Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഉത്തേജകമരുന്ന്‌, സ്റ്റിറോയിഡ്‌ വില്‍പനകേന്ദ്രങ്ങള്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2012, 11:05 pm IST
inErnakulam

മരട്‌: നിയമവിരുദ്ധമായി അപകടകാരികളായ സ്റ്റിറോയിഡുകളും ഉത്തേജകമരുന്നുകളും വ്യാപകമായി വില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ നിരീക്ഷണത്തില്‍. ഇതിനുപുറമെ ബോഡിബില്‍ഡിംഗിനെന്നപേരില്‍ ഹോര്‍മോണുകള്‍ കലര്‍ന്ന പ്രോട്ടീന്‍ പൗഡറുകള്‍ വന്‍ വിലക്ക്‌ വില്‍ക്കുന്ന കടകളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്‌. ഇത്തരം സ്ഥാപനങ്ങളില്‍ അപകടകാരികളായ ഇറക്കുമതിചെയ്തവ ഉള്‍പ്പെടെയുള്ള വ്യാജ പൗഡറുകളും ലേഹ്യങ്ങളും ലൈസന്‍സ്‌ ഇല്ലാതെ വില്‍ക്കുന്നതായി ഡ്രഗ്സ്‌ കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായും സൂചനയുണ്ട്‌.

നഗരത്തിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ജിംനേഷ്യങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ പ്രോട്ടീന്‍ പൗഡറുകളുടെ വ്യാപാരം തടിച്ചുകൊഴുക്കുന്നത്‌. ഒരുകിലോ പൗഡറിന്‌ 1000 മുതല്‍ 4000 രൂപവരെയാണ്‌ വില ഈടാക്കുന്നത്‌. മിക്ക ബ്രാന്റുകളും ഇറക്കുമതിചെയ്തവയാണെന്ന്‌ ലേബലുകള്‍. എന്നാല്‍ പല ഉത്പന്നങ്ങളും അപകടകാരികളായ മൃഗകൊഴുപ്പുകളും ഹോര്‍മോണുകളും രാസപഥാര്‍ത്ഥങ്ങളും അടങ്ങിയവയാണെന്നാണ്‌ പരിശോധനയില്‍ വ്യക്തമാവുന്നത്‌. മസില്‍പെരുപ്പിക്കല്‍ മോഹിച്ചുനടക്കുന്ന ചെറുപ്പക്കാരേയും യൗവ്വനമോഹികളേയുമാണ്‌ കച്ചവടക്കാര്‍ വലയില്‍ കുരുക്കുന്നത്‌. ജിംനേഷ്യങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഇരയെ പിടിക്കുന്നതും കച്ചവടം കൊഴുപ്പിക്കുന്നതും എന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ചിരിക്കുന്നവിവരം.

ഡ്രഗ്‌ കണ്‍ട്രോള്‍ വിഭാഗത്തിനുപുറമെ പോലീസ്‌ സ്പെഷ്യല്‍ ബ്രാഞ്ചും ഉത്തേജക മരുന്ന്‌ വ്യാപാരകേന്ദ്രങ്ങളെ നിരീക്ഷിക്കുന്നുണ്ട്‌. അതാതു പോലീസ്‌ സ്റ്റേഷനകളുടെ പരിധിയില്‍ വരുന്ന പ്രദേശത്തെ പ്രോട്ടീന്‍ ഉത്പന്നങ്ങളുടെ വില്‍പനകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ്‌ തയാറാക്കിയിട്ടുണ്ട്‌. ജിംനേഷ്യങ്ങളുടേയും മറ്റും മറവില്‍ ഉത്തേജകമരുന്നുകളും മയക്കുമരുന്നുകളും വരെ വില്‍ക്കുന്നതായി പോലീസിന്റെ അന്വേഷണത്തിലും വിവരം ലഭിച്ചിട്ടുണ്ട്‌.

രാസപരിശോധനാ റിപ്പോര്‍ട്ടുകളുടെ പേരില്‍ ബലമില്ലാതെ സ്റ്റിറോയ്ഡുകളും ഹോര്‍മോണുകളും കുത്തിവെക്കുന്നത്‌ അപകടകരമാണെന്നാണ്‌ ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്‌. പലപ്പോഴും ഇത്‌ ശരീരം തളരാനും മരണം സംഭവിക്കുവാനും വരെ കാരണമായേക്കാം എന്നാണ്‌ മുന്നറിയിപ്പുകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.