഗത്ത്‌ ഉയര്‍ന്നുനില്‍ക്കുന്ന പാലത്തിന്റേയും അടിപ്പാതയുടേയും കല്‍ക്കെട്ടുകളും വാഹനങ്ങള്‍ക്ക്‌ ഭീഷണിയാണ്‌. ഇതിനുപുറമെ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷനുകളിലെ അശാസ്ത്രീയമായ മീഡിയനുകളും അപകടകാരികളായി തീരുന്നുണ്ട്‌. രാത്രികാലങ്ങളില്‍ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക്‌ ഡിവൈഡറുകളും മറ്റും ദൂരെനിന്നും കാണാന്‍ കഴിയുന്ന തരത്തില്‍ സിഗ്നലുകള്‍ ഇല്ലാത്തതും ദുരന്തങ്ങള്‍ക്കു കാരണമാവുന്നുണ്ട്‌.

മീഡിയനുകളില്‍ ഇടിച്ച്‌ കാറുകളും ലോറികളും മറിയുന്നതും സ്ഥിരം സംഭവമാണ്‌. ഇതിനുപുറമെ ബൈപ്പാസിന്റെ ഇരുവശങ്ങളിലുമായി നിര്‍മ്മിച്ചിരിക്കുന്ന ആഴമേറിയ അഴുക്കുചാലുകള്‍ സ്ലാബിട്ട്‌ മൂട്ടാത്തതും അപകടകരമാണ്‌. ഇരുചക്രവാഹനങ്ങള്‍ ഇതില്‍ വീണ്‌ മരണം വരെ സംഭവിച്ചിട്ടുണ്ട്‌. നിരത്തുകളില്‍ കാല്‍നടക്കാര്‍ക്ക്‌ റോഡ്‌ കുറുകെ കടക്കാന്‍ സീബ്രാ കോഡുകളും മാര്‍ക്കുചെയ്തിട്ടില്ല. മാടവന ജംഗ്ഷനില്‍ പലപ്പോഴും സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തതും അപകടകാരണമാവുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.