Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അക്രമഭീതി പരത്തിയതിനെക്കുറിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2012, 09:33 pm IST
inIndia

ബംഗളൂരു: വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൊല്ലുമെന്ന്‌ ഭീഷണി പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. കര്‍ണാടക മുഖ്യമന്ത്രി ജഗദീശ്‌ ഷെട്ടാറാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട വിവരം പാര്‍ലമെന്റിനേയും അദ്ദേഹം ഇന്നലെ അറിയിച്ചു. ഒരു തരത്തിലുള്ള അക്രണസംഭവവും സംസ്ഥാനത്തുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം,വര്‍ഗീയ സംഘര്‍ഷം ഭയന്ന്‌ ആസാം ഉള്‍പ്പെയെയുള്ള വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ പലായനം തുടരുകയാണ്‌. സുരക്ഷ ഉറപ്പ്‌ വരുത്തുന്നതിന്‌ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന്‌ കേന്ദ്ര സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും അറിയിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പലായനം ഇന്നലെയും തുടര്‍ന്നു . മാംഗ്ലൂര്‍, കുടക്‌,മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ പലായനം ചെയ്തവരില്‍ ഏറെയും. റെയില്‍വെസ്റ്റേഷനുകളില്‍ ആസാമികളുടെ നീണ്ട നിരയാണ്‌ കാണുന്നത്‌.

ഗുവാഹത്തിയിലേക്ക്‌ പോയ രണ്ട്‌ ട്രെയിനുകളില്‍ 9,718 ടിക്കറ്റുകളാണ്‌ വിറ്റ്‌ പോയതെന്ന്‌ റെയില്‍്‌ വെ അധികൃകര്‍ അറിയിച്ചു. 15,000 ലധികംപേര്‍ സ്വദേശത്തേക്ക്‌ പോയെന്നാണ്‌ റിപ്പോര്‍ട്ട്‌. വിദ്യാര്‍ത്ഥികളുള്‍പ്പെടെ 2 ലക്ഷത്തിലധികം വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരാണ്‌ ബാഗ്ലൂരില്‍ താമസിക്കുന്നത്‌. സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാണ്‌ ടിബറ്റില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ട്‌ പേര്‍ കുത്തി പരിക്കേല്‍പ്പിച്ചത്‌. വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളാണ്‌ അക്രമത്തിന്‌ പിന്നിലെന്നാണ്‌ നിഗമനം. കുത്തേറ്റ വിദ്യര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇതിന്‌ തൊട്ട്പിറകെയാണ്‌ ആസാം മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ കൊലപ്പെടുത്തുമെന്ന്‌ എസ്‌ എം എസിലൂടെയും ഫേസ്ബുക്കിലൂടെയും ഭീഷണിസന്ദേശമയച്ചത്‌. എന്നാല്‍ ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരാരാണെന്ന്‌ ഇതുവരെ കണ്ടെത്തയിട്ടില്ല.

അതേസമയം, ആസാം കലാപത്തെതുടര്‍ന്ന്‌ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പറഞ്ഞു. രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ നിന്നും ഇവര്‍ നേരിടുന്ന സുരക്ഷാഭീഷണി എന്ത്‌ വിലകൊടുത്തും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാപം മറ്റ്‌ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇടവരുത്തരുതെന്നും, ഇതിന്‌ മുഖ്യമന്ത്രി മാരുമായും കൂടിക്കാഴ്‌ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസാം കലാപത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തെക്കുറിച്ച്‌ പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കും. സഭ മാത്രമല്ല സര്‍ക്കാരും വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ്‌. ഇവരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ എല്ലാ പാര്‍ട്ടികളും ശ്രമിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ്‌ നല്‍കി.

വിഷയം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഇരുസഭകളിലും പ്രതിപക്ഷം ബഹളം വെച്ചു. സഭാനടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട്‌ ഇരു സഭകളിലേയും പ്രതിപക്ഷം നോട്ടീസ്‌ നല്‍കി. ഇതേത്തുടര്‍ന്ന്‌ സഭാദ്ധ്യക്ഷന്‍ കക്ഷിനേതാക്കളെ സംസാരിക്കുവാന്‍ അനുവദിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്‌. രാജ്യം ഒന്നടങ്കം വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പമുണ്ടെന്ന്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയ ലോക്സഭാ പ്രതിപക്ഷനേതാവ്‌ സുഷമ സ്വരാജ്‌ പറഞ്ഞു. എവിടെ പഠിക്കാനും ജീവിക്കാനും രാജ്യം അവര്‍ക്കൊപ്പം ഉറച്ച്‌ നിലക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആക്രമണഭീഷണി പ്രചരിപ്പിച്ചവരെ ഉടന്‍തന്നെ പിടികൂടുമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരസെക്രട്ടറി ആര്‍ .കെ .സിംഗ്‌ പറഞ്ഞു. ഇതിന്‌ ഉത്തരവാദികളായവരെ വെറുതെവിടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പലായം ചെയ്യുന്നത്‌ ഗൗരവമേറിയസംഭവമാണ്‌. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സിംഗ്‌ കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത്‌ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്‌. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.