Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നാടകോത്സവത്തിന്‌ ദര്‍ബാര്‍ ഹാള്‍ഗ്രൗണ്ടില്‍ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2012, 10:39 pm IST
in Ernakulam

കൊച്ചി: ജില്ല ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ലാവണ്യം-2012 ന്റെ ഭാഗമായി നടക്കുന്ന നാടകോത്സവത്തിന്‌ തിരി തെളിഞ്ഞു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലൊരുക്കിയ ജി.ശങ്കരപ്പിള്ള നഗറില്‍ നടക്കുന്ന ചടങ്ങ്‌ ഫിഷറീസ്‌ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ മടി രേവതി മുഖ്യാതിഥിയായിരുന്നു.

ജ്ഞാനപീഠം അവാര്‍ഡ്‌ ജേതാവായ പ്രശസ്ത കവി ജി.ശങ്കരപിള്ളയുടെ പേരില്‍ സാംസ്കാരിക വേദിയുണ്ടാക്കാന്‍ സര്‍ക്കാര്‍ വിട്ടുകൊടുത്ത സ്ഥലമുപയോഗപ്പെടുത്തി കൊച്ചിയില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സാംസ്കാരിക കേന്ദ്രം നിര്‍മിക്കുന്നത്‌ പരിഗണനയിലാണെന്ന്‌ മന്ത്രി കെ.ബാബു പറഞ്ഞു. ഇതിലൂടെ സ്ഥിരം വേദിയുണ്ടാക്കുന്നതോടൊപ്പം സാംസ്കാരിക ഗ്രാമം സൃഷ്ടിക്കുക കൂടിയാണ്‌ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ സമ്പന്നമായ പാരമ്പര്യമാണ്‌ നാടകകലയക്കുള്ളത്‌. എന്നാല്‍ പഴയകാല സമ്പന്നതയും ഊര്‍ജ്ജസ്വലതയും നാടകകലയ്‌ക്ക്‌ ഇന്നുണ്ടോയെന്നത്‌ സംശയകരമാണ്‌. നാടകങ്ങളുടെ നിര്‍ജീവാവസ്ഥ മാറ്റിയെടുക്കുന്നതിന്‌ എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട്‌. മറ്റു രാജ്യങ്ങളിലെല്ലാം നാടകകല മാറ്റങ്ങളുള്‍കൊണ്ടു ഏറെ മുന്നേറി. മാറ്റങ്ങളുള്‍കൊണ്ട്‌ നാടകകലയ്‌ക്ക്‌ വ്യക്തമായ പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ മന്‍കൈയെടുക്കും. സാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബറില്‍ സര്‍ക്കാരിന്റെ സഹായത്തോടെ ജില്ല ഭരണകൂടം കൊച്ചിയില്‍ അന്താരാഷ്‌ട്ര ചലചിത്ര മേള സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകനിലവാരത്തില്‍ കൊച്ചിയില്‍ നാടകവേദിയുണ്ടാക്കുന്നതിന്‌ അധികാരികളും ഭരണകൂടവും മുന്‍കൈയെടുക്കണമെന്ന്‌ ചലചിത്രനടി രേവതി പറഞ്ഞു. നാടകോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ നിന്നും നാടകരംഗത്തും മറ്റു കലാ, സാംസ്കാരിക രംഗത്തും മികച്ച സംഭാവനകള്‍ നല്‍കിയ പ്രശസ്ത സിനിമ, നാടക നടി ശാന്തകുമാരിയമ്മ, സീറോ ബാബു, തോപ്പില്‍ ആന്റോ, പറവൂര്‍ ജോര്‍ജ്ജ്‌, മരട്‌ ജോസഫ്‌ തുടങ്ങിയവരെ ആദരിച്ചു.

ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 10 വര്‍ഷത്തിനു ശേഷമാണ്‌ പ്രൊഫഷണല്‍ നാടകങ്ങള്‍ എറണാകുളം നഗരത്തിലെത്തുന്നതെന്ന പ്രത്യേകതയോടെയാണ്‌ നാടകോത്സവത്തിന്‌ ആരംഭം കുറിച്ചത്‌. നാടകകാലം എന്ന മലയാള നാടകോത്സവത്തില്‍ നിന്ന്‌ പത്തു അവതരണങ്ങളാണ്‌ കൊച്ചിയുടെ നാടക ആസ്വാദകര്‍ക്കായി രംഗത്തെത്തുന്നത്‌. പ്രശസ്ത നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ സംവിധാനവും രചനയും നിര്‍വഹിച്ച കല്ലുരുട്ടി എന്ന നാടകത്തോടെയായിരുന്നു നാടകകാലത്തിന്റെ തുടക്കം. ഇനിയുള്ള ആറു ദിവസങ്ങളിലായി തമിഴ്‌ നാടോടി കലാപാരമ്പ്യര്യത്തിലെ സുപ്രധാന ഘടകമായ തെരുക്കൂത്തു മുതല്‍ മലയാളത്തിലെ കൊമേഴ്സ്യല്‍ നാടകവേദിയെ പ്രതിനിധാനം ചെയ്യുന്ന കെ.പി.എ.സിയുടെ നാടകം വരെ കൊച്ചിയുടെ മണ്ണില്‍ ജനങ്ങള്‍ക്ക്‌ മുന്നിലെത്തും. 31 വരെയാണ്‌ നാടകോത്സവം നടക്കുക.

ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, കാവാലം നാരായണപണിക്കര്‍, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, രമേഷ്‌ വര്‍മ, ചന്ദ്രദാസന്‍, ടി.കലാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.