Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹോര്‍ത്തൂസ്‌ മലബാറിക്കൂസ്‌ ദ്വിദിന ദേശീയ സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2012, 11:01 pm IST
in Ernakulam

കൊച്ചി: കേരള ഹിസ്റ്ററി അസോസിയേഷന്‍ ഇക്കൊല്ലം ഹോര്‍ത്തൂസ്‌ മലബാറിക്കൂസിന്റെ 333-ാ‍ം വാര്‍ഷികം രണ്ടു ദിവസത്തെ ദേശീയ സെമിനാറോടെ വിപുലമായ രീതിയില്‍ 3,4 തീയതികളില്‍ എറണാകുളം ആശീര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിക്കും.

3ന്‌ രാവിലെ 9.30ന്‌ കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ്‌ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ കേരള ഹൈക്കോടതി ജഡ്ജി സി.എന്‍.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.സി.ജോസഫ്‌, കെ.ബാബു തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ചരിത്ര പണ്ഡിതനായ ഡോ.എം.ജി.എസ്‌.നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ കേരള ഹിസ്റ്ററി അസോസിയേഷന്‍ വെബ്സൈറ്റ്‌ ഉദ്ഘാടനം കൊച്ചി മേയര്‍ ടോണി ചമ്മണി നിര്‍വഹിക്കും. ഡോ.ചാള്‍സ്‌ ഡയസ്‌ എംപി, ഹൈബി ഈഡന്‍ എംഎല്‍എ, ടി.എ.അഹമ്മദ്‌ കബീര്‍ എംഎല്‍എ, എ.എം.ആരിഫ്‌ എംഎല്‍എ, ലീനോ ജേക്കബ്‌, കെ.എല്‍.മോഹനവര്‍മ്മ, ഡോ.എം.ജി.ശശിഭൂഷന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

തുടര്‍ന്ന്‌ നടക്കുന്ന സെമിനാറില്‍ ഡോ.ബി.വേണുഗോപാല്‍ (ഡയറക്ടര്‍ നാഷണല്‍, മ്യൂസിയം ഓഫ്‌ നാച്ചുറല്‍ ഹിസ്റ്ററി ദല്‍ഹി), ഡോ.ചാള്‍സ്‌ ഡയസ്‌ എംപി, ഡോ.പി.ജെ.മാത്യു, ഡോ.അനില്‍കുമാര്‍, പുരുഷോത്തമ മല്ലയ്യ, എ.എന്‍.ചിദംബരന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ.ജെ.വിജയമോഹനന്‍, ഡോ.ആര്‍.ശ്രീകുമാര്‍, ഡോ.ഇ.പി.യശോധരന്‍, ഡോ.എസ്‌.ശിവദാസന്‍, അഡ്വ.എം.കെ.ശശീന്ദ്രന്‍ എന്നിവര്‍ വിവിധ സെമിനാര്‍ സെഷനുകളില്‍ ആദ്ധ്യക്ഷ്യം വഹിക്കും. 4-ാ‍ം തീയതി ചൊവ്വാഴ്ച ഡോ.ബി.ഇക്ബാല്‍, ഡോ.കെ.കെ.എന്‍.കുറുപ്പ്‌, ഡോ.വി.എസ്‌.വിജയന്‍, ഡോ.സി.ആര്‍.സുരേഷ്‌ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ.ആര്‍.വി.വര്‍മ, പ്രൊഫ.ജോര്‍ജ്‌ മേനാച്ചേരി, ഡോ.കെ.പി.പി.നമ്പ്യാര്‍, ഡോ.മുഹമ്മൂദ ബീഗം തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ അദ്ധ്യക്ഷരായിരിക്കും.

പ്ലീനറി സെഷനില്‍ ജസ്റ്റിസ്‌ കെ.സുകുമാരന്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.എം.കെ.പ്രസാദ്‌ മുഖ്യ പ്രഭാഷണം നടത്തും. ഡോ.ഇ.പി.ആന്റണി, പ്രൊഫ.കെ.വി.റോസമ്മ തുടങ്ങിയവര്‍ പ്രസംഗിക്കും. സെമിനാറിനെ അവലോകനം ചെയ്ത്‌ ഡോ.വല്‍സമ്മ സെബാസ്റ്റ്യന്‍, പ്രൊഫ.പി.രാജന്‍ പോറ്റി, പ്രൊഫ.ബ്യൂള, പ്രൊഫ.ആര്‍.കൃഷ്ണകുമാര്‍, ഡോ.എല്‍സമ്മ ജോസഫ്‌, ഡോ.ലതാ നായര്‍.ആര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

വൈകീട്ട്‌ 3ന്‌ നടക്കുന്ന സമാപനസമ്മേളനത്തില്‍ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.ടി.കെ.രവീന്ദ്രന്‍, ഡോ.എം.പി.ശ്രീകുമാരന്‍ നായര്‍, ഡോ.കെ.എസ്‌.മണിലാല്‍, പ്രൊഫ.എം.കെ.സാനു, പ്രൊഫ.എം.അച്ചുതന്‍ തുടങ്ങിയവരെ വിദ്യാഭ്യാസമന്ത്രി അബ്ദുള്‍ റബ്ബ്‌ ആദരിക്കും. പ്രൊഫ. ഡോ.സി.കെ.രാമചന്ദ്രന്‍ സമാപന പ്രഭാഷണം നടത്തും. എംഎല്‍എമാരായ ഡോമനിക്ക്‌ പ്രസന്റേഷന്‍, എസ്‌.ശര്‍മ, ബെന്നി ബെഹനാന്‍, ഡോ.എന്‍.പി.പി.നമ്പൂതിരി, ഡോ.എന്‍.അംബിക, കെ.ജെ.സോഹന്‍, പ്രൊഫ.മറിയം ജോര്‍ജ്ജ്‌, ഡോ.എസ്‌.ശ്രീകല എന്നിവര്‍ പ്രസംഗിക്കും. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്‌ പരീദ്‌ ഐഎഎസ്‌ സെമിനാര്‍ പ്രതിനിധികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്യും. കേരള ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറി പ്രൊഫ.പി.എ.ഇബ്രാഹിംകുട്ടി, വൈസ്‌ പ്രസിഡന്റ്‌ ജസ്റ്റിസ്‌ കെ.സുകുമാരന്‍, പ്രൊഗ്രാം കമ്മറ്റി കോ ഓര്‍ഡിനേറ്റര്‍ ഡോ.യു.കെ.ഗോപാലന്‍, പ്രൊഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡോ.എന്‍.അശോക്‌ കുമാര്‍, ജോ.സെക്രട്ടറി എന്‍.എം.ഹസ്സന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.