Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രശ്നകാരണം നുഴഞ്ഞുകയറ്റം: മൊഹിലാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2012, 10:13 am IST
inIndia

ആസാം/കൊക്രജാര്‍: അനധികൃത കുടിയേറ്റമാണ്‌ ആസാമിലെ പ്രശ്നങ്ങള്‍ക്ക്‌ കാരണെന്ന്‌ ബോഡോലാന്റ്‌ നേതാവ്‌ ഹഗ്‌രാമ മൊഹിലാരി. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണണമെങ്കില്‍ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. ബോഡോ വിഭാഗത്തിന്റെ തലവനായി ആസാമിലെ ഉള്‍വനങ്ങളില്‍ കഴിഞ്ഞിരുന്ന മൊഹിലാരി കൊക്രജാറിലെത്തിയപ്പോഴാണ്‌ ഇപ്പോഴുള്ള പ്രശ്നങ്ങളെക്കുറിച്ച്‌ മനസിലാക്കുന്നത്‌. ഓരോ സംഭവങ്ങളും, ആശങ്കയുളവാക്കുന്നതാണെന്നും പ്രശ്നപരിഹാരത്തിന്‌ കുടിയേറ്റക്കാരെ ഉടന്‍ തന്നെ ഒഴിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോഡോലാന്റ്‌ എംഎല്‍എ പ്രദീപ്‌ ബ്രഹ്മയെ അറസ്റ്റ്‌ ചെയ്തത്‌ ആസാം സര്‍ക്കാരുമായുള്ള തങ്ങളുടെ ഘടകകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ആസാം സര്‍ക്കാരുമായി തങ്ങള്‍ക്ക്‌ ബന്ധമുണ്ട്‌. സര്‍ക്കാരിന്‌ തങ്ങള്‍ നല്‍കി വരുന്ന പിന്തുണ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രഹ്മയുടെ കാര്യത്തില്‍ പോലീസ്‌ അന്വേഷണം സത്യസന്ധമല്ലെന്നും അദ്ദേഹത്തിന്‌ മേലുള്ള കുറ്റം എന്താണെന്ന്‌ ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും മൊഹിലാരി പറഞ്ഞു.

പ്രാദേശിക ഭരണകൂടമാണ്‌ ബ്രഹ്മയുടെ അറസ്റ്റിന്‌ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ തങ്ങള്‍ നിസഹായരാണെന്നും മൊഹിലാരി പറഞ്ഞു.

ജില്ലകളില്‍ താമസിക്കുന്ന ബോഡോ വിഭാഗക്കാര്‍ സുരക്ഷിതരല്ലെന്നും, കഴിഞ്ഞ മാസം ആരംഭിച്ച സംഘര്‍ഷത്തില്‍ നാല്‌ ബോഡോ യുവാക്കളാണ്‌ മുസ്ലീം വിഭാഗക്കാരുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഭവമുണ്ടായില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ മരണസംഖ്യ വര്‍ദ്ധിക്കില്ലായിരുന്നുവെന്നും മൊഹിലാരി പറഞ്ഞു. ഇതില്‍ കൂടുതല്‍ ഈ വിഷയത്തെക്കുറിച്ച്‌ താന്‍ എന്തു പറയണമെന്നും മൊഹിലാരി ചോദിച്ചു. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക്‌ സ്ഥിരമായി ഒരു പരിഹാരം ഉണ്ടാകുന്നതിന്‌ അനധികൃത കുടിയേറ്റക്കാരെ സംസ്ഥാനത്തുനിന്നും ഒഴിപ്പിക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മൊഹിലാരി പറഞ്ഞു.

സംസ്ഥാനത്ത്‌ ബംഗ്ലാദേശികളുടെ ജനസംഖ്യ വര്‍ദ്ധിച്ചുവരുകയാണെന്നും ഇത്‌ ബോഡോ വിഭാഗക്കാരുടെ സംസ്കാരത്തിനും ജീവിതത്തിനും സമാധാനത്തിനും ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങിളിലുള്ളവര്‍ക്കെതിരെയുള്ള ഭീഷണി ഗൗരവമായെടുക്കണമെന്നും എല്ലാ പാര്‍ട്ടികളും ഇതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ്‌ അതിര്‍ത്തി അടച്ചിടണമെന്നും ധുബ്രി എംപി ബദ്രുദ്ദാന്‍ അജ്മലിനെതിരെ നടപടി സ്വീകരിക്കണമെന്നും മൊഹിലാരി പറഞ്ഞു. അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക്‌ അനധികൃതമായി നുഴഞ്ഞുകയറിയവര്‍ക്ക്‌ പിന്നില്‍ ഇയാളാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.