Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഭക്തിയുടെ നിറവില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2012, 11:27 pm IST
inErnakulam

കോതമംഗലം: ആയിരത്തെട്ട്‌ നാളികേരത്തിന്റെ സര്‍വൈശ്വര്യപൂജ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടുകൂടി ശുഭാരംഭം കുറിച്ച മാതിരപ്പിള്ളി വിനായകചതുര്‍ത്ഥിക്ക്‌ ഭക്തജനങ്ങളുടെ വന്‍ തിരക്ക്‌. പതിനൊന്നിന്‌ നടന്ന ആനയൂട്ടിനുശേഷം വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണ സംഗീതസദസും തുടര്‍ന്ന്‌ മഹാ പ്രസാദഊട്ടും വൈകിട്ട്‌ ആറിന്‌ വിശേഷാല്‍ ദീപാരാധനയും ഏഴിന്‌ തൃപ്പൂണിത്തുറ ബീം പ്ലാസയുടെ വാദ്യതരംഗിണിയും നടന്നു.

ആലുവ: ഉള്ളിയന്നൂര്‍ മാടത്തിലപ്പന്‍ മഹാഗണപതിക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ചു. ക്ഷേത്രം തന്ത്രി പരമേശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി ശബരിന്ദ്രന്‍ എമ്പ്രാതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാവിലെ ഗണപതി ഹവനം, ഉദയാസ്തമനഅപ്പം, തന്ത്രിപൂജ, വിശേഷാല്‍ ദീപാരാധന എന്നിവ നടന്നു.

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച്‌ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യഗണപതിഹോമം നടന്നു. പുലിയന്നൂര്‍ തന്ത്രി ശങ്കരനാരായണന്‍, പ്രശാന്ത്‌ നാരായണന്‍ നമ്പൂതിരിപ്പാട്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ മൂന്നുഗജവീരന്മാര്‍ പങ്കെടുത്ത ആനയൂട്ടും പൂജയും ഉണ്ടായിരുന്നു. പണ്ടാരപ്പിള്ളി ശ്രീകൃഷ്ണ പുരം ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച്‌ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മിത്വത്തില്‍ ഗണപതിഹോമം നടന്നു.

കൊച്ചി: വളഞ്ഞമ്പലം ദേവീക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച്‌ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ എന്നിവ നടന്നു. പുലിയന്നൂര്‍ ഹരിനാരായണന്‍ നമ്പൂതിരിപ്പാട്‌ നേതൃത്വം നല്‍കി.

പള്ളുരുത്തി: പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാദേവക്ഷേത്രത്തില്‍ 1008 നാളികേരംകൊണ്ട്‌ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗജപൂജയും നടന്നു. മഹാഗണപതിഹോമത്തിനും തുടര്‍ന്ന്‌ നടന്ന ഗജപൂജക്കും ക്ഷേത്രംതന്ത്രി പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ നേതൃത്വം നല്‍കി. വിനായകചതുര്‍ത്ഥിയോടനുബന്ധിച്ചായിരുന്നു ചടങ്ങുകള്‍. ആയുരാരോഗ്യവര്‍ധനക്കും സര്‍വ്വരോഗനിവാരണത്തിനും വിഘ്നനിവാരണത്തിനുമായി നടത്തിയ ചടങ്ങില്‍ സംബന്ധിക്കാന്‍ നൂറുകണക്കിന്‌ ഭക്തജനങ്ങളെത്തിയിരുന്നു. ദേവസ്വം പ്രസിഡന്റ്‌ സി.പി.അനില്‍ കുമാര്‍, പി.കെ.അയ്യപ്പന്‍ മാസ്റ്റര്‍, പി.എസ്‌.സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പെരുമ്പാവൂര്‍: കുറിച്ചിലക്കോട്‌ എടവനക്കാവില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടനുബന്ധിച്ച്‌ കോടനാട്‌ ആനകളരിയിലെ ആനകള്‍ക്ക്‌ നടത്തിയ ആനയൂട്ട്‌ ഭക്തജനങ്ങള്‍ക്ക്‌ കൗതുകമായി. ചടങ്ങില്‍ ആനക്കളരിയിലെ അഞ്ച്‌ ആനകള്‍ പങ്കെടുത്തു. എന്നാല്‍ ചടങ്ങിനെത്തിയ മൂന്ന്‌ കൂട്ടി ആനകള്‍ ആയിരുന്നു പ്രധാന ആകര്‍ഷണം. വികൃതികാട്ടിയും, കുറുമ്പുകാട്ടിയും, ഇരുന്നൂറോളം വരുന്ന ഭക്തജനങ്ങളെ കയ്യിലെടുത്ത കുട്ടി ആനകള്‍ക്ക്‌, പഴവും, ശര്‍ക്കരയും നല്‍കാന്‍ മുതിര്‍ന്നവരും, കുട്ടികളും ഒരുപോലെ മത്സരിച്ചു. ഗജപൂജയോട്‌ കൂടിയാണ്‌ ആനയൂട്ട്‌ നടന്നത്‌. ചടങ്ങുകള്‍ക്ക്‌ ഗുരുപാദം കാരുമാത്രയില്‍ നിന്നുള്ള ഗിരിഷ്കുമാറും ക്ഷേത്രം മേല്‍ശാന്തി പി.എസ്‌.രമേശനും നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.