Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മണ്ണിര കമ്പോസ്റ്റ്‌ മുതല്‍ ബയോഗ്യാസ്‌ പ്ലാന്റ്‌ വരെ; മാലിന്യത്തിന്‌ പരിഹാരവുമായി ശുചിത്വമേള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2012, 10:39 pm IST
in Ernakulam

കൊച്ചി: മാലിന്യ സംസ്കരണ പ്രതിസന്ധിക്ക്‌ പരിഹാരം തേടി ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച ശുചിത്വമേളയില്‍ മണ്ണിര കമ്പോസ്റ്റ്‌ മുതല്‍ ബയോഗ്യാസ്‌ പ്ലാന്റ്‌ വരെയുള്ള സംവിധാനങ്ങളൊരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. മാലിന്യ സംസ്കരണത്തിനുള്ള വിവിധ ഉപാധികള്‍ ഒരു മേല്‍ക്കൂരയ്‌ക്ക്‌ കീഴില്‍ ഒരുക്കിയ പ്രദര്‍ശനം ഇത്തരത്തില്‍ സംസ്ഥാനത്തു തന്നെ ആദ്യത്തേതാണെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു.

ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതിനുള്ള ഒരു ഡസനോളം സംവിധാനങ്ങളാണ്‌ വിവിധ സ്ഥാപനങ്ങളും സംഘടനകളും പ്രദര്‍ശിപ്പിച്ചത്‌. ഇതില്‍ കളമശ്ശേരി രാജഗിരി ഔട്ട്‌റീച്ചിന്‌ കീഴിലുള്ള ഭൂമികയുടെ പൈപ്പ്‌ കമ്പോസ്റ്റ്‌, തൃക്കാക്കര എവര്‍ഗ്രീന്‍ മിഷന്‍ കമ്യൂണിറ്റി ഡവലപ്മെന്റ്‌ സര്‍വീസസിന്റെ ബാസ്കറ്റ്‌ കമ്പോസ്റ്റ്‌ എന്നിവ കുറഞ്ഞ ചെലവും ലാളിത്യവും മൂലം നിരവധി പേരെ ആകര്‍ഷിച്ചു. കുറച്ച്‌ സ്ഥലം മതിയെന്നതും ദുര്‍ഗന്ധം ഒഴിവാക്കാനാകുമെന്നതുമാണ്‌ ഇത്തരം സംസ്കരണ സംവിധാനങ്ങളുടെ പ്രത്യേകത.

കെട്ടിട നിര്‍മാതാക്കളുടെ സംഘടനയായ ക്രെഡായി സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത മാലിന്യ സംസ്കരണ യൂണിറ്റ്‌ പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ കളമശ്ശേരിയിലെ അഗ്രോ മെഷീനറി ആന്റ്‌ കണ്‍സള്‍ട്ടിങ്‌ കമ്പനി ബയോ റിയാക്ടറുകളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. കലൂരിലെ ഗോ ഗ്രീന്‍ ഇന്റര്‍നാഷണല്‍, സര്‍ക്കാര്‍ അക്രഡിറ്റഡ്‌ ഏജന്‍സിയായ ഇന്റഗ്രേറ്റഡ്‌ റൂറല്‍ ടെക്നോളജി സെന്റര്‍, ഏഷ്യന്‍ ബിസിനസ്‌ ഗ്രൂപ്പ്‌, വടക്കേ വാഴക്കുളത്തെ സൊസൈറ്റി ഫോര്‍ റെന്യൂവബ്ല് എനര്‍ജി ഡവലപ്മെന്റ്‌ എന്നിവ ചെറുതും വലുതുമായ ബയോഗ്യാസ്‌ പ്ലാന്റുകളും അവതരിപ്പിച്ചു. നാല്‌ ചതുരശ്ര അടി സ്ഥലം മാത്രം മതിയാകുന്നതാണ്‌ ഇതില്‍ ചില പ്ലാന്റുകള്‍.

മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയതിന്‌ എറണാകുളം ജില്ലാ പഞ്ചായത്തിന്‌ ലഭിച്ച അമ്പത്‌ ലക്ഷം രൂപയുടെ നിര്‍മല്‍ഗ്രാമ പുരസ്കാരം തദ്ദേശസ്ഥാപനങ്ങളില്‍ മാലിന്യ സംസ്കരണ സംവിധാനങ്ങളൊരുക്കുന്നതിന്‌ പ്രയോജനപ്പെടുത്തുമെന്ന്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. 170 കോടി രൂപ ചെലവില്‍ വിദേശ ധനസഹായത്തോടെ മാലിന്യ സംസ്കരണ പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ ജില്ല പഞ്ചായത്ത്‌ തയാറാക്കിയ പദ്ധതി സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. മൂന്നു വര്‍ഷത്തിനകം ജില്ലയെ സമ്പൂര്‍ണ മാലിന്യ വിമുക്തമാക്കുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.