Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുട്ടികളുടെ പാര്‍ക്കില്‍ ഓണോത്സവം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2012, 10:39 pm IST
inErnakulam

കൊച്ചി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ കളിയരങ്ങായ ചില്‍ഡ്രന്‍സ്‌ പാര്‍ക്കില്‍ നടക്കുന്ന ഓണാഘോഷം 2012-ന്‌ തുടക്കമായി. ഓണാഘോഷ പരിപാടി ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുട്ടികകളുടെ ഓണാഘോഷത്തിന്‌ പകിട്ടേകുകയാണ്‌ ഓണോത്സവത്തിന്റെ ലക്ഷ്യം. ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ അധ്യക്ഷനായിരുന്നു.

പാര്‍ക്കില്‍ നടക്കുന്ന കുട്ടികള്‍ക്കുള്ള ഓണോത്സവത്തിലൂടെ കളിയിലൂടെയും കലയിലൂടെയും കൂടുതല്‍ അറിവ്‌ നേടുകയാണ്‌ ലക്ഷ്യമെന്ന്‌ ഹൈബി ഈഡന്‍ എം.എ.എല്‍ പറഞ്ഞു. സപ്തംബര്‍ രണ്ടു വരെ നടക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്കായി വിവിധ കലാപരിപാടികളും ഗെയിംഷോയുമാണ്‌ നടക്കുക. ഇന്ന്‌ (ഓഗസ്റ്റ്‌ 27) വൈകിട്ട്‌ അഞ്ചിന്‌ കളിക്കൂട്ടം ഗെയിംഷോ, 5.30ന്‌ സംഘം കലാഗ്രൂപ്പ്‌ അവതരിപ്പിക്കുന്ന ഗാനമേള, ഓഗസ്റ്റ്‌ 28-ന്‌ വൈകിട്ട്‌ അഞ്ചിന്‌ കളിക്കൂട്ടം ഗെയിംഷോ, 5.30-ന്‌ കൊച്ചിന്‍ ഗാനാജ്ഞലിയുടെ ഗാനമേള, ഓഗസ്റ്റ്‌ 29-ന്‌ വൈകിട്ട്‌ അഞ്ചിന്‌ കളിക്കൂട്ടം ഗെയിംഷോ, 5.30ന്‌ സംഘം കലാഗ്രൂപ്പ്‌ അവതരിപ്പിക്കുന്ന ഗാനമേള, 30-ന്‌ വൈകിട്ട്‌ അഞ്ചിന്‌ ഗെയിംഷോ, 5.30-ന്‌ സൂര്യ ടിവി സമ്മാന മഴ ഗ്രൂപ്പ്‌ അവതരിപ്പിക്കുന്ന സ്റ്റേജ്‌ ഷോ 31-ന്‌ വൈകിട്ട്‌ അഞ്ചിന്‌ ഗെയിംഷോ, 5.30-ന്‌ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌ ജേതാവ്‌ കാഥികന്‍ മാരായമുട്ടം ജോണി അവതരിപ്പിക്കുന്ന കഥാപ്രസംഗം എന്നിവയും നടക്കും.

സപ്തംബര്‍ ഒന്നിന്‌ വൈകിട്ട്‌ മൂന്നിന്‌ ഗയിംഷോ, 5,30-ന്‌ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ 6.30-ന്‌ പരിചമുട്ട്‌, സപ്തംബര്‍ രണ്ടിന്‌ വൈകിട്ട്‌ മൂന്നിന്‌ ഗെയിംഷോയും കുട്ടികളുടെ നേതൃത്വത്തിലുളള വിവിധ കലാപരിപാടികളും നടത്തും. ചടങ്ങില്‍ ഫോര്‍ട്ട്‌ കൊച്ചി ആര്‍.ഡി.ഒ ഭണ്ഡാരി സ്വാഗത്‌ രണ്‍ബീര്‍ ചന്ദ്‌ ഓണസന്ദേശം നല്‍കി. ശിശു ക്ഷേമ സമിതി സെക്രട്ടറിയും അസി.ഡവലപ്മെന്റ്‌ കമ്മീഷണറുമായ കെ.ജെ.ടോമി, കെ.എം.ശരത്‌ ചന്ദ്രന്‍, ഇഗ്നേഷ്യസ്‌ ലൂക്കോസ്‌, സൈനബ മമ്മു തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.