Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുപ്പത്തടം ജംഗ്ഷനില്‍ ഗുണ്ടാ വിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2012, 11:01 pm IST
inErnakulam

ആലുവ: ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ്‌ രാത്രിയില്‍ സ്റ്റേജ്‌ അഴിച്ച്‌ മാറ്റുന്നതിനിടെ മുപ്പത്തടം ബ്രദേഴ്സ്‌ ക്ലബ്‌ അംഗങ്ങളെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ സംഘം ചേര്‍ന്ന്‌ മര്‍ദ്ദിച്ചു. നിരവധി മോഷണക്കേസുകളിലും മയക്കുമരുന്ന്‌ കേസുകളിലെയും പ്രതികളാണ്‌ അക്രമികള്‍. തിരുവോണത്തിന്റെ തലേദിവസമാണ്‌ ഓണാഘോഷ പരിപാടികള്‍ മുപ്പത്തടം ജംഗ്ഷനില്‍ അരങ്ങേറിയത്‌. ആഘോഷപരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച കുറച്ച്‌ പേരെ ക്ലബ്ബ്‌ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന്‌ ഒഴിവാക്കി വിട്ടിരുന്നു. അവര്‍ പിന്നീട്‌ രാത്രിയില്‍ സംഘം ചേര്‍ന്ന്‌ മാരകായുധങ്ങളുമായെത്തിയാണ്‌ ആക്രമം അഴിച്ചുവിട്ടത്‌. ആക്രമണം തടയാന്‍ ശ്രമിച്ചവരെ കമ്പി വടികൊണ്ട്‌ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തകരായ മൂപ്പന്‍ പറമ്പില്‍ മോഹനന്റെ മകന്‍ സമോദ്‌ (32) സാമ്പ്രിയ്‌ക്കല്‍ ഫ്രാന്‍സിസിന്റെ മകന്‍ അനില്‍(33) ചത്രപ്പിള്ളി രാമചന്ദ്രന്റെ മകന്‍ അനൂപ്‌ ആര്‍. (24), കരിങ്ങനം കോടത്ത്‌ നാരായണന്റെ മകന്‍ അനൂപ്‌ കെ. (24) എന്നിവര്‍ പരിക്കേറ്റ്‌ ആലുവായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇതില്‍ അനൂപിന്റെ കൈക്ക്‌ ഒടിവ്‌ പറ്റിയിട്ടുണ്ട്‌. കമ്പി വടികൊണ്ട്‌ തലക്കടിയേറ്റ അനിലിനെ വിദഗ്‌ദ്ധ ചികിത്സക്കായി എറണാകുളത്തേയ്‌ക്ക്‌ മാറ്റിയിരിക്കുകയാണ്‌. അക്രമി സംഘത്തില്‍ പെട്ടവരെ കണ്ട്‌ പരിചയമുണ്ടെന്നും ആലുങ്കല്‍ കോളനി നിവാസിയും തിരുവാലൂര്‍ അമ്പലത്തിലെ വിഗ്രഹമോഷണവും തോക്ക്‌ കേസിലേയും പ്രതിയായ പ്രമോദ്‌, മുപ്പത്തടം വാട്ടര്‍ ടാങ്കിന്‌ സമീപമുള്ള മനോജ്‌ അടക്കം എട്ടോളം പേര്‍ ചേര്‍ന്നാണ്‌ തങ്ങളെ ആക്രമിച്ചതെന്ന്‌ ക്ലബ്ബിന്റെ പ്രസിഡന്റ്‌ എം.എം.പ്രമോദ്‌ പറഞ്ഞു.

പോലീസ്‌ കേസ്സെടുത്ത്‌ അന്വേഷണം നടത്തി. അക്രമികളില്‍ പെട്ട നാലുപേരെ അറസ്റ്റ്‌ ചെയ്തു. കുന്നുമ്മേല്‍ പുരുഷന്‍ മകന്‍ പ്രമോദ്‌, ആലുങ്ക പറമ്പില്‍ രാജു മകന്‍ രാഹുല്‍ രാജ്‌, തച്ചനായപുരം കുഞ്ഞപ്പന്‍ മകന്‍ ശ്രീക്കുട്ടന്‍, താന്നിക്കാലില്‍ ദിവാകരന്‍ മകന്‍ ജിതിന്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു. ഇനിയും പ്രതികളെ കിട്ടാനുണ്ടെന്നും അന്വേഷണത്തിലാണെന്നും ബിനാനിപുരം പോലീസ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.