Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോപാല്‍ കന്ദ കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2012, 09:37 pm IST
inIndia

ന്യൂദല്‍ഹി: മുന്‍ എയര്‍ഹോസ്റ്റസ്‌ ഗീതികാശര്‍മ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ ഹരിയാന മുന്‍മുഖ്യമന്ത്രി ഗോപാല്‍ കന്ദ കീഴടങ്ങി. കീഴടങ്ങിയ കന്ദയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കന്ദയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ കോടതി കഴിഞ്ഞദിവസം തളളിയിരുന്നു. കഴിഞ്ഞ 12 ദിവസമായി ഒളിവിലായിരുന്ന കന്ദ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന്‌ ഇന്നലെ പുലര്‍ച്ചെ ഭരത്‌ നഗര്‍ പോലീസ്‌ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഈ മാസം അഞ്ചിനാണ്‌ ഗീതികയെ ദല്‍ഹിയിലെ വസതിയില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്‌. ഗോപാല്‍ കന്ദയുടെ ഉടമസ്ഥതയിലുള്ള എം ഡി എം എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായിരുന്നു 23 കാരിയായ ഗീതിക ശര്‍മ്മ. അവിടുത്തെ മറ്റൊരു ജീവനക്കാരിയായ അരുണഛന്ദയും കന്ദയും ചേര്‍ന്ന്‌ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും തന്റെ മരണത്തിനുത്തരവാദികള്‍ ഇവര്‍ രണ്ട്‌ പേരാണെന്നും ഗീതിക ആത്മഹത്യാ കുറുപ്പില്‍ എഴുതിയിരുന്നു. ഛന്ദയെ പോലീസ്‌ നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു. ഒളിവിലായിരുന്ന കന്ദക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. കേസുമായി താന്‍ പൂര്‍ണമായി സഹകരിക്കുമെന്ന്‌ കന്ദമാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

അതേസമയം, കന്ദയുടെ കീഴടങ്ങല്‍ ആസൂത്രിതമാണെന്ന്‌ ഗീതികയുടെ സഹോദരന്‍ അങ്കിത്‌ പറഞ്ഞു. ഒളിവില്‍ കഴിഞ്ഞ 12 ദിവസം കൊണ്ട്‌ തെളിവുകള്‍ നശിപ്പിച്ചിരിക്കുമെന്നും, അന്വേഷണം നേരായരീതിയില്‍ നടക്കുമോയെന്ന്‌ സംശയമുണ്ടെന്നും അങ്കിത്‌ പറഞ്ഞു. വിരമിച്ച ജഡ്ജിക്ക്‌ മുമ്പില്‍ കന്ദയെ ചോദ്യം ചെയ്യണമെന്നും ചോദ്യം ചെയ്യല്‍ ക്യാമറയില്‍ പകര്‍ത്തണമെന്നും അങ്കിത ്‌ആവശ്യപ്പെട്ടു. സംഭവത്തിന്‍ശേഷം ഗീതികയുടെ ഫേസ്ബുക്ക്‌ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കിയതിന്‌ പിന്നില്‍ കന്ദയാണ്‌. ഹരിയാന സര്‍ക്കാരും കാണ്ടയെ സംരക്ഷിക്കുന്നുണ്ടെന്നും അങ്കിത്‌ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട്‌ ഹരിയാന, ഗോവ, സിലിഗുരി,പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 60 ഓളം റെയ്ഡുകള്‍ ദല്‍ഹി പോലീസ്‌ നടത്തിയിരുന്നു. ഗുര്‍ഗാവിലെ വസതിയില്‍ നിന്ന്‌ കഴിഞ്ഞ 8 മുതലാണ്‌ കന്ദ ഒളിവില്‍ പോയത്‌. കേസില്‍ ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ മന്ത്രി സ്ഥാനം കന്ദ രാജിവെച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.