Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആരാധകര്‍ക്ക്‌ ആവേശമായി അല്ലു അര്‍ജുന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2012, 10:27 pm IST
in Ernakulam

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ‘മല്ലു’ അര്‍ജുന്‍ എന്ന അല്ലു അര്‍ജുന്‍ കൊച്ചിയിലെത്തി. ‘ഗജപോക്കിരി’ എന്ന തന്റെ പുതിയ ചിത്രം കാണാന്‍ സരിത തിയറ്ററിലെത്തിയ ആരാധകര്‍ക്ക്‌ ദര്‍ശനം നല്‍കാന്‍ അല്ലു അര്‍ജുന്‍ നേരിട്ടെത്തി. അര്‍ജുന്റെ വരവറിഞ്ഞ്‌ ആരാധകര്‍ മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ കാത്തിരിപ്പ്‌ ആരംഭിച്ചിരുന്നു. വിദ്യാര്‍ഥികളായിരുന്നു കാത്തിരുപ്പുകാരില്‍ കൂടുതലും. ഇന്നലെ 2.30ന്‌ അല്ലു അര്‍ജുന്‍ ആരാധകര്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. കാറില്‍ നിന്ന്‌ ഇറങ്ങിയ അര്‍ജുന്‍ ആരാധകര്‍ക്ക്‌ നേരെ കൈവീശി. പ്രിയ താരത്തിനെ കാണാനും തൊട്ടുനോക്കാനും തിരക്ക്‌ കൂട്ടിയവരെ നിയന്ത്രിക്കാന്‍ പൊലീസും നന്നേ പണിപ്പെട്ടു. ആരാധകരുമായി അല്‍പ നിമിഷം ചെലവഴിച്ച്‌ വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ച ഹോട്ടല്‍ ഹോളിഡേ ഇന്നിലേയ്‌ക്ക്‌ അര്‍ജുന്‍ യാത്രയായി.

മലയാളത്തില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹമാണ്‌ അല്ലു വാര്‍ത്താസമ്മേളനത്തില്‍ പ്രകടിപ്പിച്ചത്‌. വൈകാതെ തന്റെ മലയാള ചിത്രം ആരാധകര്‍ക്ക്‌ പ്രതീക്ഷിക്കാം. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി കൂടുതല്‍ മലയാള സിനിമകള്‍ ഇതിനായി കണ്ടുകൊണ്ടിരിക്കുകയാണ്‌. അടുത്തിടെ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ ചിത്രം ഉസ്താദ്‌ ഹോട്ടല്‍ കണ്ടിരുന്നു. ചിത്രം തനിക്ക്‌ ഇഷ്ടപ്പെട്ടുവെന്നും അര്‍ജുന്‍ പറഞ്ഞു.

പത്തു വര്‍ഷത്തിനിടെ പുറത്തിറങ്ങിയ തന്റെ ഒമ്പത്‌ ചിത്രങ്ങളിലെ പല ഭാഗങ്ങളും കേരളത്തില്‍ചിത്രീകരിച്ചിട്ടുണ്ട്‌. മറ്റുള്ളവര്‍ ‘മല്ലു അര്‍ജുന്‍’ എന്നാണ്‌ വിളിക്കുന്നത്‌.ഞാനിപ്പോള്‍ ഒരു മലയാളിയായി മാറിക്കൊണ്ടിരിക്കുകയാണ്‌. കേരളത്തില്‍ ഒരുപാട്‌ സുഹൃത്തുക്കളുണ്ട്. ഒരു പക്ഷേ മലയാളികള്‍ സഞ്ചരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.