Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അയ്യങ്കാളിജയന്തി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2012, 10:40 pm IST
in Ernakulam

ആലുവ: കേരള പുലയര്‍ മഹാസഭ ആലുവ താലൂക്ക്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അയ്യങ്കാളി ജയന്തി ആഘോഷം കെപിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി.പി.വാവ ഉദ്ഘാടനം ചെയ്തു. താലൂക്ക്‌ വൈസ്‌ പ്രസിഡന്റ്‌ എന്‍.കെ.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത്‌ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സര്‍വ്വവിജ്ഞാനകോശം എഡിറ്റര്‍ ഡോ.ആര്‍.അനിരുദ്ധന്‍ അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്കിന്റെ കീഴിലുള്ള ശാഖകളിലെ വൃദ്ധജനങ്ങളെ ആദരിക്കലും എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡ്‌ വിതരണവും നടന്നു. സംസ്ഥാന ട്രഷറര്‍ കെ.എ.മോഹനന്‍, എം.കെ.ഉണ്ണിമോന്‍, കെ.എം.സുകുമാരന്‍, ലില്ലിറാണി, എ.കെ.രാജു, പി.സി.തങ്കപ്പന്‍, പി.കെ.വേലായുധന്‍, സി.കെ.സതീശന്‍, കെ.കെ.കൃഷ്ണന്‍കുട്ടി, സി.കെ.പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ വര്‍ണശബളമായ ഘോഷയാത്രയും ഉണ്ടായി.

മരട്‌: ദലിത്‌ സര്‍വ്വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളിയുടെ 150-ാ‍ം ജന്മദിനാഘോഷവും ഡിഎസ്‌എസ്സിന്റെ 10-ാ‍ം വാര്‍ഷിക ആഘോഷവും ദലിത്‌ ചിന്തകന്‍ സണ്ണി എം. കപിക്കാട്‌ ഉദ്ഘാടനം ചെയ്തു. നെട്ടൂര്‍ ശ്രീമുരുകാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ്‌ പി.എസ്‌.സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സന്തോഷ്‌ കുമാര്‍ ജന്മദിന സന്ദേശം നല്‍കി. പ്രസംഗമത്സരം, ക്വിസ്‌ മത്സരം, പൂക്കളമത്സരം, സെമിനാറുകള്‍, സ്മരണിക പ്രകാശനം, വെബ്സൈറ്റ്‌ ഉദ്ഘാടനം, ദലിത്‌ സാഹിത്യ സമ്മേളനം, കുട്ടികളുടെ കലോത്സവം എന്നിവയും നടന്നു. മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണം മരട്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍ നിര്‍വഹിച്ചു. എം.ഇ.ഉണ്ണികൃഷ്ണന്‍, കെ.കെ.അഴകേശന്‍, കെ.ടി.അനില്‍, ടി.കെ.പ്രതാപന്‍, ജയദേവി മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

മരട്‌ നഗരസഭയിലെ വിവിധ പട്ടികജാതി സമുദായ സഭകളുടെ സംയുക്ത സംഘടനയായ പട്ടികജാതി ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളിയുടെ 150-ാ‍ം ജന്മദിനാഘോഷം മരടില്‍ നടന്നു. വൈകിട്ട്‌ 4ന്‌ നെട്ടൂര്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപത്തുനിന്നാരംഭിച്ച ജന്മദിന റാലി മരട്‌ കൊട്ടാരം മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. സണ്ണി എം.കപിക്കാട്‌ ജന്മദിന സന്ദേശം നല്‍കി. മരട്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍ സമ്മാനവിതരണം നിര്‍വഹിച്ചു. കെ.കെ.മോഹനന്‍, പി.കെ.രാജു, സി.ഇ.വിജയന്‍, രതി ദിവാകരന്‍, ടി.എ.വിജയന്‍, ടി.എം.മോഹനകുമാര്‍, പൊന്നമ്മഗോപി, ടി.കെ.പ്രതാപന്‍, ജയദേവി മനോഹരന്‍, എം.കെ.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.