Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചാല്‍ ബാങ്കുകള്‍ക്ക്‌ പിഴ: ചിദംബരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2012, 09:33 pm IST
inIndia

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസ വായ്‌പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കണമെന്ന്‌ ബാങ്കുകള്‍ക്ക്‌ കേന്ദ്രധനകാര്യ മന്ത്രി പി.ചിദംബരം നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ വായ്‌പകള്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും ഇതിനായുള്ള അപേക്ഷകള്‍ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വായ്‌പകള്‍ നിഷേധിക്കുന്ന ബാങ്ക്‌ മാനേജര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പിഴചുമത്തണമെന്നും ബാങ്ക്‌ മേധാവികള്‍ക്ക്‌ ചിദംബരം നിര്‍ദ്ദേശം നല്‍കി.

നിക്ഷേപം വീണ്ടെടുക്കാന്‍ സാധിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന്‌ .ചിദംബരം പറഞ്ഞു. എന്നാല്‍ ഇത്‌ പ്രധാന വെല്ലുവിളികളിലൊന്നാണ്‌. നിക്ഷേപത്തിന്റെ തോത്‌ വര്‍ധിക്കുകയാണെങ്കില്‍ നിരവധി പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖല ബാങ്ക്‌ മേധാവികളുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ചിദംബരം.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം അദ്ദേഹം വിലിയിരുത്തി. ഇന്ത്യന്‍ ബാങ്കിംഗ്‌ സംവിധാനം അതിശക്തമാണെന്നും നിഷ്ക്രിയ ആസ്തിയില്‍ വര്‍ധനവ്‌ ഉണ്ടാകുന്നുണ്ടെന്നും ചിദംബരം പറഞ്ഞു.

മാനേജ്മെന്റ്‌ ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും വിദ്യാഭ്യാസ വായ്‌പ ഇനിമുതല്‍ ലഭ്യമാകും. വായ്‌പ സംബന്ധിച്ച ബാങ്കുകളുടെ സര്‍ക്കുലര്‍ പരിഷ്കരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. എടിഎമ്മുകളുടെ എണ്ണം നിലവിലുള്ള 63,000 ത്തില്‍ നിന്ന്‌ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി വര്‍ധിപ്പിക്കുന്നതിനും പണം സ്വീകരിക്കുന്നതിനും എടിഎമ്മുകള്‍ യോഗ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരള്‍ച്ച കണക്കിലെടുത്ത്‌ കര്‍ഷകര്‍ക്ക്‌ നല്‍കിയിട്ടുള്ള ഹൃസ്വകാല വായ്‌പ ദീര്‍ഘകാല വായ്‌പയായി മാറ്റണമെന്ന നിര്‍ദ്ദേശവും ചിദംബരം മുന്നോട്ട്‌ വച്ചു. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിന്‌ ബാങ്കുകള്‍ പലിശ നിരക്ക്‌ കുറയ്‌ക്കണമെന്നും ഇഎംഐ(എവരി മന്ത്‌ ഇന്‍സ്റ്റാള്‍മെന്റ്‌ ) സാധാരണക്കാര്‍ക്ക്‌ താങ്ങാവുന്ന രീതിയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇഎംഐ ഉയരുന്നത്‌ സംബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും പരാതി ഉയരുന്നതായും ഉപഭോക്തൃ ഉത്പന്ന മേഖലയെ നിലനിര്‍ത്തുന്നത്‌ ഇടത്തരക്കാരാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു. ഉത്പന്നങ്ങള്‍ വാങ്ങുന്നത്‌ മാറ്റിവയ്‌ക്കുന്നത്‌ വ്യവസായത്തിന്‌ ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഎംഐ താങ്ങാവുന്ന രീതിയിലാണെങ്കില്‍ കാറ്‌, ഇരുചക്ര വാഹനം, വാഷിംഗ്‌ മെഷീന്‍ മുതലായവ വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഉത്പാദനം ശക്തമാകും.

ഏഴ്‌ ലക്ഷം രൂപയ്‌ക്ക്‌ കാലാവധിയുള്ള വായ്‌പകള്‍ക്ക്‌ ഇഎംഐ മാസംതോറും 1,766 രൂപയായിരുന്നപ്പോള്‍ എസ്ബിഐ പ്രതിദിനം വിറ്റത്‌ 400 കാറുകളാണ്‌. ഇഎംഐ 1,725 ആയി കുറച്ചപ്പോള്‍ കാറുകളുടെ വില്‍പന 700 ആയി ഉയര്‍ന്നുവെന്നും ചിദംബരം ചൂണ്ടിക്കാട്ടി. തുടര്‍ന്ന്‌ ഇഎംഐ 1,699 ആയി കുറച്ചപ്പോള്‍ വില്‍പന 1,200 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.